അഭയാര്‍ഥികള്‍ക്കും ഏഴ് രാജ്യങ്ങള്‍ക്കും ട്രംപിന്‍െറ വിലക്ക് .പ്രഖ്യാപിത ‘ശത്രുതാ’ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങി?സിറിയയില്‍നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക്
January 29, 2017 3:42 am

വാഷിങ്ടന്‍ :സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്ക് പ്രവേശനം നിഷേധിച്ചു.സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക് .യുഎസ്,,,

അ​മേ​രി​ക്ക​യി​ല്‍ ഇ​സ്‌ലാമികളെ കയറ്റില്ല; യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ത​ട​ഞ്ഞു​തു​ട​ങ്ങി
January 29, 2017 3:09 am

കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തില്‍‌ തടഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വീസ നിഷേധത്തിന്‍റെ ഭാഗമായാണ്,,,

ടെന്നീസ് ലോകത്തിന്റെ നെറുകയില്‍ സെറീന വില്യംസ്; ഇരുപത്തിമൂന്നാം കിരീടവുമായി ഏറ്റവും അധികം ഗ്രാന്‍സ്ലാം എന്ന ചരിത്ര നേട്ടം
January 28, 2017 5:04 pm

  സിഡ്‌നി: ഓസിട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജയിച്ച് സെറീന വില്യംസിന് ചരിത്രനേട്ടം. ഫെനലില്‍ സഹോദരിയായ വീനസ് വില്യംസിനെയാണ്,,,

ട്രംപ് പണി തുടങ്ങി !..ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലെത്താന്‍ കടുത്ത നിയന്ത്രണം
January 28, 2017 1:10 pm

വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.,,,

മെക്സിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി; ഉപകാരമില്ലാത്ത കൂടിക്കാഴ്ച്ച ആകുമായിരുന്നെന്ന് ട്രെംപ്
January 27, 2017 12:12 pm

യു.എസ്: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ,,,

ഇന്ത്യ ലോകത്തിലെ ആറാമത്തെ കരുത്തുറ്റ രാജ്യം; ഇസ്രയേലിനെ പിന്നിലാക്കി എന്ന് യുഎസ് മാഗസിന്റെ റിപ്പോര്‍ട്ട്
January 27, 2017 10:36 am

  വാഷിങ്ടന്‍: ലോകം 2017ലേക്ക് കടക്കുമ്പോള്‍ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്തെന്ന് യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട,,,

അതിര്‍ത്തിയില്‍ മതില്‍:സഹകരിക്കില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്‍റ് ;ട്രംപും തെരേസ മേയും കൂടിക്കാഴ്ച നാളെ
January 27, 2017 1:55 am

മെക്സിക്കോ സിറ്റി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള യുഎസ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍ട്രിക്,,,

രാജനീതി എല്ലാവര്‍ക്കും തുല്യം കുവൈത്തില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി
January 26, 2017 1:29 pm

കുവൈത്ത്: കുവൈത്തില്‍ ഒരു രാജകുടുംബാംഗവും മൂന്നു സ്ത്രീകളുമടക്കം ഏഴു പേരെ തൂക്കിലേറ്റി. ഇതില്‍ സ്വദേശിയായ ഒരു വനിതയും ഫിലിപ്പീന്‍സ്, എത്യോപ്യന്‍,,,

നിലപാട് കടുപ്പിച്ച് ട്രംപ്…ഇസ്‌ളാമിക കുടിയേറ്റം ട്രംപ് വിലക്കും
January 26, 2017 6:02 am

വാഷിങ്ങ്ടണ്‍:സിറിയ ഉള്‍പ്പെടെ ഏഴു മുസ്‍ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്ന് സമ്പൂര്‍ണമായി വിലക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആഫിക്ക തുടങ്ങിയ,,,

കാഴ്ചക്കാരെ കബളിപ്പിക്കാന്‍ കൃത്രിമ കൈയുമായി ഡൊണാള്‍ഡ് ട്രംപിന്റെ ബോഡിഗാര്‍ഡ്.കൃത്രിമ കൈയും പിന്നില്‍ എപ്പോഴും തയ്യാറായ തോക്കും
January 26, 2017 5:26 am

പെന്‍സില്‍വാനിയ:ചലിക്കാത്ത കൈയ്ക്ക് പിന്നില്‍ എപ്പോഴും തയ്യാറായി തോക്കുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ബോഡിഗാര്‍ഡ് . അമേരിന്‍ പ്രസിഡന്റിനെതിരെ ഒളിഞ്ഞും,,,

വിചിത്ര രൂപത്തില്‍ കുഞ്ഞ് പിറന്നു ദൈവശാപമെന്ന് നാട്ടുകാര്‍; കുഞ്ഞിനെ കാണാന്‍ അമ്മയ്ക്കും മനസില്ല
January 24, 2017 9:16 pm

ജന്മം കൊടുത്ത അമ്മയ്ക്ക് പോലും തൊടാന്‍ മനസുവരാത്തി രീതിയില്‍ പിറന്ന കുഞ്ഞ് ദൈവ ശാപമെന്ന് നാട്ടുകാര്‍. പാട്‌നയിലാണ് വിചിത്ര രൂപത്തോടെ,,,

പെണ്‍മക്കള്‍ നീലചിത്രത്തിലഭിനയിക്കുന്നതും തുണിയുരിയുന്നതും കണ്ട് കയ്യടിച്ച് അമ്മ ! മക്കളുടെ ഹോട്ട് പ്രശ്ത്തയില്‍ അഭിമാനിക്കുന്ന അമ്പത്തഞ്ചുകാരി
January 24, 2017 8:58 pm

മക്കളെ ഗ്ലാമര്‍വേഷത്തിലെത്തിച്ച് പ്രശ്തയാകുന്നതില്‍ സന്തോഷിക്കുകയാണ് ഈ അമ്പത്തഞ്ചുകാരിയായ അമ്മ. . തന്റെ ഇരട്ടക്കുട്ടികളായ താന്യയും താഷയും നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും ഗ്ലാമര്‍,,,

Page 272 of 344 1 270 271 272 273 274 344
Top