ലിഗയുടെ മരണം; ലഭിച്ചത് സാഹചര്യ തെളിവുകള്‍ മാത്രം, അറസ്റ്റ് രാസപരിശോധന ഫലം വന്ന ശേഷം
May 1, 2018 9:49 am
തിരുവനന്തപുരം: ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് നാളെ പൊലീസിന് കിട്ടും. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റിന്റെ കാര്യത്തിൽ ഇതിന് ശേഷമേ തീരുമാനമുണ്ടാകൂ. അതേസമയം,,,
സംസ്ഥാനത്ത് ഇന്നുമുതല്‍ നോക്കുകൂലി ഇല്ല
May 1, 2018 9:41 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്‍റ് ലേബര്‍,,,
ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി കൊടുക്കണ.പാര്‍ട്ടിയും സര്‍ക്കാരും ഇരകള്‍ക്കൊപ്പമാണെന്ന് കോടിയേരി
April 30, 2018 7:51 pm
കൊച്ചി: ഒടുവിൽ സി.പി.എം സെക്രട്ടറി പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ സി.പി.എം തയ്യാറായി. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍,,,
ലിഗയുടെ കൊലപാതകം: ശാസ്ത്രീയ തെളിവുകളുടെ ഫലം വൈകുന്നു; അറസ്റ്റ് ഉടൻ ഉണ്ടാകില്ല
April 30, 2018 3:47 pm
തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളുടെ ഫലം,,,
സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി മാറിയ പേളി
April 30, 2018 3:02 pm
കോഴിക്കോടന്‍ സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചി കുട്ടിയുടെ വേഷത്തില്‍ നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളി മാണി എത്തി. കൂടെ അഭയയും,,,
ലിഗ ജീവിതം ഉഴിഞ്ഞുവച്ചത് കൊച്ചുകുട്ടികളുടെ സന്തോഷത്തിനായി; വ്യത്യസ്ഥമായ ചിന്താധാരയിലൂടെ സഞ്ചരിച്ച ലിഗയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഗുഡ് ഡീഡ്‌സിലെ സഹപ്രവര്‍ത്തകര്‍
April 30, 2018 1:45 pm
തിരുവനന്തപുരം: അതിഥികളെ ആദരിക്കാനറിയാത്ത നാട്ടില്‍ നിന്ന് ലിഗ മടങ്ങുന്നത് ചിതാഭസ്മമായി. കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച,,,
വിവാഹ വാര്‍ഷികത്തില്‍ ഷാംപെയ്ന്‍ പൊട്ടിക്കാന്‍ പേടിച്ച് മോഹന്‍ലാല്‍; കോക്ക് തലയില്‍ വീഴുമെന്ന് ഭയന്ന് നടന്‍ മാറിനിന്നു
April 30, 2018 1:23 pm
മോഹന്‍ലാലിന്റെ മുപ്പതാം വിവാഹ വാര്‍ഷികം അതിഗംഭീരമായാണ് ആരാധകര്‍ ആഘോഷിച്ചത്. സിനിമാ തിരക്കുകള്‍ക്കിടയിലും അടുത്ത സുഹൃത്തുക്കള്‍ക്കായി ചെറിയ പാര്‍ട്ടി നടത്താന്‍ മോഹന്‍ലാല്‍,,,
പിണറായിക്കാരൻ കാമുകനും കേസിൽ പ്രതിയായേക്കും; മകൾ മരിച്ചതിന്റെ 10 ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ഒരു യുവാവ് ബാഗിലുണ്ടായിരുന്ന എലിവിഷം കണ്ടു; ആത് താൻ കൈയിലെടുത്തപ്പോൾ പിടിച്ചുവാങ്ങി പുറത്തുകളഞ്ഞെന്നും സൗമ്യയുടെ കുറ്റസമ്മതമൊഴി
April 30, 2018 11:57 am
കണ്ണൂർ: പിണറായിയിലെ കൂട്ടക്കൊലക്കേസിൽ പൊലീസ് നിരീക്ഷണത്തിലുള്ള ഒരു പിണറായി സ്വദേശിയെ അറസ്റ്റ് ചെയ്തേക്കും. കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലും ഇയാളുടെ,,,
മാനഭംഗം നടന്നോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തതയില്ല; മൃതദേഹം കണ്ടെത്തും മുമ്പ് ശക്തമായ മഴയുണ്ടായതും തെളിവുകൾ നശിപ്പിച്ചു; ചെന്തിലക്കരയിൽ എത്തിച്ചത് യോഗാ പരിശീലകനായ പുരുഷ ലൈംഗിക തൊഴിലാളി; അറസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ
April 30, 2018 11:47 am
തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗ സ്‌ക്രൊമനെ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പ്രതികളിൽ ഒരാൾ പുരുഷ ലൈംഗിക,,,
രണ്ട് വർഷത്തിന് ശേഷം ആദ്യമായി കെ എസ് ആർ ടി സി ജീവനക്കാർക്ക് മാസം അവസാനിക്കും മുമ്പ് ശമ്പളം കിട്ടും; ചരിത്രത്തിൽ ആദ്യമായി എംപാനലുകാർക്കും കൃത്യസമയത്ത് ശമ്പളം
April 30, 2018 10:42 am
കൊച്ചി: കെ എസ് ആർ ടി സിയിൽ ഇന്ന് ശമ്പള ദിവസം. 22മാസത്തിന് ശേഷമാണ് ജീവനക്കാർക്ക് യഥാസമയം ശമ്പളം കിട്ടുന്നത്.,,,
അവളുടെ രക്തം കൂടി വേണം!…ദീപാനിശാന്തിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍
April 29, 2018 4:26 pm
കൊച്ചി: അധ്യാപിക ദിപാ നിശാന്തിനെതിരെ വീണ്ടും സംഘപരിവാറിന്റെ കൊലവിളി. കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഫെയ്ബുക്കില്‍,,,
കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍,പന്ന്യന്‍ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍
April 29, 2018 3:01 pm
കൊല്ലം:ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. 125,,,