സ്ത്രീയുടെ മൃതദേഹം അരഭാഗം വച്ച് മുറിച്ചു കൂട്ടിക്കെട്ടി സഞ്ചിയിലാക്കി മുളം കമ്പില്‍ തൂക്കിക്കൊണ്ടുപോയി
August 26, 2016 6:05 pm
ബാലസോര്‍: കഴിഞ്ഞ ദിവസം ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10കിലോമിറ്ററോളം നടന്ന യുവാവിന്റെ വീഡിയോ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ആംബുന്‍സില്‍ കൊണ്ടുപോകാന്‍ പണം,,,
ഒളിമ്പിക്‌സില്‍ മെഡല്‍ നേടാത്ത താരങ്ങള്‍ ഉത്തരകൊറിയയില്‍ തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കുന്നത് കടുത്തശിക്ഷ
August 26, 2016 3:33 pm
സോള്‍: കടുത്ത ശിക്ഷ നടപ്പിലാക്കി ഭീകരത സൃഷ്ടിക്കുന്ന ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇത്തവണ കായികതാരങ്ങളോട് കാണിക്കാന്‍ പോകുന്നത് കൊടും ക്രൂരതയാണ്.ഒളിമ്പിക്‌സില്‍ മെഡല്‍,,,
17മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
August 25, 2016 10:44 am
ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ പത്ത് വയസുകാരിയാണ് 17മണിക്കൂര്‍ കുടുങ്ങിക്കിടന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ ഭൂകമ്പത്തെ,,,
ഭര്‍ത്താവ് സോഫിയുമായി ജീവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ അരുണിന്റെ ഭാര്യ എല്ലാ വിവരങ്ങളും പോലീസിന് കൈമാറി; അജ്ഞാത സന്ദേശം ഭാര്യയുടേത് തന്നെ
August 25, 2016 8:36 am
മെല്‍ബണ്‍: മലയാളി യുവാവ് സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് കണ്ടുപിടിക്കാനായത് ഒരു അജ്ഞാത സന്ദേശത്തിലൂടെയാണ്. ആ അജ്ഞാത സന്ദേശം,,,
പാക് പതാക ചവിട്ടിമെതിച്ചു; മോദിയുടെ ചിത്രവും ഇന്ത്യന്‍ പതാകയുമേന്തി പ്രകടനം
August 24, 2016 7:31 pm
ഇസ്ലമാബാദ്: ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും പാകിസ്താന്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം. പ്രതിഷേധത്തില്‍ ബലൂചിസ്താനില്‍ പ്രതിഷേധക്കാര്‍ പാക് പതാക,,,
ഐഎസ് തീവ്രവാദികളാല്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്ന് ഭയന്ന് 17കാരി തീകൊളുത്തി
August 24, 2016 4:59 pm
ബെര്‍ലിന്‍: ഐഎസ് ബലാത്സംഗം ചെയ്യുമെന്ന് പേടിച്ച പെണ്‍കുട്ടി തീകൊളുത്തി. യസീദി പെണ്‍കുട്ടിയാണ് ഈ കടുംകൈ ചെയ്തത്. ഗുരുതരമായി പരുക്കേറ്റ യാസ്മിന്‍,,,
സംഘത്തിലെ ആളുകളുടെ എണ്ണം കുറയുന്നതിനാല്‍ ഐഎസ് കുട്ടികളെ ചാവേറുകളാക്കുന്നു
August 23, 2016 1:46 pm
ദമാസ്‌കസ്: കൂട്ടത്തിലെ ആളുകളെ ചാവേറുകളാക്കുമ്പോള്‍ അംഗ ബലം കുറയുന്നതിനാല്‍ ഐഎസ് മറ്റൊരു ക്രൂരത കാണിക്കുന്നു. ഐഎസ് ഇനി ചാവേറുകളാക്കുന്നത് കുട്ടികളെയായിരിക്കും.,,,
സിറിയയിലെ യുദ്ധത്തിന്റെ തീവ്രത കാണിച്ചുതന്ന ഒമ്രന്‍ ദഖിന്റെ സഹോദരന്‍ ലോകത്തോട് വിടപറഞ്ഞു
August 22, 2016 10:15 am
ബെയ്‌റൂട്ട്: സിറിയയിലെ യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും കാണിച്ചുതന്ന ഒമ്രന്‍ ദഖിന്റെ ഫോട്ടോ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മനുഷ്യമനഃസാക്ഷിയെ കരയിപ്പിക്കുന്നതായിരുന്നു ആ ഫോട്ടോ.,,,
ഒരേസമയം ഭര്‍ത്താവിനേയും കാമുകനേയും പ്രണയിച്ച വില്ലത്തി.രഹസ്യ ബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ സയനൈഡ് നല്കി കൊന്നു.താന്‍ കൊല്ലപ്പെടുമെന്ന സൂചന സാം നേരത്തേ നല്‍കി; വില്ലന്‍ അരുണ്‍ സോഫിയയുടെ കോളേജ് കാമുകന്‍
August 21, 2016 4:13 pm
പുനലൂര്‍: മെല്‍ബണില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് നല്കി കൊലപ്പെടുത്തിയ സാം താന്‍ കൊല്ലപ്പെടുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നതായി വിവരം.,,,
തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 30 മരണം
August 21, 2016 3:40 pm
ഇസ്തംബൂള്‍: തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 94 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസിയാന്‍ടെപ്,,,
അല്ലാഹു അക്ബര്‍ പേടിപ്പിക്കപ്പെടുന്ന പദമായി മാറിയതെങ്ങനെ? ആത്മീയ പ്രയോഗത്തെ എന്തുകൊണ്ടാണ് ഭീകരര്‍ ഉപയോഗിക്കുന്നത്
August 20, 2016 4:14 pm
യൂറോപ്പിലെ ഏതെങ്കിലും തെരുവില്‍ നിന്നുകൊണ്ടു ഒരു ഏഷ്യന്‍ വംശജന്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചാല്‍ ആളുകള്‍ പേടിച്ചോടും. അല്ലാഹു അക്ബര്‍,,,
ഭാര്യ ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊന്നു; കൊലപാതകം നടത്തിയത് കാമുകനുമായി ഗൂഢാലോചന ചെയ്തശേഷം; മലയാളി അറസ്റ്റില്‍
August 20, 2016 3:47 pm
മെല്‍ബണ്‍: കാമുകനൊപ്പം ജീവിക്കാന്‍ ഓസ്‌ട്രേലിയയിലെ മലയാളിയായ യുവതി ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊന്നു. മലയാളിയായ സാം ഏബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന്,,,
Page 291 of 343Previous
1
…
289
290
291
292
293
…
343
Next