തലസ്ഥാനത്തെ വന്‍കിട ആശുപത്രിക്കെതിരെ പ്രതികരിച്ചതിന് കള്ളക്കേസില്‍ കുടുക്കി;ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ നേതാവ് പരാതിയുമായി രംഗത്ത്.
March 2, 2016 5:18 pm
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പകല്‍കൊള്ളകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. അമിതമായ ഫീസ് ഈടാക്കുകയും ചെറിയ അസുഖത്തിന്,,,
ജഗദീഷും സിദ്ധിഖും കോണ്‍ഗ്രസ്സ് പാനലില്‍ ജനവിധി തേടും.താരപോരാട്ടത്തിന് പത്തനാപുരം ഒരുങ്ങി.
March 2, 2016 2:10 pm
തിരുവനന്തപുരം:സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമൊക്കെ വലിയ ഫാഷനാണ്.എന്നാല്‍ കേരളത്തില്‍ ഈ തരംഗം പരാജയപ്പെട്ട ഒന്നാണെന്ന്,,,
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നിബ് പുരസ്‌കാരം ഡോ. ബോബി ചെമ്മണ്ണൂരിന്
March 2, 2016 1:50 pm
എറണാകുളം : പ്രസ് ക്ലബും പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ (പിആര്‍സിഐ)യും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള,,,
ലുലു പാര്‍ക്കിങ്ങ് ഫീ കൊള്ള കേസ് മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി;വാദം എറണാകുളം കണ്‍സ്യുമര്‍ കോടതിയില്‍ നിന്ന് കോട്ടയത്തേക്ക് മാറ്റി,തന്റെ ആവശ്യം പരിഗണിച്ചാണ് കോടതി മാറ്റമെന്ന് രമ ജോര്‍ജ് ഡിഐഎച്ചിനോട്.
March 2, 2016 1:10 pm
കൊച്ചി:ലുലു മാളില്‍ പാര്‍ക്കിങ്ങ് ഫീ അനധികൃതമായി പിരിക്കുന്നുവെന്ന പരാതിയിന്മേല്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കണ്‍സ്യുമര്‍ കോടതിയോടാണ് ഹൈക്കോടതി,,,
ഇടമലയാര്‍ ആനവേട്ട കേസ് അട്ടിമറിച്ചു…..?
March 2, 2016 11:09 am
തമംഗലം: ഇടമലയാര്‍ ആനവേട്ട കേസ് അട്ടിമറിക്കാന്‍ പെരുമ്പാവൂര്‍ ഫോറസ്റ്റ് ഫ്‌ളാിങ് സ്‌ക്വാഡ് ഓഫീസ് കേന്ദ്രീകരിച്ച് ചരടുവലികള്‍ നടന്നതായി വെളിപ്പെടുത്തല്‍. ജീവനക്കാര്‍,,,
മാംഗോ ഫോണ്‍ ഉടമകളെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു; പ്രതികളെ സഹായിച്ച ചാനല്‍ പ്രമുഖന്‍ പോലീസ് നിരീക്ഷണത്തില്‍
March 2, 2016 10:58 am
കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന് കോടികള്‍ തട്ടിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മാംഗോ ഫോണ്‍,,,
രാജഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ് കിട്ടില്ലെന്ന് ബിജെപിയില്‍ പൊതുവികാരം;സുരേഷ് ഗോപിയുടെ കാര്യത്തിലും അവ്യക്തത,ബിജെപിയിലും തര്‍ക്കം രൂക്ഷം.
March 2, 2016 10:44 am
തിരുവനന്തപുരം: ആശയക്കുഴപ്പത്തിനിടെ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിക്കും. നൂറ് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ബി.ഡി.ജെ.എസിന് നാല്‍പ്പതില്‍,,,
പ്രത്യേക പുരസ്‌കാരം നല്‍കി ജയസൂര്യയെ ആദരിച്ചിട്ടും എന്ത് കൊണ്ട്അവസാന റൗണ്ടിലെത്തിയ ഇന്ദ്രന്‍സിനെ അവഗണിച്ചു;ജൂറിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം.
March 2, 2016 10:07 am
തിരുവനന്തപുരം: മികച്ച നടനായുള്ള പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സിനോട് കാട്ടിയത് അവഗണനയോ? അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ ഒടുവിലത്തെ റൗണ്ടില്‍ എത്തിയത് ജയസൂര്യയും ഇന്ദ്രന്‍സുമായിരുന്നു. കുമ്പസാരം,,,,
കണ്ണൂരിന് വേണ്ടി കരിപ്പൂരിന് പണി കൊടുക്കുമോ?പ്രമുഖ വിമാനകമ്പനികള്‍ കോഴിക്കോട് വിമാനത്തവാളത്തില്‍ നിന്ന് പിന്‍മാറുന്നു.
March 2, 2016 9:56 am
കോഴിക്കോട്: മലബാറിലെ പ്രവാസികള്‍ക്ക് ആശ്വാസമായാണ് കരിപ്പുരില്‍ അന്താരാഷ്ട്ര വിമാനത്താവളം വന്നത്. അതുവരെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിച്ചിരുന്ന മലപ്പുറത്തെയും കോഴിക്കോട്ടെയും പ്രവാസികള്‍ക്ക്,,,
പുറത്തുപോയ കക്ഷികളുടെ സീറ്റുകള്‍ക്ക് യുഡിഎഫില്‍ പിടിവലി തുടങ്ങി;വിട്ടുവീഴചക്ക് തയ്യാറാകേണ്ടെന്ന് കോണ്‍ഗ്രസ്സ്,അനൈക്യമുന്നണിയില്‍ കലാപം.
March 2, 2016 9:38 am
തിരുവനന്തപുരം: സീറ്റ് വിഭജനം യുഡിഎഫില്‍ ഇത്തവണ കീറാമുട്ടിയാകും. എംവി രാഘവന്റെ സിഎംപിയും ഗൗരിയമ്മയുടെ ജെഎസ്എസും ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസും,,,
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു;സംഗീത അധ്യാപകനെ പോലീസ് പൊക്കി.
March 2, 2016 9:10 am
തളിപ്പറമ്പ : പ്രായപൂര്‍ത്തികായാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷ്,,,
”മാപ്പ് പറഞ്ഞേക്ക് മന്ത്രി ഇല്ലേൽ അവർ കുന്നംകുളമില്ലാത്ത മാപ്പ് വിൽക്കാൻ സമ്മതിക്കില്ല” ഒരു ചെറിയ മാപ്പലക്ഷ്യ അവലോകനം
March 2, 2016 12:19 am
പണ്ടത്തെ ഒരു സിനിമയിൽ മാമുക്കോയയുടെ കീലേരി അച്ചുവിനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്.മാമുക്കോയയുടെ കഥാപാത്രമായ നാടിനെ വിറപ്പിക്കുന്ന റൗഡി-ഗുണ്ടയായ കീലേരി എന്നെ,,,