ലോകത്തെ ഏറ്റവും നീളമുള്ള വനിത ഇവരാണ്; പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം നേടിയ യുവതി
November 23, 2017 5:49 pm

ശരീരത്തിന്റെ നീളം പലപ്പോഴും പൊതു ഇടങ്ങളില്‍ പലര്‍ക്കും അപകര്‍ഷതാ ബോധങ്ങള്‍ക്ക് ഇട വരുത്താറുണ്ട്. ചിലര്‍ക്ക് നീളം കുറഞ്ഞ് പോയതിലുള്ള വേവലാതിയാണെങ്കില്‍,,,

ഒരു ബ്രായുടെ വില 13 കോടി രൂപ; അത്ഭുത ബ്രാ ധരിക്കാന്‍ അവസരം കിട്ടിയത് ഇരുപത്തിയേഴുകാരിക്ക്
November 23, 2017 4:55 pm

ഒരു ബ്രായ്ക്ക് 13 കോടി രൂപയോ, വെറുതെ പറയുന്നതല്ല. സംഭവം സത്യമാണ്. ലോക പ്രശസ്ത അടിവസ്ത്ര നിര്‍മാതാക്കളായ വിക്ടോറിയാസ് സീക്രട്ട്,,,

ഈ പെണ്‍കുട്ടിയാണ് മലയാളക്കരയുടെ അഭിമാനം വാനോളമുയര്‍ത്തി ബ്രിട്ടനില്‍ താരമായത്
November 23, 2017 4:50 pm

ഇത് നിര്‍മാല്യ റോയ്. ബ്രിട്ടനിലെ പ്രശസ്തമായ സൗതാംപ്ടണ്‍ സര്‍വകലാശാലയില്‍ 115 വര്‍ഷത്തിനിടെ ഷിപ്പ് സയന്‍സ് ഫാക്കല്‍റ്റികളുടെ ആദ്യ വനിത പ്രസിഡന്റായി,,,

കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി
November 23, 2017 12:36 pm

ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ,,,

ദുബായ് വിസാ സേവനങ്ങൾക്കായ് കൂടുതൽ കേന്ദ്രങ്ങൾ നിലവിൽ വന്നു
November 23, 2017 10:59 am

വിസ നടപടികള്‍ക്കായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് പുതിയതായി ആരംഭിച്ച അമര്‍ സേവന കേന്ദ്രങ്ങളിലുടെ,,,

യജമാനൻ ഉപേക്ഷിച്ചു; നായ ഹൃദയം നൊന്ത് മരിച്ചു
November 23, 2017 10:32 am

ശ്രീലങ്കയിലെ കൊ​ളംബോ വിമാനത്താവളത്തിൽ ഉ​ട​മ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ൽ മ​നം നൊ​ന്ത ഒ​രു വ​ള​ർ​ത്തു​നാ​യ ത​ന്‍റെ യ​ജ​മാ​ന​നു വേ​ണ്ടി മാ​സ​ങ്ങ​ളോ​ളം നീ​ണ്ട,,,

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി
November 23, 2017 10:19 am

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ച് നവംബർ,,,

സൗദിയില്‍ അറസ്റ്റിലായവരില്‍ കോടീശ്വരനായ എത്യോപ്യന്‍ ശെയ്ഖും
November 23, 2017 9:37 am

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയില്‍ നടന്ന കൂട്ട അറസ്റ്റില്‍ കോടീശ്വരനായ എത്യോപ്യന്‍ ശെയ്ഖ് മുഹമ്മദ് ഹുസൈന്‍ അല്‍ അമൂദിയുമുണ്ടെന്ന്,,,

സൈന്യത്തിലെ വനിതകൾക്ക് ബലാത്സംഗ പരിശോധന: കിമ്മിന്റെ പട്ടാളത്തിൽ കൊടിയ പീഡനം
November 23, 2017 8:37 am

ഇന്റർനാഷണൽ ഡെസ്‌ക് സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നി്‌ന്റെ സൈന്യത്തിൽ ചേരാനെത്തുന്ന പെൺകുട്ടികൾക്കു ശാരീരിക പരിശോധനയുടെ പേരിൽ നേരിടേണ്ടി,,,

പീഡന വിവരണങ്ങള്‍ പുറത്ത് വന്നതിനൊപ്പം അമേരിക്കയിലെ സ്ത്രീപീഡനത്തിന്റെ കണക്കുകളും വെളിയിലായി; ലൈംഗീക അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവ്
November 22, 2017 9:24 pm

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവ്. യുഎസിലെ 60% സ്ത്രീകളും ലൈംഗീക പീഡനം നേരിടുന്നതായി റിപ്പോര്‍ട്ട്. ദേശീയ,,,

90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ ത്രിദിന ഷോപ്പിംഗ് ഉല്‍സവം
November 22, 2017 9:09 pm

വിസ്മയകരായ ഓഫറുകളുമായി ഈ മാസം 23 മുതല്‍ 25 വരെ ദുബായില്‍ നടക്കുന്ന ഷോപ്പിംഗ് വിസ്മയത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരത്തിലധികം,,,

Page 193 of 345 1 191 192 193 194 195 345
Top