വെടിവെയ്പിനിടെ മരിച്ച കുട്ടികളെക്കുറിച്ച് പറഞ്ഞ് ഒബാമ വിതുമ്പിക്കരഞ്ഞു !.. അമേരിക്കയിലെ തോക്ക് സംസ്‌കാരത്തിന് നിയന്ത്രണം
January 6, 2016 5:00 pm
വാഷിംഗ്ടണ്‍: വെടിവെയ്പിനിടെ മരിച്ച കുട്ടികളെക്കുറിച്ച് പറഞ്ഞ് നിറ കണ്ണുകളോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനം,,,
കാശ്മീരില്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണമാകില്ല:വിവാദ പരാമര്‍ശവുമായി പാക് പ്രസിഡന്റ്
January 6, 2016 4:37 pm
ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമത്തിനിടെ ഉള്ളിലിരിപ്പ് വ്യക്തമാക്കി പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍. കാശ്മീര്‍ ഇല്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണമാകില്ലെന്നും,,,
വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി,ഹൈഡ്രന്‍ ബോംബ് പരീക്ഷണത്തില്‍ വന്‍ ഭൂചലനം
January 6, 2016 12:57 pm
സിയോൾ: വടക്കൻ കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വടക്കൻ കൊറിയയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.,,,
ഐഎസിന്റെ പുതിയ ജിഹാദി ജോണ്‍.ഇന്ത്യക്കാരനായ അബു റുമെയ്സയെന്ന് റിപ്പോര്‍ട്ട്
January 5, 2016 11:10 pm
ലണ്ടന്‍ : ലണ്ടന്‍: ബ്രിട്ടനെതിരെ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം പുറത്തുവന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പുതിയ വീഡിയോ ദൃശ്യത്തില്‍ ഇന്ത്യന്‍,,,
പത്താന്‍കോട്ട് വീണ്ടും സ്പോടനം ! പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തി.പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മോദിയോട് നവാസ് ഷെരീഫ്
January 5, 2016 7:57 pm
അമൃത്സര്‍ : പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്നും പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആരാണ് ആക്രമണത്തിന് പിന്നിലെന്ന്,,,
അത്മഹത്യാ സ്‌ക്വാഡാകാന്‍ പാക്കിസ്ഥാനില്‍ കുട്ടികളെ തട്ടിയെടുക്കുന്നു; ഇടനിലക്കാര്‍ക്കു ലഭിക്കുന്നത് 30,000 യൂറോ: കുട്ടികളെ കാണാനില്ലെന്നു പരാതിപ്പെടുന്ന കൂടുംബങ്ങളെ കൊലപ്പെടുത്തും: ഐഎസിന്റെയും തീവ്രവാദ സംഘടനകളുടെയും റിക്രൂട്ടിങ് പോളിസികള്‍ ചുരുളഴിയുന്നു
January 4, 2016 10:04 pm
ന്യൂയോര്‍ക്ക്: തീവ്രവാദ സംഘടകളുടെ ആത്മഹത്യ സ്‌ക്വാഡിലേയ്ക്കു ആറു മുതല്‍ 14 വയസുവരെയുള്ള കുട്ടികളെ പാക്കിസ്ഥാനില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നതായി വെളിപ്പെടുത്തല്‍.,,,
ഒരു കിലോമീറ്റര്‍ അകലെ നിന്നെത്തിയ വെടിയുണ്ട ഐഎസ് തീവ്രവാദിയുടെ തലതുളച്ചു; വെടിവെച്ചത് എസ്എഎസ് ഷാര്‍പ്പ് ഷൂട്ടര്‍: മിന്നല്‍ ആക്രമണത്തില്‍ രക്ഷിച്ചത് 20 സാധാരണ പൗരന്‍മാരെ
January 4, 2016 8:58 am
റമാദി: ഇറാഖിലെ റമാദിയില്‍ 20 സാധാരണക്കാരെ ബന്ദികളാക്കിവച്ച് വിലപേശിയിരുന്ന മൂന്നു ഐഎസ് തീവ്രവാദികളെ ഒരു കിലോമീറ്റര്‍ അകലെ നിന്നു,,,
തീവ്രവാദം ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ഇടയാക്കും !മുന്നറിയിപ്പുമായി അമേരിക്ക
January 3, 2016 2:54 pm
വാഷിങ്ടണ്‍: പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ,,,
ഐഎസിന്റെ ക്രൂരതകളുടെ മുഖവുമായി ആ പെണ്‍കുട്ടി; കൂട്ടബലാത്സംഗം ചെയ്യും മുന്‍പ് ഭീകരര്‍ പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചു
January 1, 2016 11:33 am
സിറിയ: തട്ടിയെടുത്ത പെണ്‍കുട്ടികളെ ഭീകരര്‍ കൂട്ട ബലാത്സംഗത്തിനിടയാക്കുന്നതിന്റെ ക്രൂരതയുടെ നേര്‍ ചിത്രവുമായി 21കാരി പെണ്‍കുട്ടി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക,,,
ശപിക്കപ്പെട്ട രാജ്യമായ പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടര്‍ന്നാല്‍ അധികകാലം രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് മോദിക്ക് ശിവസേനയുടെ മുന്നറിയിപ്പ്
December 28, 2015 5:03 pm
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ ബന്ധം തുടര്‍ന്നാര്‍ അധികാരത്തില്‍ അധികനാള്‍ തുടരില്ലെന്ന് ശിവസേനയുടെ മുന്നറിയിപ്പ്.പാക്കിസ്ഥാന്‍ ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ,,,
ചൈനയില്‍ ജനുവരി ഒന്നു മുതല്‍ രണ്ടു കുട്ടികള്‍ എന്ന നയം പ്രാബല്യത്തില്‍
December 27, 2015 10:25 pm
ബീജിങ്: ചൈനയില്‍ വിവാദമായ, ദമ്പതിമാര്‍ക്കുള്ള ഒറ്റക്കുട്ടി നയത്തിന്റെ കാലാവധി അവസാനിച്ചു. ജനുവരി ഒന്നു മുതല്‍ ദന്പതിമാര്‍ക്ക് രണ്ടു കുട്ടികള്‍ എന്ന,,,
ഇസ്‌ളാമിക് സ്റ്റേറ്റ്’മനുഷ്യാവയവങ്ങള്‍ ശേഖരിക്കാന്‍ അനുയായികള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ കണ്ടെത്തി
December 25, 2015 11:27 pm
വാഷിംഗ്ടണ്‍: ഇസ്‌ളാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ വക്താക്കള്‍ മനുഷ്യാവയവങ്ങള്‍ ശേഖരിക്കാന്‍ അനുയായികള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ കണ്ടെത്തിയതായി റൂയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഇസ്‌ളാമിക്,,,
Page 328 of 344Previous
1
…
326
327
328
329
330
…
344
Next