അയർക്കുന്നത്ത് കാണാതായ അർജന്റീന ആരാധകന്റെ മൃതദേഹം ഇല്ലിക്കലിൽ: ഡിനുവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ കോട്ടയത്ത് മീനച്ചിലാറ്റിൽ
June 24, 2018 9:34 am
സ്വന്തം ലേഖകൻ കോട്ടയം: അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നും,,,
പിണറായിയെ മോദി തള്ളിയപ്പോള്‍ വിഎസിനെ ചേര്‍ത്തു പിടിച്ച് കേന്ദ്രമന്ത്രി: എന്താവശ്യവും നടത്തിത്തരുമെന്ന ഉറപ്പും
June 23, 2018 9:08 pm
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിന് അതീതമായി സാധാരണ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ആദരവ് പിടിച്ചുപറ്റിയ നേതാവാണ് വി.എസ്,,,
മോദി കാണിക്കുന്നത് അല്‍പ്പത്തരം, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാള്‍: പിണറായി വിജയന് പൂര്‍ണ്ണ പിന്തുണയുമായി സുധീരന്‍
June 23, 2018 8:14 pm
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശാനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിഎം സുധീരന്‍ രംഗത്ത്.,,,
മാണിയോടും ജോസ് കെ മാണിയോടുമുള്ള ദേഷ്യം തീര്‍ക്കുന്നത് എന്നോട്: സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ നിഷ ജോസ് നല്‍കിയ പരാതിയില്‍ നടപടി
June 23, 2018 7:46 pm
കോട്ടയം: സോഷ്യല്‍ മീഡിയയില്‍ തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതായി നിഷ ജോസ്.കെ മാണി വനിതാ കമ്മിഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു.,,,
കിടപ്പു രോഗിയായ ഉമ്മയെ മകന്‍ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു
June 23, 2018 7:24 pm
കോഴിക്കോട്: മാനസിക രോഗിയായ മകന്‍ ഉമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് നല്ലളം ബസാറിലാണ് സംഭവം. പുല്ലിത്തൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്റെ,,,
കസ്റ്റഡി കൊലപാതകം: ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസുകാരന്‍ അറസ്റ്റില്‍
June 23, 2018 6:38 pm
കോട്ടയം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി കേസില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമിന്റെ,,,
സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; അത് വേണ്ട, അഭിനയിച്ചിട്ട് പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു; പാര്‍വതി
June 23, 2018 6:04 pm
അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് പാര്‍വതിയാണ്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ സാറ എന്ന മികച്ച കഥാപാത്രം നല്‍കിയ,,,
മൂന്നൂറ്റി അമ്പത് രൂപയുടെ ചുരിദാറും സ്ലിപോന്‍സ് ചെരുപ്പുമിട്ടാണ് ഞാന്‍ ഷോയ്ക്ക് പോയത്; മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ തന്നെ ചമ്മലായിരുന്നു; ഞാനാകെ തളര്‍ന്നുപോയി; അനുശ്രീ
June 23, 2018 5:41 pm
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നടിയാണ് അനുശ്രീ. കുറഞ്ഞ സമയത്തിനുള്ളില്‍ നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ അനുശ്രീയ്ക്ക്,,,
മലപ്പുറത്ത് കണ്ടത് ജസ്‌നയെയല്ല; മൊഴി പുറത്ത്
June 23, 2018 9:27 am
മലപ്പുറത്ത് കണ്ട പെൺകുട്ടി ജസ്‌നയല്ലെന്ന് മൊഴി പുറത്ത്. കോട്ടക്കുന്ന പാർക്കിൽ കണ്ത് ജെസ്‌നയെയല്ലെന്ന് പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പോലീസന്,,,
മീനാക്ഷി സാരിയുടുത്ത് സുന്ദരിയായി എത്തിയ വിവാഹം ഇതാണ്; വീഡിയോ വൈറല്‍
June 23, 2018 8:34 am
ദിലീപും മീനാക്ഷിയും കാവ്യയും ഒരുമിച്ച പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു. സാരിയുടുത്താണ് മീനാക്ഷി ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍,,,
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
June 22, 2018 4:37 pm
കൊച്ചി:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ,,,
പരാജയങ്ങളില്‍ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുത് ; അര്‍ജന്റീനയ്ക്ക് പിന്തുണയുമായി എം എം മണി
June 22, 2018 4:27 pm
തിരുവനന്തപുരം: റഷ്യന്‍ ലോകകപ്പിന് പന്ത് ഉരുളുന്നതിന് മുമ്പ് അര്‍ജന്റീനയ്ക്ക് പിന്തുണയുമായി മന്ത്രി എം എം മണി രംഗത്ത് എത്തിയിരുന്നു. ചങ്കുറപ്പുള്ള,,,