തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്; തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
February 11, 2023 7:20 pm
തുർക്കി: ഭൂകമ്പത്തിൽ കുടുങ്ങിയ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്. ഇടതുകൈയിൽ പതിച്ചിരുന്ന ടാറ്റൂ,,,
പ്രണയദിനമാഘോഷിക്കാൻ ഇന്ത്യയുടെ റോസാ പൂക്കൾ വേണ്ട; വിലക്കി നേപ്പാൾ
February 11, 2023 1:17 pm
നേപ്പാൾ: സസ്യരോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പുതിയ റോസാപ്പൂക്കളുടെ,,,
ശമ്പളമില്ല, വിശ്രമമില്ല, അടിമപ്പണി, ക്രൂര മർദ്ദനം; യു.കെ.യിൽ 5 മലയാളികൾ അറസ്റ്റിൽ
February 11, 2023 11:52 am
ലണ്ടന്‍: കെയര്‍ഹോമുകളില്‍ അമ്പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികള്‍ യു.കെയില്‍ അറസ്റ്റിൽ. മലയാളികളായ മാത്യു ഐസക് (32),,,,
ജറുസലേമിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം; കുട്ടി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം
February 11, 2023 8:28 am
ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. റാമോട്ട് ജങ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം. പരുക്കേറ്റവരുടെ,,,
തുർക്കിക്ക് ലോക ബാങ്കിന്റ 1.78 ബില്യൺ ഡോളർ ധനസഹായം
February 10, 2023 10:40 am
തുർക്കി: 1.78 ബില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലും,,,
മലയാളി റെസ്റ്റോറന്റ് ഉടമ സ്കോട്‌ലൻഡിൽ മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചതാകാമെന്ന് നിഗമനം
February 9, 2023 7:00 pm
ലണ്ടൻ: മലയാളിയായ റെസ്റ്റോറന്റ് ഉടമയെ സ്കോട്ലൻണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സുനിൽ മോഹൻ ജോർജാ(45) ണ് മരിച്ചത്.,,,
ചൈനീസ് ചാര ബലൂൺ ഇന്ത്യയുടെ സൈനിക വിവരങ്ങൾ ഉൾപ്പെടെ ചോർത്തി? ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടു.
February 8, 2023 11:32 pm
വാഷിംഗ്ടൺ:ഞായറാഴ്ച പുലർച്ചെ സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂൺ പീപ്പിൾസ് ലിബറേഷൻ ആർമി ചാരപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് യു.എസ്,,,
മിടുക്കരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി
February 8, 2023 8:21 pm
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നടാഷ പെരിയനായകവും. യു.എസ്. ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ്,,,
തുർക്കി- സിറിയ ഭൂകമ്പം; മരണം 11,400 കടന്നു
February 8, 2023 7:49 pm
ഇസ്തംബുൾ: തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും മരണ സംഖ്യ 11,400 കടന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെക്കൻ തുർക്കിയിലെ ഭൂകമ്പ ബാധിത,,,
ഭൂകമ്പത്തിന് പിന്നാലെ വ്യാജ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍
February 8, 2023 9:35 am
ഇസ്താംബുള്‍: ഭൂകമ്പത്തിനുപിന്നാലെ പ്രകോപരപരമായ സന്ദേശങ്ങളിലൂടെ ആശങ്കവിതയ്ക്കാന്‍ ശ്രമിച്ചതിനു തുര്‍ക്കിയില്‍ നാലുപേര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധ പ്രചാരണം നടത്തിയെന്നുകാട്ടിയാണ് അറസ്റ്റ്.,,,
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്നു വയസുകാരന് പുനര്‍ജന്മം
February 8, 2023 9:29 am
ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കുമിടയില്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്ന് മൂന്നു വയസുള്ള ഒരു കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍,,,
തുർക്കിയിൽ ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
February 8, 2023 9:20 am
ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍,,,
Page 36 of 344Previous
1
…
34
35
36
37
38
…
344
Next