ലോകാവസാന പ്രചവനം ഫലിക്കുന്നു; കാലഡോണിയയില്‍ വന്‍ ഭൂചലനവും സുനാമി മുന്നറിയിപ്പുും
November 20, 2017 2:30 pm

ഫ്രാന്‍സിലെ കാലഡോണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം,,,

കിമ്മിനു ഗുരുതര രോഗം: മിസൈൽ പരീക്ഷണം അവസാനിപ്പിച്ച് ഉത്തരകൊറിയ
November 20, 2017 12:23 pm

ഇന്റർനാഷണൽ ഡെസ്‌ക് സിയോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ഗുരുതര കരൾ രോഗം ബാധിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന,,,

ഭക്ഷ്യ വിതരണത്തിനി‌ടെ തിക്കുംതിരക്കും; വടക്കൻ ആഫ്രിക്കയിലെ മൊറോക്കോയിൽ 15 പേ​ർ മ​രി​ച്ചു
November 20, 2017 11:54 am

വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ൽ ഭ​ക്ഷ്യ സ​ഹാ​യ​ത്തി​നി​ടെ ഉ​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.,,,

ഒ​ന്‍പത് മാ​സം മുമ്പ് കാ​ണാ​താ​യ മകനെ മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷിച്ച് പിതാവ്; വീഡിയോ വൈറല്‍
November 20, 2017 10:40 am

ഒ​ന്‍പത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ചെ​ന്നി​ന്‍റെ ആ​റു​വ​യ​സു​ള്ള മ​ക​ൻ ചെം​ഗ് ജി​യാ​ഫു​വി​നെ കാ​ണാ​താ​യ​ത്. സോം​ഗ്ഹോം​ഗ് പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും,,,

പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ ഒരുങ്ങി കുവൈത്ത്‌
November 20, 2017 9:09 am

കുവൈത്തിലെ ഇന്ത്യന്‍ അധ്യാപകര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍.വിദ്യാഭ്യാസ മേഖലയില്‍ നിന്നും പ്രവാസികളെ പിരിച്ചു വിടാന്‍ തയ്യാറെടുക്കുകയാണ് കുവൈത്ത് നേതൃത്വം. 1507 പ്രവാസികളെ,,,

വിവാഹ പ്രായത്തില്‍ അടക്കം ക്രൂരമായ നിയമങ്ങളുമായി ഇറാഖ് ഭരണകൂടം; ലൈംഗീക പീഡനമടക്കം നിയമാനുസൃതമാകുമെന്ന് വിമര്‍ശനം
November 20, 2017 8:25 am

ബാഗ്ദാദ്: ഒന്‍പത് വയസ്സുകാരിയെ വിവാഹം കഴിക്കാമെന്ന വിചിത്ര നിയമവുമായി ഇറാഖ്. പുതുക്കിയ വിവാഹ നിയമത്തിലാണ് ഇത്തരത്തിലുള്ള ക്രൂരമായ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.,,,

അമേരിക്കന്‍ സേനയില്‍ ലൈംഗീക പീഡനം; നാല് വര്‍ഷത്തെ കണക്കുകള്‍ പുറത്ത് വിട്ടു
November 19, 2017 8:34 am

വാഷിങ്ടണ്‍: ലോകത്തെ മികച്ച സൈന്യത്തില്‍ ഒന്നായി കരുതുന്ന അമേരിക്കന്‍ സേനയിലും ലൈംഗീക പീഡനമെന്ന് റിപ്പോര്‍ട്ട്. യുഎസ് സായുധസേനയില്‍ കഴിഞ്ഞ നാല്,,,

യു.എ.യില്‍ കനത്ത മഴ; നദിയിലിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി
November 18, 2017 9:59 am

യു.എ.ഇയില്‍ കനത്ത മഴയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. മഴ ആസ്വദിക്കാന്‍ ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ,,,

ആയുധ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ; മിസൈല്‍ വിക്ഷേപണ അന്തര്‍വാഹിനി നിര്‍മ്മാണത്തിന് ശ്രമം
November 17, 2017 3:48 pm

സോള്‍: ആയുധ ശേഖരത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ. ആണവ പരീക്ഷണത്തിനും മിസൈല്‍ പരീക്ഷണത്തിനും പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായിട്ടാണ്,,,

കൗമാരക്കാരിയുടെ കന്യകാത്വത്തിന് പൊന്നുവില; വിറ്റുപോയത് 16.9 കോടിയ്ക്ക്
November 17, 2017 3:44 pm

പണത്തിന് ആവശ്യം വന്നപ്പോള്‍ അമേരിക്കന്‍ സ്വദേശിനിയായ ജിസെല്ലെ തന്റെ കന്യകാത്വം ലേലത്തില്‍ വെച്ചു വിറ്റത് 16.9 കോടിരൂപയ്ക്ക്. വാങ്ങിയത് ബിസിനസ്,,,

സമ്മാനം കിട്ടിയ ലംബോര്‍ഗിനി ലേലത്തിന് വെച്ച് മാര്‍പ്പാപ്പ; പണം ഇറാഖിലെ ഐഎസ് ഇരകള്‍ക്ക്
November 17, 2017 3:01 pm

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി സമ്മാനമായി നല്കിയ ഹുറാകാന്റെ സ്‌പെഷല്‍ എഡിഷന്‍ കാര്‍ ലേലത്തിന് വെച്ച് ഫ്രാന്‍സീസ്,,,

തണുപ്പ് കാലം തുടങ്ങുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
November 17, 2017 12:12 pm

ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക് വിട. യുഎഇയില്‍ ഇനി തണുത്തുവിറയ്ക്കു്‌നന ദിനരാത്രങ്ങള്‍. തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടങ്ങി.,,,

Page 195 of 345 1 193 194 195 196 197 345
Top