പെൺകുട്ടികളെ കട്ടുക്കൊണ്ടു പോകുന്ന കള്ളൻമാർ; പേപ്പട്ടികളെ പോലെ തല്ലിക്കൊല്ലണം: പെന്തക്കോസ്ത് വിശ്വാസികൾക്കെതിരെ ആഞ്ഞടിച്ച് വൈദികൻ
November 4, 2016 11:15 pm
സ്വന്തം ലേഖകൻ കൊച്ചി: പെന്തക്കോസ്ത് വിശ്വാസികളെ പേപ്പട്ടിയോട് ഉപമിച്ചു വൈദികന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മറ്റു ക്രിസ്ത്യൻ,,,
ബലാത്സംഗത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി; ജയന്തനെയും സഹോദരനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
November 4, 2016 11:14 pm
തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ സ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തനെ സിപിഐഎംല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജയന്തനെ,,,
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ഇരയുടെ പേരു വെളിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി; കെ.രാധാകൃഷ്ണനെതിരെ കേസെടുക്കും; ഇരയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് ജയന്തൻ
November 4, 2016 9:56 pm
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ സിപിഎം നേതാവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത വീട്ടമ്മയുടെ പേര് വെളിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി,,,
മന്ത്രി മേഴ്‌സികുട്ടിയമ്മയെ അധിക്ഷേപിച്ച നിയമസഭാജീവനക്കാരനെ സസ്‌പെന്റ് ചെയ്തു; നിസാര്‍ പേരൂര്‍ക്കട വിഡി സതീശന്റെ സ്റ്റാഫ്
November 4, 2016 12:59 pm
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഴിമതി നടന്നെന്ന് വി.ഡി സതീശന്‍ ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍,,,
സക്കീര്‍ഹൂസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍; രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാ ബന്ധം ന്യായികരിക്കാനാവില്ല: സിപിഎം ഏരിയാ സെക്രട്ടറി അഴിക്കുള്ളിലേയക്ക്
November 4, 2016 12:48 pm
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല,,,
മുഖം നോക്കാതെ നടപടിയെന്ന് എകെ ബാലന്‍; വടക്കാഞ്ചേരി പീഡന കേസ് അട്ടിമറിയ്ക്കാന്‍ വനിതാ അഭിഭാഷകയും കൂട്ടുനിന്നെന്ന് അനില്‍ അക്കര എംഎല്‍എ നിയമസഭയില്‍
November 4, 2016 12:25 pm
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രി എകെ,,,
വാട്‌സ് അപ്പിലെ രഹസ്യകാമുകൻ ചതിച്ച; വീട്ടമ്മ വീടിനു വെളിയിലായി
November 4, 2016 10:58 am
സ്വന്തം ലേഖകൻ കോട്ടയം: കൂട്ടുകാരി വാട്‌സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച തമാശചിത്രം ഭർത്താവിന് കിട്ടിയതിനെ തുടർന്ന് വീട്ടിൽ മർദ്ദനവും കുടുംബകലഹവും.,,,
വിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിനോട് ക്രൂരത; ഉപദേശം നല്‍കിയ ഹൈദ്രോസ് തങ്ങളും; കുഞ്ഞിന്റെ പിതാവും അറസ്റ്റിലായേക്കും
November 4, 2016 10:51 am
കോഴിക്കോട്: വിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന്‍ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വ്യാജ സിദ്ധനു കുഞ്ഞിന്റെ പിതാവും അറസ്റ്റിലായേക്കും. കളംതോടുള്ള ഹൈദ്രോസ്,,,
കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വൃദ്ധയെ പോലീസ് മോഷ്ടാവാക്കി; തൊണ്ടി മുതലിനായി രണ്ട് സെന്റ് പുരയിടം വില്‍പ്പിച്ചു;യഥാര്‍ത്ഥകള്ളനെ കിട്ടിയതോടെ എസ് ഐ കുഴഞ്ഞുവീണുമരിച്ചു
November 4, 2016 9:35 am
വരാപ്പുഴ: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുക എന്ന കേരള പോലീസിന്റെ ക്രൂരതയില്‍ എത്രയോ നിരപരാധികളുടെ ജീവിതമാണ് വഴിയാധാരമായിരിക്കുന്നത്. ഇത്തരത്തിലൊരു ഞെട്ടിയ്ക്കുന്ന,,,
ബ്ലേഡുപലിശക്കാരനും ഗുണ്ടായിസവും; ഡി വൈ എഫ് ഐ നേതാവിന്റെ പലിശക്കുനല്‍കല്‍ പാര്‍ട്ടി അറിവോടെ; പിഎന്‍ ജയന്തന്‍ ചെറിയ മീനല്ല; പിന്തുണയുമായി മന്ത്രി എസി മൊയ്തീനും
November 4, 2016 9:18 am
തൃശൂര്‍: ഡിവൈഎഫ് ഐയുടെ ബ്ലോക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബ്ലേഡുകാരനിലേയ്ക്കും പിന്നെ ജനപ്രതിനിതിയായും മാറിയ സിപിഎം നേതാവ് പിഎന്‍ ജയന്തനും,,,
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരെ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ല . ഗ്രൂപ്പ് നിര്ദേശം അവഗണിക്കരുതെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും
November 4, 2016 6:45 am
തിരുവനന്തപുരം:ഡി.സി.സി അധ്യക്ഷന്മാരെ വീതം വെക്കാനുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വീണ്ടും തിരിച്ചടി .സമവായത്തില്‍ ത്രിമൂര്‍ത്തികളുടെ വീതം വെപ്പ് പൊളിഞ്ഞു .പുതിയ ഡി.സി.സി,,,
കമ്മ്യൂണിസ്റ്റുകാരന്റെ മൂന്നാമത്തെ പീഡന വാര്‍ത്ത.വാരാന്ത്യവിശേഷം 3; വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിഐടിയുക്കാരന്‍ അറസ്റ്റില്‍
November 4, 2016 1:43 am
ബാലരാമപുരം : സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.,,,