മന്ത്രി കെസി ജോസഫ് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി; കോടതിയിലെ മാപ്പ് ജനങ്ങള്‍ അറിയില്ല; കോടതിയെ അവഹേളിച്ച് കുടുങ്ങി
March 1, 2016 9:09 pm
കൊച്ചി: മന്ത്രി കെസി ജോസഫ് പരസ്യമായി മാപ്പ് പറയാതെ കോടയലക്ഷ്യ നടപടികള്‍ ഒഴിവാകില്ലെന്ന് ഹൈക്കോടതി. കോടതിയില്‍ മാപ്പു പറഞ്ഞാല്‍ ജനങ്ങള്‍,,,
വടക്കാഞ്ചേരിയില്‍ സിഎന്‍ ബാലകൃഷണനെ വെട്ടാന്‍ എ ഗ്രൂപ്പ്;ഷാഹിദ റഹ്മാന്‍ ഗ്രൂപ്പ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രചരണം ശക്തം.വിട്ടുകൊടുക്കില്ലെന്ന് സിഎന്‍ പക്ഷവും,പുതിയ സ്ഥാനാര്‍ത്ഥി വേണമെന്ന് യൂത്തന്മാരും,വടക്കാഞ്ചേരിയില്‍ അമിട്ട് പൊട്ടി തുടങ്ങി.
March 1, 2016 3:20 pm
തൃശൂര്‍:വടക്കാഞ്ചേരി മണ്ഡലമാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റുനോക്കുന്നത്.കാരണം മറ്റൊന്നല്ല.കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് തന്നെ.താന്‍ ഇത്തവണ വടക്കാഞ്ചേരിയില്‍ തന്നെ,,,
1984 ല്‍ റിലീസായ വേട്ടയുടെ സംവിധായകന്‍ മോഹന്‍രൂപ് മരിച്ച നിലയില്‍
March 1, 2016 3:04 pm
തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപ്(53) മരിച്ചനിലയില്‍. തൃശൂരിലെ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടത്. വര്‍ക്കല സ്വദേശിയാണ്. 1984ല്‍,,,
മന്ത്രി കെസി ജോസഫ് വീണ്ടും കോടതിയില്‍ മാപ്പു പറഞ്ഞു; നേരിട്ട് കോടതിയില്‍ ഹാജരാകും
March 1, 2016 12:28 pm
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ഹൈക്കോടതിയില്‍ വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതിയലക്ഷ്യം ഉണ്ടാകുമെന്ന്,,,
സോഷ്യല്‍ മീഡിയയിലെ പുലിക്കുട്ടി പി രാജീവിനും പറ്റി അമളി;പൊങ്കാലയിട്ട് നവമാധ്യമങ്ങള്‍
March 1, 2016 11:25 am
കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ജെഎന്‍.യുവില്‍ തടഞ്ഞത് ഇപ്പോഴത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ്,,,
ജെഎസ്എസില്‍ നിന്ന് കെകെ ഷാജു രാജി വെച്ചു;ഉടന്‍ കോണ്‍ഗ്രസ്സില്‍ ചേരും.
March 1, 2016 11:15 am
ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന അധ്യക്ഷ പദവി കെ.കെ ഷാജു രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും,,,
വിന്‍സന്റ് എം പോളിന് ചിലപ്പോ പാലും വെള്ളത്തില്‍പണി കിട്ടും;മുഖ്യവിവരാവകാശ കമ്മീഷണര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
March 1, 2016 10:42 am
കൊച്ചി: ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി വിന്‍സണ്‍ എം. പോളിന്റെ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷനിലേക്ക്,,,
പ്രായപൂര്‍ത്തിയാകാത്ത മകനെ വാഹനമോടിപ്പിച്ചതിന് നിസാമിനെതിരെ കേസെടുക്കാം;ഐജിക്കെതിരെ മിണ്ടാട്ടമില്ല,സുരേഷ് രാജ് പുരോഹിതിനെതിരെ സേനക്കുള്ളില്‍ അമര്‍ഷം പുകയുന്നു.
March 1, 2016 10:26 am
പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിച്ചാണ് നിസാമെന്ന വ്യവസായി ആദ്യം വാര്‍ത്തകളിലെത്തുന്നത്. നിസാമിന്റെ മകനെ കൊണ്ട് ഓടിച്ചത് ഫെരാരിയായിരുന്നു. ഹുങ്ക് കാണിക്കാന്‍,,,
12കാരിയെ ഉപദ്രവിച്ച പാസ്റ്റര്‍ കുറ്റക്കാരനെന്ന് കോടതി,ശിക്ഷ അല്‍പസമയത്തിനകം.
March 1, 2016 10:10 am
തൃശൂര്‍: പീച്ചി സ്വദേശിയായ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി,,,
പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി;യുവാവ് പിടിയില്‍.
March 1, 2016 10:02 am
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. മുളവുകാട് സിസിലി ജെട്ടിക്കു സമീപം മണിയന്തറ വീട്ടില്‍ എബി,,,
മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്‍കിയത് കേന്ദസര്‍ക്കാരാണെന്നത് ആരോപണം മാത്രം;കേന്ദ്രം അപെക്ഷ തള്ളിയപ്പോള്‍ ഇടപെട്ടത് കേരള സര്‍ക്കാര്‍,കോടതിയും അനുകൂല നിലപാടെടുത്തു.
March 1, 2016 9:54 am
കൊച്ചി: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര,,,
ഇ്ത്തവണയും വനിതകളില്ല; മു്സ്ലീം ലീഗ് സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങളും മന്ത്രിമാരും
March 1, 2016 9:50 am
സ്വന്തം ലേഖകൻ മലപ്പുറം: പേരിനു പോലും ഒറു വനിതയെ സ്ഥാനാർഥിയാക്കാതെ മുസ്ലീംലീഗിന്റെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം,,,