തുണ്ണിചുറ്റിയ കമ്പികൊണ്ട് അടിച്ചു കാല്‍വെള്ളയില്‍ മരപ്പട്ടിക വെച്ച് മര്‍ദിച്ചു മുഖത്ത് മൊട്ടുസൂചി കുത്തിക്കയറ്റി; ഭാര്യയെ സഹായിക്കാന്‍ ഭര്‍ത്താവുമെത്തി ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു
August 20, 2015 1:26 am
തിരുവനന്തപുരം: ആനവേട്ടക്കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പ്രതികളെ മൂന്നാം മുറ ഉപയോഗിച്ച് നട്ടെല്ല് തകര്‍ത്ത തിരുവനന്തപുരം ഡി.എഫ്.ഒക്കും ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ ഭര്‍ത്താവിനുമെതിരെ,,,
വാറ്റുചാരായ റെയ്ഡിനുപോയ എസ് ഐയെ വാറ്റുകാരന്റെ പട്ടി ഓടിച്ചിട്ട് കടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു പട്ടികടി കൊണ്ട എസ് ഐ ആശുപത്രിയില്‍
August 19, 2015 6:27 pm
തിരുവനന്തപുരം; വാറ്റു ചാരായ റെയ്ഡിനു പോയ എസ് ഐ പിടിച്ച പുലിവാല് നോക്കണേ…വാറ്റുകാരനെ കിട്ടിയുമില്ല വാറ്റുകാരന്റെ പട്ടിയുടെ കടിയും വാങ്ങേണ്ടി,,,
കേരളം കണ്ട വന്‍ വിമാന ദുരന്തം ഒഴിവായത് മലയാളി പൈലറ്റിന്റെ ആത്മധൈര്യം മൂലം; ദോഹയില്‍ നിന്ന് കൊച്ചിയിലേക്കെത്തിയ 155 യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടത് ഇങ്ങനെ
August 19, 2015 1:42 pm
ദോഹയില്‍ നിന്ന് കൊച്ചിയിലേക്കെത്തിയ ജെറ്റ് എയര്‍വേയ്‌സിലെ 155 ഓളം യാത്രക്കാര്‍ ഇന്നലെ മരണത്തിനുമുഖാമുഖമായിരുന്നു. കൊച്ചിയിലെ പ്രതികൂല കാലാവസ്ഥ മൂലം തീരുവനന്തപുരത്തേക്ക്,,,
ചിതലെടുത്ത നാലാം തൂണുകള്‍;മാധ്യമ പ്രവര്‍ത്തകരുടെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറും സീലും മോഷണം പോയി
August 19, 2015 9:15 am
തൃശൂര്‍: ജാനാധിപത്യത്തിന്റെ നാലാം തൂണുകളാണ് മാധ്യമ പ്രവര്‍ത്തകരെന്നാണ് വെപ്പ്. എന്നാല്‍ സ്വന്തം സംഘടനയിലെ ജനാധിപത്യത്തെ പോലും വെല്ലുവിളിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ്,,,
വിടി ബല്‍റാമിനെയും പത്മജാവേണുഗോപാലിനെയും കണ്ടതോടെ ചെന്നിത്തലയുടെ കാര്‍ ബ്രേക്ക് ചവിട്ടി; പിന്നാലെ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി
August 19, 2015 12:28 am
തൃശൂര്‍: ആഭ്യന്തര മന്ത്രിയുടെ കാര്‍ ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ വാഹനങ്ങളുടെ കൂട്ടയിടി. ചൊവ്വാഴ്ച്ച തൃശൂര്‍ ചേറ്റുവ ദേശിയാപാതയിലാണ് സംഭവം. കെപിസി,,,
വിഴിഞ്ഞം പദ്ധതി അദാനി ഒരു രൂപ മുടക്കാതെ പതിനായിരം കോടി നേടുന്നതിങ്ങനെ;അദാനി മുടക്കുന്ന 31 ശതമാനം പൊതുമേഖല ബാങ്കുകളുടെ വായ്പ; 68 ശതമാനം മുടക്കുന്ന സംസ്ഥാന സര്‍ക്കാരിന് 20 വര്‍ഷത്തിനു ശേഷം ഒരു ശതമാനം ലാഭം മാത്രം
August 18, 2015 2:56 pm
തിരുവനന്തപുരം: വല്ലാര്‍ പാടം പദ്ധതി ഉപേക്ഷിക്കാന്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് തയ്യാറെടുക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിയുടെ കാരാര്‍ അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍,,,
മലപ്പുറം നഗരത്തില്‍ ഇനിയാരും പട്ടിണികിടക്കേണ്ട; ഹോട്ടലുകളില്‍ സൗജന്യ ഭക്ഷണവുമായി നഗരസഭ
August 18, 2015 12:46 pm
മലപ്പുറം: മലപ്പുറം നഗരത്തില്‍ ഇനി ആരും വിശന്നരിക്കേണ്ടിവരില്ല. പണമില്ലെങ്കിലും വിശപ്പകറ്റാനുള്ള വകുപ്പാണ് മലപ്പുറം നഗരസഭയും ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനും ഒരുക്കുന്നത്.,,,
പത്ത് വര്‍ഷം ഭര്‍ത്താവിനോട് നിയമയുദ്ധം നടത്തി വിജയം നേടിയ സൗദ; പതിനെട്ടാം വയസില്‍ വിവാഹിതയായതോടെ തുടങ്ങിയ കണ്ണീരിന് അവസാനമാകുമോ
August 18, 2015 11:10 am
കൊച്ചി: ഒരു പതിറ്റാണ്ടിന്റെ നിയമ യുദ്ധത്തിനൊടുവില്‍ സൗദയ്ക്ക് കണ്ണീരൊപ്പാന്‍ കഴിയുമോ.?പതിനെട്ടാം വയസില്‍ വിവാഹിതയായി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പീഡനത്തെ,,,
ഞങ്ങളുടെ കണ്ണൂനീര്‍ വിറ്റ് രാഷ്ട്രീയം കളിക്കരുത്; കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യക്ക് മുന്നില്‍ ഉത്തരമില്ലാതെ സിപിഎം നേതാക്കള്‍
August 18, 2015 9:53 am
തൃശൂര്‍: ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ഹനീഫയുടെ വീട്ടുകാര്‍ രംഗത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍,,,
ദേശിയപാതയില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചു; കല്‍ക്കരി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം
August 18, 2015 9:34 am
ആലപ്പുഴ: ലോറിയുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ദേശീയപാതയില്‍ ചേപ്പാട് ഭാഗത്താണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൈനാകപ്പള്ളി സ്വദേശിയായ,,,
പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച അമ്പതുകാരന് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ
August 18, 2015 1:25 am
കൊല്ലം: പ്രകൃതി വിരുദ്ധ പീഡന കേസില്‍ അമ്പത് കാരന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും. കൊല്ലം അഞ്ചല്‍,,,
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറില്‍ സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും ഒപ്പിട്ടു; തുറമുഖ നിര്‍മ്മാണം നവംബര്‍ ഒന്നിന് തുടങ്ങും
August 17, 2015 7:27 pm
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ പദ്ധതിയുടെ കരാറില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും,,,