ബുറേവി ചുഴലിക്കാറ്റ്: തലസ്ഥാനത്ത് കനത്ത ജാഗ്രത; നെയ്യാറ്റിന്‍കര മേഖലയെ ബാധിക്കും
December 2, 2020 1:43 pm

ബുറേവി ചുഴലിക്കാറ്റ് കേരളത്തെ തെക്കന്‍ പ്രദേശത്തെ ശക്തമായി ബാധിക്കും. വെളളിയാഴ്ച രാവിലെയോടെയാകും ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുക. ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍,,,

സിഐജി റിപ്പോര്‍ട്ട് വിവാദം: തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മറ്റിക്ക് വിട്ടു
December 2, 2020 1:07 pm

രഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മറ്റിക്ക് വിട്ട് സ്പീക്കര്‍.,,,

സിപിഎമ്മില്‍ വിഭാഗീയത തലപൊക്കുന്നു; തിരുത്തല്‍ ശക്തിയായി വളരാന്‍ ശ്രമം
December 2, 2020 12:12 pm

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദം പാര്‍ട്ടിയില്‍ പുതിയ വിമത സ്വരങ്ങള്‍ തലപൊക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഒരു,,,

മോദിക്കും അമിത് ഷായ്ക്കും പിടികിട്ടാത്ത പഞ്ചാബ് രാഷ്ട്രീയം; കര്‍ഷക സമരം കത്തിപ്പടരുമ്പോള്‍
December 2, 2020 11:50 am

രാജ്യ തലസ്ഥാനം കര്‍ഷക സമരത്തില്‍ കത്തുമ്പോള്‍ മോദി അമത് ഷാ ദ്വയത്തിന് പിടിച്ചാല്‍ പിടിപറ്റാത്ത രാഷ്ട്രീയമായി കര്‍ഷക രാഷ്ട്രീയം രാജ്യത്ത്,,,

ഊര്‍മ്മിള മഡോത്കര്‍ ശിവസേനയില്‍ ചേര്‍ന്നു; കങ്കണ റണൗട്ടിന് മറുപടി നല്‍കാന്‍ ആളെത്തി
December 1, 2020 3:13 pm

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പ്രമുഖ ബോളിവുഡ് താരം ഊര്‍മ്മിള മതോഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്നാണ്് അവര്‍ പാര്‍ട്ടിയില്‍നിന്ന്,,,

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ തോമസ് ഐസക്കിനെ തള്ളി ജി.സുധാകരന്‍; ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം
December 1, 2020 1:06 pm

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി.സുധാകരന്‍. വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ്,,,

തെക്കന്‍ ജില്ലകള്‍ ചുഴലിക്കാറ്റ് ഭീതിയില്‍; ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി
December 1, 2020 12:32 pm

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇതോടെ തെക്കന്‍ കേരളം ചുഴലിക്കാറ്റ്,,,

വിഡി സതീശന്റെ വിദേശ പണപ്പിരിവ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
December 1, 2020 12:05 pm

വിഡി സതീശന്‍ എംഎല്‍എക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വിഡി സതീശന്‍ നേതൃത്വ നല്‍കുന്ന സംഘടന അനുവാസമില്ലാതെ,,,

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ ബാലറ്റുമായി ഇലക്ഷന്‍ കമ്മീഷന്‍; മുന്നണികള്‍ക്ക് ഭീഷണിയാകുന്ന പ്രവാസി വോട്ട്
December 1, 2020 11:25 am

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറ്റി മറിക്കുന്നതാണ്. ഇലക്ട്രോണിക്,,,

സ്വപ്നയുടെ ജോലി ഹോട്ടൽ ബുക്കിങ്…സ്വപ്‌നയും സരിത്തും മൂന്നു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കറെ ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തു
December 1, 2020 5:57 am

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിതിനെയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം,,,

ഇടതുമുന്നണിയിൽ പൊട്ടിത്തെറി !വി​ജി​ല​ൻ​സ് ന​ട​പ​ടി​യ്ക്കെതിരേ സി​പി​ഐ മുഖപത്രം
November 30, 2020 1:19 pm

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ കടുത്ത ഭാഷയിൽ വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം . ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ,,,

ഇന്ന് 5643 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 49,775 സാമ്പിളുകൾ.
November 29, 2020 9:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട്,,,

Page 543 of 1057 1 541 542 543 544 545 1,057
Top