ജോസ് തെറ്റയിലിനെ ബ്ലൂഫിലിമില്‍ കുടുക്കിയ നോബിയുടെ ഫ്‌ളാറ്റ് ബാങ്ക് പിടിച്ചെടുത്തു;പണി തന്നതാണെന്ന് യുവതിയുടെ ആരോപണം
May 27, 2016 12:13 pm
ആലുവ: ബാങ്ക് ലോണ്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിവാദനായിക നോബിയുടെ ഫ്‌ളാറ്റ് ബാങ്ക് അധികൃതര്‍ അടച്ചുപൂട്ടി. മുന്‍മന്ത്രി ജോസ് തെറ്റയിലിനെ ഒളി,,,
ലൗജിഹാദ് വീണ്ടും കത്തുന്നു; മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത് അജ്മീറില്‍ നിന്ന്
May 27, 2016 12:02 pm
മലപ്പുറം: കഴിഞ്ഞ പതിനൊന്നുമുതല്‍ കാണാതായ യുവതിയെ കണ്ടെത്തിയത് അജ്മീറില്‍. തിരൂര്‍ സ്വദേശി പതിനഞ്ചു വയസ്സുകാരി വിദ്യാര്‍ഥിനി ഉള്‍പ്പെട്ട നാലംഗ സംഘത്തെ,,,
തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറുണ്ടോ വെല്ലുവിളിയുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; ജിഷ കൊലക്കേസ് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്ക്
May 27, 2016 10:06 am
കൊച്ചി: പെരുമ്പാവൂരിലെ ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പങ്കുണ്ടെന്ന് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ജോമോന്‍ പുത്തന്‍,,,
പിണറായി കഥകളിൽ നിറഞ്ഞ് സോഷ്യൽ മീഡിയ; നരേന്ദ്രമോദിയ്ക്കു ശേഷം സോഷ്യൽമീഡിയയുടെ പുതിയ ഇര പിണറായി
May 27, 2016 9:11 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഓരോ നിമിഷത്തിലും പുതിയ പുതിയ,,,
ഹോട്ടസ്റ്റ് ഐപിഎസ് ഓഫിസർ പട്ടം മെറിൻ ജോസഫിന്; ഐപിഎസുകാരെ തരം തിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി മെറിൻ
May 27, 2016 9:00 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യയിലെ ഹോട്ടെസ്റ്റ് ഐപിഎസ് ഓഫിസർമാരുടെ പട്ടിക തയ്യാറാക്കിയ ഹിന്ദി വെബ് സൈറ്റ് വെട്ടിലായ്. പട്ടികയിൽ കേരളത്തിലെ,,,
സ്പീക്കറെ‘സര്‍’എന്ന് വിളിക്കുന്നത് കൊളോണിയല്‍ സംസ്കാരം ,ഇതിനെക്കുറിച്ച് ചര്‍ച്ചയാവാം -പി. ശ്രീരാമകൃഷ്ണന്‍
May 27, 2016 1:12 am
പൊന്നാനി: കൊളോണിയല്‍ ഭരണസംവിധാനത്തില്‍ നിലനിന്നിരുന്ന ചില സമ്പ്രദായങ്ങള്‍ പരിഷ്കരിക്കുന്ന കാര്യം ചര്‍ച്ചക്ക് വിധേയമാക്കാമെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍പറഞ്ഞു.,,,
സ്‌കൂൾ യൂണിഫോം തയ്ക്കാനെത്തിയ പെൺകുട്ടിയെ തയ്യൽക്കാരൻ പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞത് പെൺകുട്ടി വിവസ്ത്രയായി കടയിൽ നിന്നും ഇറങ്ങിയോടിയപ്പോൾ
May 26, 2016 11:20 pm
ക്രൈം ഡെസ്‌ക് പാലാ: യൂണിഫോം തയ്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നു പീടിച്ചു പീഡനത്തിനിയരാക്കിയ തയ്യൽക്കാരനെ നാട്ടുകാർ കൈവച്ചു. തലനാട്,,,
അന്തർസംസ്ഥാന മോഷണ സംഘത്തെ മാരകായുധങ്ങളുമായി പിടികൂടി; പിടിയിലായത് വൻ വാഹന മോഷണ സംഘം
May 26, 2016 9:49 pm
ക്രൈം ഡെസ്‌ക് കോട്ടയം: മോഷണം ലക്ഷ്യമിട്ട് ആയുധങ്ങളും കഞ്ചാവുമായെത്തിയ അന്തർ സംസ്ഥാന മോഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ,,,
പെരുമ്പാടി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു
May 26, 2016 9:15 pm
കണ്ണൂര്‍: വീരാജ്പേട്ടയ്ക്കടുത്ത് പെരുമ്പാടി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി ടവേരയില്‍ ഇടിച്ച് അതേ വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് മൂന്നുമരണം. ഏഴുപേര്‍ക്ക് അപകടത്തില്‍,,,
നരേന്ദ്രമോദി പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നു
May 26, 2016 9:04 pm
തിരുവനന്തപുരം :പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളില്‍,,,
ജിഷ വധക്കേസില്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ ദുഷ്പ്രചരണം നടത്തുന്നു -കെ.പി.സി.സി
May 26, 2016 8:49 pm
തിരുവനന്തപുരം :പെരുമ്പാവൂരിലെ ജിഷ വധവുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനും കുടുംബത്തിനുമെതിരെ ജോമോന്‍ പുത്തന്‍ പുരക്കല്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ദുഷ്പ്രചരണം,,,
പ്രതിപക്ഷനേതാവ് ചെന്നിത്തലക്ക് സാധ്യത. തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
May 26, 2016 8:42 pm
തിരുവനന്തപുരം :പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തെരഞ്ഞെടുക്കും.രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനാണ് കൂടുതല്‍ സാധ്യത. അതേ സമയം കെ.മുരളീധരന്‍, വി.ഡി സതീശന്‍,,,