ഈ മീന്‍ കഴിച്ചേക്കല്ലേ… മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുളള ഉഗ്രവിഷം; പക്ഷാഘാതത്തിന് വരെ കാരണമായേക്കും…
January 17, 2018 10:14 am
ടോക്യോ: മീന്‍ കഴിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ പ്രിയ മത്സ്യമായ ഫുഗുവിന്റെ വിഷാംശമുള്ള,,,
അപ്രതീക്ഷിതമായി മാളില്‍ സന്ദര്‍ശനത്തിനെത്തിയ ദുബായ് ഭരണാധികാരിയെ കണ്ട് എവരും അന്തം വിട്ട് പോയി
January 17, 2018 8:50 am
ദുബായ് :തിരക്ക് പിടിച്ച ലോകത്ത് ആകെ ലഭിക്കുന്ന വാരാന്ത്യത്തിലെ രാത്രികളില്‍ വീട്ടില്‍ ഇരുന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനൊന്നും പലപ്പോഴും പ്രവാസികള്‍,,,
ദുബായ് മുനിസിപ്പാലിറ്റി പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ;ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം
January 16, 2018 1:12 pm
ദുബായ് :ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. മാസം നാല് ലക്ഷത്തിന് മുകളില്‍ വരെ ശമ്പളമുള്ള ജോലികള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി,,,
ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്
January 16, 2018 11:14 am
ദുബായ് :ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്. ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള പിഴകള്‍ ഇനി തവണകളായി,,,
സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍
January 16, 2018 10:26 am
കാലിഫോര്‍ണിയ :സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്തുള്ള പെരിസ് നഗരത്തില്‍,,,
ഗൾഫിൽ വീണ്ടും യുദ്ധഭീതി: ഒരു ലക്ഷം മലയാളികൾ അപകടത്തിൽ; ഉടൻ യുദ്ധം തുടങ്ങും
January 15, 2018 9:10 pm
സ്വന്തം ലേഖകൻ ദുബായ്: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധ ഭീതി ഉടലെടുത്തതോടെ ഒരു ലക്ഷം മലയാളികൾ അപകട ഭീഷണിയിൽ. യുഎഇയിൽ,,,
കേരളീയര്‍ക്ക് കനത്ത തിരിച്ചടി: സൗദി നിതാഖത്ത് നടപ്പിലാക്കുന്നു; മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയിലാണ് നിതാഖത്ത് നടപ്പിലാക്കുന്നത്
January 15, 2018 7:58 pm
സ്വദേശി വത്ക്കരണവുമായി സൗദി വീണ്ടും. തൊഴിലിടങ്ങളില്‍ വീണ്ടും നിതാഖത്ത് നടപ്പിലാക്കാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വാടക ടാക്സി മേഖലയിലാണ്,,,
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മക സമീപനമെന്ന് ഐക്യരാഷ്ട്ര സംഘടന
January 15, 2018 3:24 pm
ശാലിനി ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മകമായ സമീപനമെന്ന് ഐക്യരാഷ്ട്രസംഘടന. ഇന്ത്യ മറ്റു പല രാജ്യങ്ങളും പരാജയപ്പെടുന്നിടത്ത് വിജയിക്കുകയാണ്.,,,
വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍; ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്
January 15, 2018 9:18 am
ഗ്വാന്‍ക്‌സി : സ്വന്തം വീടിന് തീപിടിച്ചാല്‍ ആരെങ്കിലും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുക്കുമോ?. അത് പിന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമോ,,,
162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കടലിലേക്കുള്ള പാറക്കെട്ടില്‍ കൂപ്പുകുത്തി
January 15, 2018 8:27 am
തുര്‍ക്കി : 162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിയകന്ന് കടലിലേക്കുള്ള പാറക്കെട്ടില്‍ വീണു. വടക്കന്‍ തുര്‍ക്കിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന അപകടമുണ്ടായത്. എന്നാല്‍,,,
വിദ്യാഭ്യാസം ഉള്ളവർക്കു ഉള്ളവർക്ക് ഇനി ഗൾഫിൽ ജോലി ഇല്ല; കടുത്ത പ്രതിസന്ധികളിൽ മലയാളികൾ
January 14, 2018 1:24 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്യാഭ്യാസമുള്ളവർക്ക് ഗൾഫിൽ ഇനി ജോലി കിട്ടുക പ്രയാസമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി. ലോക കേരള,,,
ഫെയ്‌സ്ബുക്കിന് പിന്നാലെ വാട്ട്‌സ്ആപ്പിലും അഴിച്ച് പണി; ഗ്രൂപ്പ് അഡ്മിനുകളുടെ സ്ഥാനം എപ്പോള്‍ വേണമെങ്കിലും പോയേക്കാം
January 13, 2018 3:34 pm
കാലിഫോര്‍ണിയ: ഗ്രൂപ്പ് അഡ്മിനുകളെ മാറ്റാനുള്ള പുതിയ സംവിധാനം വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍,,,
Page 168 of 345Previous
1
…
166
167
168
169
170
…
345
Next