മരിക്കുന്നതിന്‍റെ തലേദിവസം 27കാരിയുടെ തുറന്ന കത്ത്; യുവതിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് സോഷ്യല്‍മീഡിയ
January 10, 2018 12:23 pm
പൂര്‍ണ സന്തോഷവാന്‍മാരായിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാറില്ല. സമ്പത്തില്ല, നല്ല ജോലിയില്ല, ബന്ധങ്ങളിലെ വിള്ളല്‍.. അങ്ങനെ നൂറായിരം പരാതികളായിരിക്കും എപ്പോഴും. ഇതിന് പുറമെ,,,
കാലിഫോര്‍ണിയയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 മരണം
January 10, 2018 9:48 am
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. 163പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. ഇതില്‍,,,
വിദേശികളുടെ ശമ്പളത്തിന് നികുതിയില്ല: മലയാളികൾക്കു ഇനി സന്തോഷ വാർത്ത
January 10, 2018 8:56 am
സ്വന്തം ലേഖകൻ റിയാദ്: മാസങ്ങൾ നീണ്ടു നിന്ന ആശങ്കകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സർക്കാർ നയം വ്യക്തമാക്കിയതോടെ മലയാളികൾ അടക്കമുള്ള വിദേശ,,,
ബുര്‍ജ് ഖലീഫയ്ക്കും ഫ്രെയിമിനും ശേഷം ലോകത്തെ ഞെട്ടിക്കാന്‍ ദുബായ് ഒരുക്കുന്ന വമ്പന്‍ പദ്ധതി ഇതാണ്
January 10, 2018 8:27 am
ദുബായ് : 2018 ആരംഭത്തില്‍ തന്നെ 2 സുപ്രധാന പദ്ധതികള്‍ ദുബായ് രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ദുബായ് ഫ്രെയിം, ദുബായ് സഫാരി എന്നിവയായിരുന്നു,,,
അരുണാചല്‍ അതിര്‍ത്തി കൈയേറ്റത്തില്‍ നിന്ന് ചൈന പിന്മാറി
January 10, 2018 5:44 am
ന്യൂഡല്‍ഹി: കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് മുതിരാതെ ചൈന അരുണാചല്‍ അതിര്‍ത്തി കൈയെറ്റത്തില്‍ നിന്ന് പിന്മാറി. അരുണാചല്‍ ഇന്ത്യന്‍ പ്രവിശ്യ അല്ലെന്നും ചൈനയുടെ,,,
കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ 150 മൈല്‍ പിന്തുടര്‍ന്ന് ഭാര്യ; ദൃശ്യങ്ങള്‍ പകര്‍ത്തി അമ്മായിയമ്മ; ഒടുവില്‍ പിടികൂടിയപ്പോള്‍ യുവാവ് പറഞ്ഞത്…
January 9, 2018 2:58 pm
ലണ്ടന്‍: വഞ്ചിച്ച ഭര്‍ത്താവിന്റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടികൂടി ഭാര്യ. കാമുകിയോടൊപ്പം കാറില്‍ പോകുന്നത് കണ്ട് ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ,,,
യാത്രക്കാരിക്ക് അമിത രക്തസ്രാവം; ടോയ്‌ലറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
January 9, 2018 10:49 am
ജക്കാര്‍ത്ത: വിമാനത്തില്‍ പ്രസവവും മറ്റ് അസുഖങ്ങളുണ്ടായതും വാര്‍ത്തയായിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമോ അല്ലെങ്കില്‍ അടിയന്തരമായി അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കിയോ അധികൃതര്‍,,,
കല്യാണ ദിവസം മെയ്ക്കപ്പ് ഓവറായതിനെ തുടര്‍ന്ന് നവവധു പൊട്ടിത്തെറിച്ചു; അവസാനം വീണ്ടും ഷൂട്ട് ചെയ്തു
January 9, 2018 10:31 am
തായ്‌ലന്റ് :സ്വന്തം വിവാഹത്തിന് പരമാവധി സുന്ദരിയായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു സത്രീയുടെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. മേയ്ക്കപ്പ് അല്‍പ്പമൊന്ന് കുറഞ്ഞ് പോയാല്‍ ആ,,,
ഗള്‍ഫ് പ്രവാസികള്‍ക്ക് ഇനി കേരളത്തിലേക്ക് പറക്കാം വെറും പതിനായിരം രൂപയ്ക്ക്; വേറെയും ഓഫറുകള്‍
January 9, 2018 9:34 am
ദുബായ് :2018 നെ സ്വീകരിക്കാന്‍ പുത്തന്‍ ഓഫറുകളുമായി കടന്നു വന്നിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ്. ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തിലേക്ക് ഇനി,,,
‘മടികൂടാതെ മുലകൊടുക്കൂ’; കുര്‍ബാനക്കിടെ കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ മാര്‍പാപ്പ അമ്മമാര്‍ക്ക് നിര്‍ദേശം നല്‍കി…
January 8, 2018 11:26 am
”അവരെ താലോലിക്കൂ, മടികൂടാതെ അവര്‍ക്ക് മുലകൊടുക്കൂ, കാരണം അതും സ്‌നേഹത്തിന്റെ ഭാഷയാണ്”, വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലില്‍ വച്ച് കഴിഞ്ഞ ദിവസം,,,
കൊടുംശൈത്യത്തില്‍ മരവിച്ച് യുഎസും കാനഡയും; 19 പേര്‍ മരിച്ചു
January 8, 2018 11:08 am
വാഷിങ്ടന്‍: ബോംബ് സൈക്ലോണില്‍ തണുത്തുറഞ്ഞ് യുഎസും കാനഡയും. കൊടുംശൈത്യത്തില്‍ യുഎസില്‍ ഇതുവരെ 19 പേര്‍ മരിച്ചതായാണ് വിവരം. ജനജീവിതം ഏറെക്കുറെ,,,
അടിവസ്ത്രം മാത്രം ധരിച്ച് ഒരു മെട്രോ യാത്ര; കൊടുംതണുപ്പിനെ അവഗണിച്ച് യാത്രയ്‌ക്കെത്തിയത് നൂറ് കണക്കിന് യുവതീയുവാക്കള്‍…
January 8, 2018 10:49 am
കാനഡ: പ്രത്യേകിച്ച് ഒരു കാരണമോ ചരിത്രമോ ഇല്ലാതെയുള്ള ആഘോഷമാണ് കാനഡയിലെ പാന്റ്‌സില്ലാ യാത്ര. കഴിഞ്ഞ 18 വര്‍ഷമായി നടത്തിവരുന്ന യാത്ര,,,
Page 171 of 345Previous
1
…
169
170
171
172
173
…
345
Next