കനത്ത മഴ !1077 നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ ലൊക്കേഷന്‍ വാട്‌സ്ആപ്പ് ചെയ്യൂ.മരണസംഖ്യ കൂടുന്നു! മഴയും കാറ്റും ഇന്നും!
August 16, 2018 1:58 pm

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നു. മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്നതിലും വലിയ തോതിൽ പ്രകൃതി രൗദ്രഭാവം തുടരുകയാണ് .സംസ്ഥാനത്തെ 14 ജില്ലകളിലും,,,

പ്രളയമൊഴിയാതെ കേരളം;വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും;മരണസംഖ്യ കൂടുന്നു
August 16, 2018 1:52 pm

കോഴിക്കോട്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ജനങ്ങള്‍ കൊടും ദുരിതത്തില്‍. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുകയാണ്. മഴക്കെടുതിയില്‍ വ്യാഴാഴ്ച 18,,,

അമ്പായത്തോട്ടിൽ വൻ ഉരുൾപൊട്ടൽ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
August 16, 2018 1:29 pm

കണ്ണൂർ: അമ്പായത്തോട്ടിൽ വൻഉരുൾപൊട്ടൽ. കുന്നിന്‍റെ ഒരു ഭാഗം മുഴുവൻ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. വൻപാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് മല താഴേക്ക്,,,

സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു.. പത്തനംതിട്ടയില്‍ ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
August 16, 2018 1:26 pm

പത്തനംതിട്ട:കേരളത്തിൽ മരണമഴയാവുന്നതിനു മുൻപേ സർക്കാർ അതീവ ജാഗ്രതയോടെ രക്ഷ പ്രവർത്തനം തുടങ്ങി .പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ് .സ്ഥിതിഗതികള്‍,,,

കറന്റില്ല എന്ന പ്രശ്‌നം മാത്രമേയുളളൂ’; പരിസരത്തുളള പ്രളയബാധിതരെ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ
August 16, 2018 1:08 pm

തൃശൂരിലെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പ്രളയബാധിതരെ സ്വാഗതം ചെയ്ത് ടൊവിനോ തോമസ്. വീട്ടില്‍ കറന്റ് ഇല്ല, പക്ഷേ വീട്ടിലേക്ക് അപകടകരമായ രീതിയില്‍,,,

മണ്ണിനടിയില്‍ നിന്നും രക്ഷിക്കണേ എന്ന് ഫോണ്‍ സന്ദേശം; വ്യാപക ഉരുള്‍പൊട്ടല്‍, ആള്‍നാശം
August 16, 2018 12:50 pm

തൃശൂര്‍: മുളങ്കുന്നത്തുകാവിനടുത്തു കുറാഞ്ചേരിയില്‍ മണ്ണിടിച്ചില്‍പ്പെട്ട് എട്ടുപേരെ കാണാതായി. ഇതില്‍ രണ്ടുപേര്‍ മണ്ണിനടിയില്‍നിന്നു ഫോണില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഇവരെയടക്കം കണ്ടെത്താന്‍ അടിയന്തര,,,

ഒരു ഹെല്‍പ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല; രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ച് വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ; എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ; ആശുപത്രിയില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് നഴ്‌സിന്റെ ഫെയ്‌സ്ബുക്ക് ലൈവ്
August 16, 2018 12:41 pm

കോഴഞ്ചേരി: മഴ ശക്തമായതോടെ പത്തനംതിട്ടയിലെ ആശുപത്രികളില്‍ പലതിലും രോഗികള്‍ കുടുങ്ങി. തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് കോഴഞ്ചേരി മെഡിക്കല്‍,,,

കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
August 16, 2018 11:51 am

തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്.,,,

കൂടുതല്‍ സൈന്യവും ഹെലിക്കോപ്റ്ററും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ചു, വായുസേന പുറപ്പെട്ടു  
August 16, 2018 10:52 am

പ്രളയക്കെടുതി അതീവ ഗുരുതരമായ പത്തനംതിട്ടയിലടക്കം രക്ഷാപ്പവര്‍ത്തനം നടത്താന്‍ കൂടുതല്‍ കേന്ദ്രസേനയേയും കൂടുതല്‍ ഹെലിക്കോപ്റ്ററുകളും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആ,,,

പ്രളയകെടുതി അറിയിക്കാന്‍ ദുരന്ത മുഖത്ത് ചൈനീസ് മാധ്യമങ്ങളും; കേരളത്തിന്റെ ദുരിതം ലോകത്തിന് മുന്നിലേയ്ക്ക്…
August 16, 2018 10:27 am

കേരളത്തെ മുഴുവന്‍ പിടിച്ചുലയ്ക്കുന്ന പ്രളയദുരിതം ലോകത്തെ അറിയിക്കാന്‍ ചൈനീസ് മാധ്യമങ്ങളും എത്തി. ഡാമുകള്‍ തുറന്നുവിട്ടതു മൂലം എറണാകുളം, ഇടുക്കി ജില്ലകളിലുണ്ടായ,,,

അടിയന്തര സഹായത്തിന് ടോള്‍ ഫ്രീ നമ്പര്‍ 1077; മത്സ്യത്തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി; നമ്മള്‍ കൈകോര്‍ത്ത് നില്‍ക്കേണ്ട സമയം
August 16, 2018 10:12 am

പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.,,,

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഴ്‍സിഡസ് ബെന്‍സിന്‍റെ 30 ലക്ഷം
August 16, 2018 10:03 am

ദില്ലി: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ് ഇന്ത്യ 30 ലക്ഷം രൂപ നല്‍കും.,,,

Page 1108 of 1883 1 1,106 1,107 1,108 1,109 1,110 1,883
Top