മാതാപിതാക്കളെ കൊലപ്പെടുത്തിയത് ആറുവയസുകാരന്റെ മുന്നിലിട്ട്; കൊലപാതകത്തിനു ശേഷം പുഞ്ചിരിയോടെ സുധീഷ്
April 24, 2018 1:48 pm
മാവേലിക്കര: പ്രകോപനങ്ങളുണ്ടാകാതെ മാവേലിക്കരയിൽ നടന്ന ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിച്ചു. പല്ലാരിമംഗലത്ത് ആറുവയസുകാരനായ മകന്‍റെ മുന്നിൽ ദന്പതികൾ മൃഗീയമായി കൊല്ലപ്പെട്ട സംഭവമാണ്,,,
സംയുക്തയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇനി പാടായിരിക്കുമെന്ന് ബിജു മേനോന്‍; കാരണം ഇതാണ്
April 24, 2018 12:42 pm
താരദമ്പതിമാര്‍ക്കിടയിലെ മാതൃതാ ദമ്പതികളെന്നാണ് ബിജു മേനോനും സംയുക്തയ്ക്കുമുള്ള വിശേഷണം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു മാറി നില്‍ക്കുന്ന സംയുക്ത ഇനി,,,
നഗ്നനായി റോഡിലൂടെ നടന്ന യുവാവിനെ വസ്ത്രം അണിയിച്ച് യുവതികള്‍
April 24, 2018 12:22 pm
തൃശ്ശൂര്‍: റോഡിലൂടെ നഗ്നനായി അലഞ്ഞുതിരിഞ്ഞ യുവാവിന് വസ്ത്രം അണിയിച്ച് യുവതികള്‍. തൃശ്ശൂരില്‍നിന്നുള്ള പുതിയ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി. മനോരോഗിയായ,,,
നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കും;അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള ശുപാര്‍ശയ്ക്കും മന്ത്രിസഭയുടെ അനുമതി
April 24, 2018 12:01 pm
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള,,,
വാന്‍ മറിയുമെന്ന് ഉറപ്പായപ്പോള്‍ മകനെ ദൂരേക്ക് എറിഞ്ഞു; നിമിഷങ്ങള്‍ക്കകം പിതാവ് വാനിനടിയില്‍പ്പെട്ട് മരിച്ചു…
April 24, 2018 11:20 am
പാലോട്: നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മറിയുമെന്നായപ്പോള്‍ രാജേഷിനു മുമ്പിലുണ്ടായിരുന്ന ഏക പോംവഴി തന്റെ പിഞ്ചു മകനെ പുറത്തേക്ക് എറിയുക,,,
കൂളിങ് ഗ്ലാസിട്ട് ഫ്രീക്കിയായി കെഎസ് ചിത്ര
April 24, 2018 11:12 am
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍,,,
മക്കളിൽ നിന്ന് സംരക്ഷണം തേടി ഡിവൈ.എസ്‌പി. ഓഫീസിനു മുന്നിൽ അമ്മയുടെ കുത്തിയിരിപ്പ് സമരം; സ്വത്തും വീടും കൈക്കലാക്കിയ ശേഷം അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി; മകനും മരുമകളും ചേർന്നുള്ള ശാരീരികവും മാനസികവുമായുള്ള പീഡനവും രൂക്ഷം…
April 24, 2018 10:04 am
ഇരിട്ടി: മക്കളുടെ പീഡനത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് 67-കാരിഇരിട്ടി ഡിവൈ.എസ്‌പി. ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വെളിമാനത്തെ കുറ്റിക്കാട്ടിൽ,,,
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ടിട്ട് അദ്ദേഹം എത്തി; കണ്ണുനനഞ്ഞ് ഇന്ദ്രന്‍സ്
April 24, 2018 9:12 am
ആളൊരുക്കം എന്ന സിനിമയിലൂടെ ഈ വര്‍ഷത്തെ മികച്ച നടനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് ഇന്ദ്രന്‍സിനെയാണ്. കോമഡി കഥാപാത്രത്തില്‍ നിന്ന് ഗൗരവമുള്ള കഥാപാത്രങ്ങള്‍,,,
ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു; ശ്രീജിത്തിനെ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടി; വെളിപ്പെടുത്തലുമായി സഹോദരന്‍
April 24, 2018 9:07 am
കൊച്ചി: പുറത്തിറങ്ങി നടക്കാന്‍ ഭയമെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. വരാപ്പുഴ സ്റ്റേഷനില്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു. ഗുരുതര,,,
പാസ്‌പോര്‍ട്ട് മറക്കാതിരിക്കാന്‍ ഷൂവിനകത്ത് വെച്ച മുകേഷ്; ജഗദീഷ് പറയുന്നു
April 24, 2018 8:56 am
വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തിയാല്‍ സിനിമാ താരങ്ങളാണെങ്കിലും സാധാരണക്കാരനാണെങ്കിലും കൃത്യമായി പരിശോധിച്ചേ വിടൂ. എത്രയോ പ്രമുഖരെ മണിക്കൂറുകള്‍ നിര്‍ത്തിവെച്ച് ചോദ്യം ചെയ്തിട്ടുണ്ട്.,,,
പൂരാവേശത്തില്‍ തൃശൂര്‍; ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം
April 24, 2018 8:48 am
തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക.,,,
മഞ്ജുവാര്യര്‍ക്കെതിരെയുള്ള പരാമര്‍ശം: നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍, സത്യാവസ്ഥ പരിശോധിച്ച ശേഷം നടപടിയെന്ന് എസ്പി
April 24, 2018 8:19 am
കൊച്ചി:പ്രമുഖർക്കും പ്രമുഖകൾക്കും നിയമം തെറ്റി ചെല്ലും .മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ തരത്തില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. നടി,,,