ഐഎഎസുകാരെ ഹണിട്രാപ്പില്‍ കുടുക്കി വന്‍ അഴിമതി; പ്രമുഖനായ ഐഎഎസ് ഉദ്യോഗസ്ഥനും യുവതിയുമായുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത്; കേരളം ഞെട്ടുന്ന രേഖകള്‍
January 18, 2017 4:47 pm
കൊച്ചി: കേരളത്തിലെ ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും പെണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുടുക്കി വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്.,,,
മലയാളി ഭാര്യയുമായി പിണങ്ങിയ ബ്രിട്ടീഷുകാരന്‍ അഞ്ചുവയസുകാരന്‍ മകനുമായി മുങ്ങി; രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി പോലീസ് നീക്കം
January 18, 2017 11:45 am
കൊച്ചി: മലയാളിയായ ഭാര്യയുമായി വിവാഹമോചനക്കേസ് നടക്കുന്നതിനിടെ മകനുമായി സ്ഥലംവിട്ട ബ്രിട്ടീഷുകാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോലീസ്. ഇയാള്‍ നേപ്പാള്‍,,,
പ്രേമിച്ച് കല്ല്യാണം കഴിച്ച പതിനെട്ടുകാരിയെ പിടിച്ചുകെട്ടി ചുട്ടുകൊന്നു; ക്രൂരയായ അമ്മയക്ക് വധ ശിക്ഷ വിധിച്ച് കോടതി
January 18, 2017 11:06 am
പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പതിനെട്ടുകാരിയായ മകളെ പിടിച്ചുകെട്ടി ചുട്ടുകൊന്ന അമ്മയ്ക്ക് കോടതിയുടെ കടുത്ത ശിക്ഷ. മകളെ കട്ടിലില്‍കെട്ടിയിട്ട് തീകൊളുത്തിയശേഷം പുറത്തിറങ്ങി,,,
നിയസഭയ്ക്ക് മുന്നിലെ ഗാന്ധിയെ ഒഴിവാക്കി ഇംഎഎസ്; നിയമസഭാ വജ്രജൂബിലി നോട്ടീസ് വിവാദമാകുന്നു; ഇടതുസര്‍ക്കാരും ഗാന്ധിയെ വെട്ടിമാറ്റി മോദിയുടെ വഴിയെ
January 18, 2017 10:43 am
തിരുവനന്തപുരം: ഗാന്ധിയെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ തിരുകി കയറ്റുന്നുവെന്ന വിവാദം കത്തിപടരുന്നതിനിടെ സംസ്ഥാനത്തും ഗാന്ധിയെ ഒഴിവാക്കിയതിന്റെ,,,
കെ.ടി.ഡി.സി’യുടെ മുന്‍ ഡയറക്ടര്‍ ഹണിട്രാപ്പില്‍ കുടുങ്ങി !..സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം !; മുന്‍ മന്ത്രി എപി അനില്‍കുമാറും പ്രതിസ്ഥാനത്താകും. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ കേരളത്തെ വിറ്റുതുലച്ചതിന്റെ തെളിവുകള്‍ പുറത്ത്
January 18, 2017 12:51 am
തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വന്‍ അഴിമതികള്‍ നടത്തിയതായി തെളിവുകള്‍ പുറത്ത്. നേരത്തെ മുന്‍ ചീഫ്,,,
കസ്റ്റഡിയിലെടുത്തയാളെ ക്രൂരമായി തല്ലിചതച്ചു; മജിസ്‌ട്രേറ്റിനോട് പരാതി പറഞ്ഞതോടെ വീണ്ടും സ്റ്റേഷനിലെത്ത് മര്‍ദ്ദിച്ചു
January 17, 2017 12:17 pm
പത്തനംതിട്ട: കേരളത്തില്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഒട്ടും കുറവില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോഴും പുറത്ത് വരുന്നത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍,,,
ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലെത്താന്‍ വെറും അരമണിക്കൂര്‍; വിമാനവേഗതയില്‍ പറക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ കേരളത്തിലുമെത്തും
January 17, 2017 11:44 am
കൊച്ചി: വിമാന വേഗതയില്‍ കുതിക്കുന്ന തീവണ്ടികള്‍ ഇനി നമ്മുടെ നാട്ടിലേക്കുമെത്തുന്നു. അമേരിക്കന്‍ കമ്പനിയായ എലോണ്‍ മസ്‌കിന്റെ ആശയമാണ് ഹൈപ്പര്‍ലൂപ്പ് വണ്‍.,,,
സിപിഎമ്മിന്റെ ദലിത് പീഡനങ്ങള്‍ക്കെതിരെ കോട്ടയത്ത് ഹര്‍ത്താല്‍; രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ സമരാനുകൂലികള്‍ തകര്‍ത്തു
January 17, 2017 10:06 am
കോട്ടയം: സിപിഎമ്മിന്റെയും എസ് എഫ് ഐയുടേയും ദളിത് പീഡനത്തിനെതിരെ ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത,,,
ജിഷ്ണുവിന്റെ മരണം കൊലപാതകമോ…? ശരീരത്തിലെ മുറിവുകള്‍ അന്വേഷണ സംഘം എന്ത് കൊണ്ട് മറച്ചുപിടിച്ചു; പാമ്പാടി നെഹ്രറു കോളേജില്‍ സംഭവിച്ചത് എന്ത് ?
January 17, 2017 9:58 am
തൃശ്ശൂര്‍: പാമ്പാടി നെഹ്രറു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണം കൊലപാതകമാണോ…? ശരീരത്തിലെ മാരകമായ മുറിവുകള്‍ അത്തരമൊരു വിവാദത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീക്കുന്നത്.,,,
‘ചെഗുവേരയെ മാതൃകയാക്കണമെന്നല്ല ഉദ്ദേശിച്ചത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സികെപിയുടെ വിശദീകരണം
January 17, 2017 5:41 am
കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ചതിനും കമലിനും എംടി വാസുദേവന്‍ നായര്‍ക്കും പിന്തുണ പ്രഖ്യാപിച്ചതിനും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട്,,,
രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി.ഇനിയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും-ഉമ്മന്‍ ചാണ്ടി.
January 17, 2017 4:47 am
കോട്ടയം: രാഹുലുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ ചാണ്ടി.അടുത്ത രാഷ്ട്രീയകാര്യസമിതിയിലും പാര്‍ട്ടിപരിപാടികളിലും പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയെ,,,
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എഡിജിപി ആര്‍ ശ്രീലേഖയെ തത്സ്ഥാനത്തുനിന്നും നീക്കി; എറണാകുളം ഐജിയായി പി വിജയന്‍; കോസ്റ്റല്‍ പൊലീസ് മേധാവി സ്ഥാനം ടോമിന്‍ ജെ തച്ചങ്കരിക്ക്
January 16, 2017 4:33 pm
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് മേധാവി ആയിരുന്ന എഡിജിപി ആര്‍ ശ്രീലേഖയെ തത്സ്ഥാനത്തുനിന്നും നീക്കി.,,,