വിദേശയാത്രകള്‍ മാറ്റി മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്
September 1, 2018 6:07 pm
തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശയാത്ര മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മുഴുകണമെന്ന് ഉമ്മന്‍ചാണ്ടി. മന്ത്രിമാരുടെ സാന്നിദ്ധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയമാണ്. പ്രളയ,,,
ദുരിതാശ്വാസത്തിന് നല്കിയ തുക കുറവ്: താരങ്ങള്‍ക്കെതിരെ ഷീല; ഒരു സിനിമയലെ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നു
September 1, 2018 5:18 pm
ദുരിതാശ്വാസത്തിനായി മലയാളി താരങ്ങള്‍ നല്കിയ സംഭാവന കുറഞ്ഞുപോയെന്ന് നടി ഷീല. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍,,,
വെള്ളമിറങ്ങിയിട്ട് പത്തു ദിവസം; അടിയന്തിര സഹായം പോലും ലഭിക്കാതെ ഗതികേടില്‍ ദുരന്ത ബാധിതര്‍
September 1, 2018 3:27 pm
തിരുവനന്തപുരം: പ്രളയം ഒഴിഞ്ഞ് വീടുകളില്‍ നിന്ന് വെള്ളമിറങ്ങി പത്ത് ദിവസമായിട്ടും സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. കഷ്ടപ്പാടില്‍ ദുരന്ത ബാധിതര്‍.,,,
കോട്ടയത്തെ നക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് മിസ്റ്റര്‍ ഏഷ്യ മുരളികുമാര്‍
September 1, 2018 3:14 pm
കോട്ടയം: കോട്ടയത്തെ നക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് മിസ്റ്റര്‍ ഏഷ്യ മുരളികുമാര്‍ . ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട,,,
കേരളം പകര്‍ച്ചാവ്യാധി ഭീഷണിയില്‍; എലിപ്പനി കാരണം മരിച്ചത് 22 പേര്, ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
September 1, 2018 3:07 pm
കണ്ണൂര്‍: സംസ്ഥാനത്ത് ഗുരുതര പകര്‍ച്ചവ്യാധി സാധ്യതയെന്ന് മന്ത്രി കെ.കെ.ശൈലജ. എലിപ്പനിയാണ് നിലവില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഇതുവരെ 24 പേര് എലിപ്പനി,,,
പെട്രോള്‍ വില മുകളിലേക്ക് തന്നെ; പാചകവാതകത്തിനും വില കുത്തനെ ഉയര്‍ന്നു
September 1, 2018 2:13 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിനു 18 പൈസയും ഡീസലിന് 24 പൈസയുമായി ഉയര്‍ത്തിയതോടെ ഇപ്പോള്‍,,,
സിനിമാ ലോകത്ത് അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടതിന്റെ കാരണം തുറന്നു പറഞ്ഞ് മഡോണ…
September 1, 2018 1:09 pm
തിരുവനന്തപുരം: തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ അഹങ്കാരിയാക്കി മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയുമായി മഡോണ രംഗത്തെത്തി. തനിക്ക് അഹങ്കാരമാണെന്നും സംവിധായകരെ,,,
ദീപ്തി ഐപിഎസും സൂരജും മരിച്ചു; പരസ്പരം സീരിയല്‍ അവസാനിച്ചു; സന്തോഷത്തില്‍ സോഷ്യല്‍മീഡിയ
September 1, 2018 11:50 am
തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയില്‍ സിരീയലിന്റെ,,,
രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാത്തവരെയും ആദരിക്കുന്നു; ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട എഡിജിപി സുധേഷ് കുമാറും പി.വി രാജുവും പട്ടികയില്‍
September 1, 2018 11:19 am
തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ ചുമതലയുണ്ടായിരുന്ന ഐജിമാരും എസ്പിമാരും അടക്കം 42 ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി പ്രത്യേകം ആദരിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക്,,,
ഉരുൾ പൊട്ടലിൽ 4നില വീട് തകരാതെ 10 അടിയോളം നിരങ്ങി നീങ്ങി
September 1, 2018 9:27 am
അടിമാലി :വീടിനു ചുറ്റും ഉരുൾപൊട്ടലിൽ മണ്ണു വന്ന് മൂടിയപ്പോൾ വ്യത്യസ്ഥമായ കാഴ്ച്ച. 4 നിലകളിൽ പണിത വീടും കാറും സകലതും,,,
കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു
September 1, 2018 9:18 am
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കാനാണ് പിരിച്ചുവിടല്‍. എന്നാല്‍ പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍,,,
പ്രളയം തകര്‍ത്ത പാണ്ടനാടിനെ ചിത്രീകരിക്കാന്‍ പോയ വാര്‍ത്താ സംഘത്തിന് നേരെ കയ്യേറ്റം; ക്യാമറയും മൊബൈലുകളും തല്ലിത്തകര്‍ത്തു
September 1, 2018 9:04 am
പ്രളയം വല്ലാതെ തകര്‍ത്തുകളഞ്ഞ പ്രദേശമാണ് പാണ്ടനാട്. പ്രളയം കവരാത്ത ഒരിഞ്ചുപോലും പാണ്ടനാട് എന്ന സ്ഥലത്തില്ല എന്ന് പറയാം. പാണ്ടനാട് നിരവധി,,,