മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കും; തീരുമാനം ഉപസമിതി സുപ്രീം കോടതിയെ അറിയിച്ചു; തമ്മിലടിക്കേണ്ട സമയം ഇതല്ലെന്ന് തമിഴ്‌നാടിനോട് കോടതി
August 17, 2018 1:40 pm

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാമെന്ന് മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഉപസമിതി സുപ്രീം കോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി അണക്കെട്ട് തുറന്നു വിടുമെന്ന്,,,

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പേജിൽ മലയാളികളുടെ പൊങ്കാല
August 17, 2018 12:44 pm

തമിഴ്നാട്: മുല്ലപ്പരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 139 ആയി കുറയ്ക്കാൻ തയ്യാറാകാത്ത തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി,,,

കൊച്ചിയിലേക്ക് അടിയന്തരമായി 50,000 ഭക്ഷണപൊതികള്‍ ആവശ്യമാണ്
August 17, 2018 12:30 pm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് അടിയന്തിരമായി 50,000 ഭക്ഷണപൊതികള്‍ അത്യാവശ്യമാണ്. കൊച്ചി,,,

അവര്‍ സ്‌നേഹത്തോടെ എനിക്ക് തന്ന പണം ഞാന്‍ തിരികെ നല്‍കുന്നു; ഒന്നര ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ഹനാന്‍; കൈയടിച്ച് സോഷ്യല്‍മീഡിയ
August 17, 2018 12:24 pm

പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ സഹായഹസ്തം നീട്ടി സര്‍ക്കാരിന്റ പുത്രി ഹനാനും. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായമായി,,,

ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു
August 17, 2018 12:11 pm

തൊടുപുഴ: ഇടുക്കി ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല. അതേസമയം മൂന്നാർ മേഖലയിൽ കനത്ത,,,

ചാലക്കുടിയിലെ 5000 പേരുള്ള ക്യാമ്പില്‍ വെള്ളം കയറി: 50 പോലീസുകാര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുന്നു
August 17, 2018 9:24 am

ചാലക്കുടി: ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ചാലക്കുടി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി,,,

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു
August 17, 2018 9:16 am

മലപ്പുറം: മലപ്പുറത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു. മറ്റത്തൂര്‍ സ്വദേശി കാളിക്കുട്ടി(70) ആണ് മരിച്ചത്. അതേസമയം തൃശൂര്‍,,,

ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍
August 17, 2018 9:07 am

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ,,,

ബെംഗളുരുവില്‍ നിന്നുള്ള ബസ് സര്‍വീസ് നിലച്ചു; സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍്വവീസ് നിര്‍ത്തിവച്ചു
August 17, 2018 8:34 am

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ്,,,

രക്ഷാപ്രവര്‍ത്തനവുമായി കര-നാവിക-വ്യോമ സേനകള്‍; പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
August 17, 2018 8:03 am

കൊച്ചി: സംസ്ഥാനത്തെ വലച്ച് മഹാപ്രളയം തുടരുന്നു. കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലുമായിലും പത്തനംതിട്ടയിലുമായി പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളിലെ പലയിടത്തും ഭക്ഷണവും,,,

ഇടുക്കി ഡാം പൂര്‍ണ്ണമായി നിറയുന്നു,2403യിലേക്ക് എത്തുന്നു.പ്രളയം നിയന്ത്രണാതീതം.എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും
August 17, 2018 2:31 am

കോട്ടയം :സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയോട് അടുക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ,,,

സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കും:കോടിയേരി
August 16, 2018 11:23 pm

തിരുവനന്തപുരം: കനത്ത മഴയിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹായഹസ്തം വാഗ്ദാനം ചെയ്ത് ഭരണ കക്ഷിയായ  സി.പി.എം രംഗത്ത് .സി.പി.ഐ.എമ്മിന്റെ സംസ്ഥാനത്തെ,,,

Page 1106 of 1883 1 1,104 1,105 1,106 1,107 1,108 1,883
Top