ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം വില്‍ക്കുന്നത് സ്വര്‍ണ പാത്രങ്ങളില്‍; ആയിരവും പതിനായിരവുമല്ല, വില കേട്ടാല്‍ ശരിക്കും ഞെട്ടും
March 21, 2018 8:10 am
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ,,,
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് പ്രധാനമന്തി ഉറപ്പ് നൽകിയില്ല .ക്രിയാത്മക സമീപനമെന്നു കർദിനാൾ ഗ്രേഷ്യസ്
March 21, 2018 2:50 am
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മത വിഭാഗത്തിന്റെ തലവൻ ഫ്രാൻസിസ്സ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായുള്ള മുഴുവൻ കത്തോലിക്കാ സമൂഹത്തിന്‍റെയും അഭിലാഷത്തോട്,,,
റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍
March 20, 2018 3:08 pm
റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. തുടര്‍ച്ചയായ മൂന്നാം തവണയാണ്,,,
സ്തനത്തില്‍ തടവി നോക്കുന്ന പുരുഷഡോക്ടര്‍;എയര്‍ഹോസ്റ്റസ്മാരെ തെരഞ്ഞെടുത്തിരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
March 20, 2018 3:03 pm
1936 കാലഘട്ടത്തില്‍ എയര്‍ഹോസ്റ്റസ് ആകണമെന്ന് സ്വപ്‌നം കാണുന്ന യുവതികള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യൂണിവേഴ്‌സല്‍,,,
തിരക്കേറിയ റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍ കുഞ്ഞുജീവന്‍ രക്ഷപ്പെട്ടത് ഇങ്ങനെ
March 20, 2018 12:18 pm
റോഡപകടങ്ങള്‍ ദിവസവും വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ചില നേരത്ത് അപകടം ഉണ്ടാകുന്നത് വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലമാണെങ്കില്‍ മറ്റുചിലപ്പോള്‍ വഴിയിലൂടെ നടന്നുപോകുന്നവരുടെ കുറ്റവുമാകാം.,,,
രണ്ട് തലയുമായി ജനിച്ച പാമ്പ് അത്ഭുതമാകുന്നു
March 20, 2018 10:45 am
രണ്ട് തലയും രണ്ട് ഹൃദയവുമായി ഒരു പാമ്പ്. ഫ്ലോറിഡയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു ഉടലാണെങ്കിലും ഇവര്‍ രണ്ടാണ് എന്ന് നാഷണല്‍,,,
ലോകസഞ്ചാരം പൂര്‍ത്തിയാക്കി ആ തിമിംഗലം ഒമാനില്‍ തിരിച്ചെത്തി; അത്ഭുതത്തോടെ ശാസ്ത്രലോകം
March 20, 2018 10:30 am
മസ്‌കറ്റ്: അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് ലോകം മുഴുവന്‍ കറങ്ങി ആ കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയെത്തി. ഒമാനിലെ മസീറ,,,
സൗജന്യ ടാക്‌സി യാത്ര; 50% വിലക്കുറവുമായി വിപണി; ലോക സന്തോഷദിനം ഗംഭീരമാക്കി യുഎഇ
March 20, 2018 9:58 am
ദുബായ്: ലോക സന്തോഷദിനം ഗംഭീരമാക്കുകയാണ് യുഎഇ. സൗജന്യ യാത്രയൊരുക്കി ടാക്‌സികള്‍, 50% വരെ വിലക്കുറവുമായി വിപണി, തൊഴിലാളികള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി,,,
കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ല. മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം
March 20, 2018 9:32 am
റിയാദ്: സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ചാനലിനു,,,
ഫെയ്‌സ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്
March 20, 2018 9:25 am
വാഷിങ്ടന്‍: ഫെയ്‌സ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പുകാലത്ത് ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് വാള്‍സ്ട്രീറ്റില്‍,,,
കടി കിട്ടിയാല്‍ അസുഖം മാറും; ഒരു കടി മസാജ് തെറാപ്പി സ്‌പെഷ്യലിസ്റ്റ്
March 20, 2018 8:10 am
നല്ല നാല് കടി കിട്ടിയാല്‍ അസുഖം മാറുമെന്ന് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കേണ്ട. കടി മസാജിനെക്കുറിച്ചാണ് പറയുന്നത്. അമേരിക്കയില്‍ ഒരു,,,
ലോകാവസാനം പ്രവചിച്ച് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അവസാന പഠനം; പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ്
March 19, 2018 2:43 pm
ശാസ്ത്രലോകം കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ്. ലോകത്തെ പിടിച്ചു കുലുക്കുന്ന പല കണ്ടുപിടുത്തങ്ങളും നടത്തി, ശാസ്ത്ര ലോകത്തെ,,,
Page 143 of 345Previous
1
…
141
142
143
144
145
…
345
Next