![](https://dailyindianherald.com/wp-content/uploads/2016/06/JISHA-MURDER-UNKNOWN.png)
കൊച്ചി: ജിഷ വധക്കേസില്‍ പുതിയ വഴിത്തിരിവും ഉണ്ടായതായി സൂചന.വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് ഒരു അജ്ഞാത യുവതി സന്ദര്‍ശിച്ചിരുന്നതായി സൂചന.,,,
കൊച്ചി: ജിഷ വധക്കേസില്‍ പുതിയ വഴിത്തിരിവും ഉണ്ടായതായി സൂചന.വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് ഒരു അജ്ഞാത യുവതി സന്ദര്‍ശിച്ചിരുന്നതായി സൂചന.,,,
ന്യൂഡല്‍ഹി: കേരളത്തില്‍ 97 ശതമാനം പേരും മാംസാഹാരം ഉപയോഗിക്കുന്നവര്‍. 97.4 ശതമാനം പേര്‍ സ്ത്രീകളും 96.6 ശതമാനം പുരുഷന്മാരുമാണ്. രാജ്യത്ത് മാംസാഹാരം,,,
തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിങ് ലഹരിമാഫിയയേയും വ്യാജന്‍മാരെയും പൂട്ടാന്‍ കളത്തിലിറങ്ങുന്നു. ഒരു സ്വാധീനത്തിനും വഴങ്ങാത്ത ഋഷിരാജ് സിങ്,,,
തിരുവനന്തപുരം: വര്‍ക്കലയില്‍ വനിതാ ഗുണ്ടകള്‍ ഉള്‍പ്പെടെയുളള ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം.ബ്ലോഡ് മാഫിയ കുടുംബത്തെ കുടിയൊഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പരക്കുകയായിരുന്നു. പലിശയ്‌ക്കെടുത്ത,,,
കൊച്ചി: നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയില്‍ സത്യമുണ്ടോ എന്ന് കണ്ടെത്താന്‍ മുന്‍ധാരണകളില്ലാത്ത ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് കൊച്ചി ഐജി എസ് ശ്രീജിത്ത്.,,,
കോഴിക്കോട്: ആദിവാസികള്‍ക്കിടയിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഡോ പിസി ഷാനവാസിന്റെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കുന്നതോടെ സത്യം പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ്,,,
ബേക്കല്‍ : പള്ളിക്കരയില്‍ കാര്‍ റോഡരികിലെ ആല്‍മരത്തിലിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ ആറുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ചിത്താരി ചേറ്റുകുണ്ടിലെ ഉപ്പ്ഹമീദിന്‍െറ,,,
കൊച്ചി: അമൃതാ ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങിളിലെ അന്വേഷണത്തില്‍ അടിമുടി ദുരൂഹത. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ശ്രീലേഖയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചുവെന്ന് മാധ്യമങ്ങള്‍,,,
സംസ്ഥാനത്തെ ദേശീയപാത വികസനത്തിലും വാതക പൈപ്പ് ലൈന്‍ വിഷയത്തിലും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത 45 മീറ്ററില്‍തന്നെ,,,
കൊച്ചി: അമൃത ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൂഢാലോചനയായിരുന്നുവെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘം. സംസ്ഥാന രഹസ്യന്വേഷണ വിഭാഗം രണ്ടു ദിവസം പുര്‍ണ്ണമായി,,,
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സിബി ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.അന്വേഷണം സിബിഐക്കു വിടാന്‍ ഡിജിപി ലോകനാഥ്,,,
ന്യൂഡല്‍ഹി: കാശ്മീരിനെ ലക്ഷ്യം വച്ച് ഐസിഎസിന്റെ നീക്കമെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ഭീകര സംഘടന തയ്യാറാക്കുകയാണ്. കാശ്മീരില്‍,,,
© 2025 Daily Indian Herald; All rights reserved