ചെത്തു തൊഴിലാളി ബോര്‍ഡിലായിരുന്നെങ്കില്‍ തച്ചങ്കരി തെങ്ങില്‍ കയറിയേനെ; ആനത്തലവട്ടം ആനന്ദന്‍
July 24, 2018 3:28 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്.,,,

ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്; മോഹന്‍ലാല്‍
July 24, 2018 12:51 pm

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക്,,,

പതിനെട്ടുപിടിക്കാൻ പതിനെട്ടടവും പയറ്റി സിപിഎം: സിനിമാ താരങ്ങളെത്തൊട്ട് കൈപൊള്ളിയ സിപിഎം ഇന്നസെന്റിനെ ഒഴിവാക്കുന്നു; ജനപ്രിയ നേതാക്കളെല്ലാം മത്സരരംഗത്തേയ്ക്ക്
July 24, 2018 12:50 pm

സ്വന്തം ലേഖകൻ കൊച്ചി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശക്തി തെളിയിക്കാൻ കേരളത്തിൽ നിന്നു പരമാവധി സീറ്റ്,,,

ഫ്ലിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ക്യാമറ; കിട്ടിയ സാധനം…
July 24, 2018 12:23 pm

ഫ്ളിപ്കാര്‍ട്ടിലൂടെ ക്യാമറ ഓര്‍ഡര്‍ ചെയ്ത് മറ്റൊരു പ്രൊഡക്ട് കിട്ടിയതിന്റെ ഞെട്ടലിലാണ് അവതാരകനും നടനുമായ ജോ തോമസ്. കഴിഞ്ഞ ദിവസമാണ് ജോയ്ക്ക്,,,

പോലീസ് കുടകില്‍; വീടുകള്‍ കയറി പരിശോധന…
July 24, 2018 11:09 am

കോട്ടയം: കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ തേടിയുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലെ കുടകിലെത്തി. ഇവിടെ നിന്നാണ് ജസ്‌നയെ സംബന്ധിച്ച്,,,

പിഎസ് സി പരീക്ഷയിലെ ഉത്തരക്കടലാസിൽ കവിത; കവിയെ തേടി പോലീസ്…
July 24, 2018 11:00 am

ആളും അനക്കവും ഇല്ലാതെ കിടന്നിരുന്ന കേരളാ പോലീസിന്‍റെ ഫേസ്ബുക്ക്  പേജിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ സന്ദർശകരുടെ കുത്തൊഴുക്കാണ്. ഏറ്റവും ഒടുവിലായി,,,

അനുമോള്‍ക്ക് ഇതെന്ത് പറ്റി? വൈറലാവുന്ന ചിത്രങ്ങളുടെ സത്യം…
July 24, 2018 10:45 am

നടി അനുമോള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം കണ്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കും. തല മൊട്ടയടിച്ചുള്ള നടിയുടെ ഫോട്ടോസായിരുന്നു,,,

 കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
July 24, 2018 10:28 am

മാതൃഭൂമി ന്യൂസ് ചാനല്‍ സംഘം യാത്ര ചെയ്തിരുന്ന വള്ളം കോട്ടയം വൈക്കം കനാലില്‍ മറിഞ്ഞാണ് രണ്ടു പേരെ കാണാതായത്. മൂന്നു,,,

10,238 രൂപ; ആദിവാസി ഊരുകളില്‍ എടുത്താല്‍ പൊങ്ങാത്ത കറന്‍റ് ബില്‍
July 24, 2018 9:39 am

പല ആദിവാസി കോളനിയും മഴക്കാലം ആകുന്നതോടെ ദുരിതക്കയത്തില്‍ ആയിരിക്കും. പല കോളനികളുടെയും ഇപ്പോഴത്തെ വിഷയം എടുത്താല്‍ പൊങ്ങാത്ത കറന്‍റ് ബില്‍,,,

 പിതാവിന്‍റെ മ​ര​ണ​ത്തെത്തുട​ർ​ന്ന് അഞ്ചാം ക്ലാ​സി​ൽ അ​നാ​ഥ​ശാ​ല​യി​ലെ​ത്തി​യ മ​ല​പ്പു​റം​കാ​ര​ൻ പ​യ്യ​ൻ; ഷിഹാബ് IAS
July 24, 2018 9:13 am

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ കോറോത്ത് അലിയുടെയും ഫാത്തിമയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1980 മാർച്ച് 15ന് ജനിച്ച മുഹമ്മദലി,,,

കെഎസ്ആര്‍ടിസി; ‘ചില്‍’ സര്‍വീസിന് ആവേശ്വോജ്ജ്വലമായ തുടക്കം; ബസുകള്‍ നിറഞ്ഞോടുന്നു
July 24, 2018 8:50 am

കൊച്ചി:കുറഞ്ഞ നിരക്കില്‍ കുളിര്‍മയുള്ള യാത്ര ചെയ്യാനുള്ള അവസരമൊരുക്കി കെഎസ്ആര്‍ടിസി ചില്‍ ബസിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമായി. എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ,,,

തീപിടിച്ച നിലയില്‍ ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് യുവാവ് ഓടിക്കയറി
July 24, 2018 8:10 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക്,,,

Page 1131 of 1883 1 1,129 1,130 1,131 1,132 1,133 1,883
Top