കർണാടകയിൽ അഞ്ച് പഞ്ചായത്തുകൾ സിപിഐ എം ഭരിക്കും. 231 സീറ്റുകളിൽ മിന്നുന്ന വിജയം നേടി.
January 3, 2021 3:20 am

മൈസൂർ :കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 231 സീറ്റുകളിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾ വിജയിച്ചു. പാർട്ടി പിന്തുണയോടെ 732,,,

ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിൽ കലാപം.കണ്ണൂരിൽ സുധാകരനെതിരെ നീക്കം ശക്തമാകുന്നു .
January 2, 2021 8:37 pm

കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന്,,,

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്ത പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നൽകി ബോബി‍ ചെമ്മണ്ണൂർ!.രാഹുലിനും രഞ്ജിത്തിനും ആശ്വസിക്കാം, ഇനിയാരും കുടിയൊഴിപ്പിക്കില്ല.സോഷ്യൽ മീഡിയയുടെ കൈയ്യടി
January 2, 2021 7:07 pm

തിരു:നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഭൂമിയുടെ രേഖകൾ,,,

ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്ന് അഖിലേഷ് യാദവ്; വാക്‌സിന്‍ സ്വീകരിക്കില്ലെന്നും മുന്‍ യുപി മുഖ്യന്‍
January 2, 2021 6:11 pm

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കുമ്പോള്‍ താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്. ലോകം,,,

നാടിന്റെ കണ്ണീരായ മക്കള്‍ക്ക് കൈത്താങ്ങായി ബോബി ചെമ്മണ്ണൂര്‍; കുട്ടികള്‍ക്കായി വസന്തയില്‍ നിന്നും സ്ഥലം വാങ്ങി
January 2, 2021 5:55 pm

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാര്‍ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍. ഭൂവുടമയായ വസന്തയില്‍നിന്നാണ് രാജന്‍-അമ്പിളി,,,

സുധാകര അപ്രമാദിത്വത്തിനു കനത്ത തിരിച്ചടി!.നായർ, തിയ്യ,ക്രിസ്ത്യൻ സമുദായങ്ങൾ കോൺഗ്രസിനും സുധാകരനും എതിരെ !ഏക കോർപ്പറേഷൻ മേയര്‍ക്കെതിരേ പടനീക്കം. നിലയില്ലാക്കയത്തിലേക്ക് കണ്ണൂർ കോൺഗ്രസ് !
January 2, 2021 5:33 pm

കണ്ണൂര്‍: കണ്ണൂരിലെ കോൺഗ്രസ് എന്നുമില്ലാത്ത തരത്തിൽ വീണിരിക്കയാണ് .കെ സുധാകരൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിയിരിക്കുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടത്,,,

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ജേ​ക്ക​ബ് തോ​മ​സ്, ടി.​പി. ശ്രീ​നി​വാ​സ​ൻ, ടി.​പി സെ​ൻ​കു​മാ​ർ, ജി. ​മാ​ധ​വ​ൻ നാ​യ​ർ.ക്രിസ്ത്യൻ വോട്ടിന് ക്രിസ്ത്യൻ മുഖം.കേരളം പിടിക്കാൻ ബിജെപി.
January 2, 2021 4:41 pm

കൊച്ചി: കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ വിള്ളൽ വീഴ്ത്തി നല്ലൊരു മുന്നേറ്റം നടത്തിയിരിക്കയാണ് ബിജെപി .ക്രിസ്ത്യാനികൾ ലവ് ജിഹാദും മുസ്ലിം ലീഗിന്റെ,,,

സീറ്റുകളില്‍ ഏകദേശ ധാരണയാക്കി സിപിഎം മുന്നേറ്റം; കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍
January 2, 2021 12:56 pm

തുടര്‍ഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന് ആത്മവിശ്വാസമേകി സീറ്റുകളില്‍ ധാരണ. പാലാ സീറ്റാണ് ഇടത്പക്ഷത്തിന് മുന്നില്‍ കീറാമുട്ടിയായിരുന്നത്. അത് ജോസ് കെ മാണിക്ക്,,,

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കില്ല.കേരളത്തിൽ നേതൃമാറ്റമില്ല.കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഹൈക്കമാൻഡ്.
January 1, 2021 6:15 pm

തിരുവനന്തപുരം: കേരളത്തിൽ നേതൃമാറ്റമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻ ചാണ്ടിയും,,,

കണ്ണൂരിൽ ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ മയക്കു മരുന്ന് പാർട്ടി യുവതി ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ.
January 1, 2021 5:36 pm

കണ്ണൂർ: കണ്ണൂരിൽ മയക്കു മരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. യുവതി ഉൾപ്പെടെ ഏഴു പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.,,,

ഡോളർ കടത്ത്; സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണം: കെ സുരേന്ദ്രൻ
January 1, 2021 5:29 pm

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന,,,

എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി. ബി.സന്ധ്യ ഫയർഫോഴ്‌സ് മേധാവി.സുദേഷ് കുമാർ വിജിലൻസ് ഡയറക്ടർ.
January 1, 2021 5:45 am

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐ.ജി എസ്.ശ്രീജിത്തിന് എ.ഡി.ജി.പി റാങ്ക് നൽകി ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ്,,,

Page 668 of 1884 1 666 667 668 669 670 1,884
Top