മലപ്പുറത്തു നിന്ന് വീട്ടമ്മയെയും മൂന്നു മക്കളെയും കാണാതായതിന് പിന്നില്‍ ഒരു സിദ്ധന് ബന്ധം ഉള്ളതായി സൂചന  
May 18, 2018 9:08 am

മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്നുമക്കളെയും ദൂരുഹ സാഹചര്യത്തില്‍ കാണാതായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു പുളിയംപറമ്പ് സ്വദേശി സൌദാബി, മക്കളായ ഷാസിയ, മുസ്‌കിന,,,,

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം
May 18, 2018 8:16 am

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് കളക്ട്രേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം,,,

നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല; യേശുദാസിനെ പിന്തുണച്ച് എഴുത്തുകാരി
May 17, 2018 8:09 pm

മലയാളത്തിന്റെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തിലും സെല്‍ഫി എടുക്കാന്‍ വന്ന ആരാധകനോടു തട്ടിക്കയറിയ വിഷയത്തിലുമൊക്കെ സമൂഹത്തിനു,,,

മുസ്ലീം മതവിശ്വാസികള്‍ക്ക് മാത്രം താമസിക്കാനുള്ള അസ്സെറ്റ് ഹോംസിന്റെ ഹലാല്‍ ഫ്‌ളാറ്റ് സമുച്ചയം കൊച്ചിയില്‍ ഉയരുന്നു; പരസ്യത്തില്‍ മോഡലായി പൃഥ്വിരാജും
May 17, 2018 7:41 pm

കൊച്ചി: വര്‍ഗ്ഗീയത നിറച്ച മാര്‍ക്കറ്റിംങ്ങ് തന്ത്രങ്ങളുമായി അസ്സെറ്റ് ഹോംസ് കൊച്ചിയില്‍ ചുവട് വെയ്ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഹലാല്‍ ഫ്‌ളാറ്റ് സമുച്ചയം,,,

വെള്ളം ചോദിച്ചെത്തി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
May 17, 2018 6:36 pm

കൊടുമണ്‍: ആടിനെ വാങ്ങാന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസിന്റെ സമയബന്ധിതമായ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍. കൊടുമണ്ണിലെ വീട്ടില്‍,,,

ബാലപീഡകന്‍ മൊയ്തീന് ഇതിലും നല്ല പണി സ്വപ്‌നങ്ങളില്‍ പോലും കിട്ടില്ല: ഒരിക്കലും മറക്കാതിരിക്കാന്‍ നാട്ടുകാര്‍ ചെയ്തത്
May 17, 2018 6:05 pm

എടപ്പാള്‍: വന്‍ ബിസ്സിനസ്സുകാരനായ മൊയ്തീന്‍ കച്ചവടത്തില്‍ പതിനെട്ടടവും പയറ്റിയിട്ടും കിട്ടാത്ത കുപ്രസിദ്ധിയാണ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ചപ്പോള്‍ കിട്ടിയത്. ഇതൊക്കെ കാലം,,,

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചുള്ള ഉത്തരവ് കൈമാറി
May 17, 2018 4:47 pm

വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. വടക്കന്‍ പറവൂര്‍,,,

കൊച്ചുമകളെന്നും മറന്നു: ട്യൂഷന്‍ പഠിക്കാനെത്തിയ ഏഴു വയസ്സുകാരിയെ 62കാരന്‍ പീഡിപ്പിച്ചു
May 17, 2018 4:18 pm

കൊച്ചി: ഭാര്യ ട്യൂഷന്‍ പഠിപ്പിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിച്ച 62 വയസ്സുകാരന്‍ പിടിയില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്.,,,

ഒന്‍പതാം ക്ലാസില്‍ ഒളിച്ചോടിയിട്ടുണ്ട്; വീട്ടില്‍ നിന്ന് കുറച്ച് കാശൊക്കെ അടിച്ചുമാറ്റിയാണ് ഞങ്ങള്‍ ഇറങ്ങിയത്: ലിജോ ജോസ് പല്ലിശേരി 
May 17, 2018 2:10 pm

മലയാളത്തിന്റെ സൂപ്പര്‍ സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. അടുത്തിടെ പുറത്തിറങ്ങിയ ഇ.മൈ.യൗ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെക്കുറിച്ചുള്ള,,,

കൊല്ലത്ത് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് അച്ഛന്‍െ്‌റ അറിവോടെ: അമ്മയേയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചു
May 16, 2018 4:32 pm

കൊല്ലം: തെന്മലയില്‍ 16കാരി പീഡിപ്പിക്കപ്പെട്ടത് ഭര്‍ത്താവിന്റെ ഒത്താശയോടെ എന്നു റിപ്പോര്‍ട്ട്. കടബാധ്യത തീര്‍ക്കാന്‍ പിതാവ് കുട്ടിയെ സുഹൃത്തുക്കള്‍ക്കു കാഴ്ച വയ്ക്കുകയായിരുന്നു.,,,

15 വയസ്സുകാരിയായ മകളെ തന്‍െ്‌റ കാമുകനുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചു: അമ്മ അറസ്റ്റില്‍
May 16, 2018 4:09 pm

വെള്ളറട: 15 വയസ്സുകാരിയെ മകളെ തന്‍െ്‌റ കാമുകന്മാര്‍ക്ക് കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. കാമുകന്മാരിലൊരാള്‍ രാത്രി സമീപിച്ചതോാടെ വീട്ടില്‍,,,

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
May 16, 2018 3:36 pm

കൊച്ചി: വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്,,,

Page 1188 of 1883 1 1,186 1,187 1,188 1,189 1,190 1,883
Top