ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ബോം​ബേ​റി​ൽ കാൽ നഷ്ടപ്പെട്ട അസ്ന ഇനി ഡോക്ടർ അസ്ന.ആ​ത്മ​വി​ശ്വാ​സം ക​രു​ത്താ​ക്കിയ ഡോക്ടർ !!
February 5, 2020 2:35 pm

കണ്ണൂർ : ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറില്‍ വലതുകാല്‍ നഷ്ടടപ്പെട്ട അസ്‌നയെന്ന പെണ്‍കുട്ടി ഇന്ന് ഡോക്ടറാണ്. ആ​രും മ​റ​ന്നു കാ​ണി​ല്ല, ചെ​റു​വാ​ഞ്ചേ​രി​യി​ലെ,,,

പി​ണ​റാ​യി​യി​ലെ സൗ​മ്യ​യു​ടെ മ​ര​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​വും അ​വ​സാ​നി​പ്പി​ച്ചു !സം​ഭ​വ​ത്തി​ല്‍ മ​റ്റ് ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്നു ക്രൈം​ബ്രാ​ഞ്ച്. മി​ണ്ട​രു​തെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം.
February 5, 2020 2:11 pm

കണ്ണൂർ: മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ(30) ജയിലിൽ തൂങ്ങി മരിച്ച നിലയിൽ,,,

വിചാരണക്കിടയിൽ ദുരൂഹ നീക്കം !!നടിയുടെ ദൃശ്യങ്ങൾ പകർത്തി!! പ്രതിയും സഹായിയും അറസ്റ്റിൽ.
February 4, 2020 7:59 pm

കൊച്ചി:നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ നാടകീയ രംഗങ്ങൾ ! നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങൾ,,,

ചൈനയിൽ നിന്നെത്തിയ രണ്ടുപേർ വിദേശത്തേക്ക് കടന്നു; ജാഗ്രത നിർദ്ദേശം അവഗണിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം
February 4, 2020 4:24 pm

കൊറോണ വൈറസിന് എതിരായ ജാഗ്രത സംസ്ഥാനം ശക്തമാക്കുന്നതിനിടെ ചൈനയില്‍നിന്ന് കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നതായി ആരോഗ്യവകുപ്പ്.,,,

പാര്‍ട്ടിയിലുളളവരും കൂടെ നിന്നില്ല;ജാതി അധിക്ഷേപം നേരിട്ട കൂടരഞ്ഞി സിപിഎം പഞ്ചായത്തംഗം രാജിവെച്ചു.
February 4, 2020 4:45 am

കൊച്ചി:ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോഴിക്കോട് കൂടരഞ്ഞിയിൽ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു. സഹമെമ്പർ ജാതിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ എസ് അരുൺ,,,

എല്ലാ ജില്ലകളിലും അതീവ ജാഗ്രത, കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, 2239 പേര്‍ നിരീക്ഷണത്തില്‍.ആരോഗ്യ വകുപ്പിൽ അവധി റദ്ദാക്കി
February 4, 2020 4:23 am

തിരുവനന്തപുരം : മൂന്ന് ജില്ലകളിലെ മൂന്നു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കൊറോണ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. വൈറസ്,,,

സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു..!! വിദ്യാർത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍
February 3, 2020 2:08 pm

കേരളത്തില്‍ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.,,,

ശബരിമല കേസിൽ വിശാലബഞ്ചിനെതിരെ വാദം..!! വിഷയത്തിൽ അന്തിമരൂപമായില്ല; സമവായത്തിലെത്താനും കഴിഞ്ഞില്ല
February 3, 2020 12:44 pm

ശബരിമലയിലെ യുവതി പ്രവേശനവുമായിബന്ധപ്പെട്ട് തിരുത്തൽ ഹിർജികൾ വിശാലബഞ്ചിന് വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്യപ്പെടുകയാണ്.  വിധിയെത്തുടർന്ന് വിശാല ബെഞ്ച് രൂപീകരിച്ച,,,

നാൽപ്പതുകഴിഞ്ഞ സ്ത്രീകളിൽ യുവാക്കൾ ആകൃഷ്ടരാകുന്നു!!
February 2, 2020 3:53 pm

കൊച്ചി:മദ്ധ്യവയസ്കരായ സ്ത്രീകളിൽ യുവാക്കൾക്ക് താൽപര്യം കൂടുന്നതിനു പിന്നിലെ മനശാസ്ത്രം എന്തെന്ത് വ്യക്തമാക്കുകയാണ് കൗൺസിലിംഗ് സെെക്കോളജിസ്റ്റ് കല. “പ്രണയത്തിനു പ്രായം ഒരു,,,

കെ.എം.ബഷീറിന്റെ മരണം: കുറ്റപത്രം സമർപ്പിച്ചു; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി..
February 1, 2020 5:19 pm

തിരുവനന്തപുരം ∙ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം,,,

42 മലയാളികളടക്കം 324 പേരുമായി വുഹാനിൽ നിന്ന് ഇന്ത്യൻ വിമാനം ഡൽഹിയിൽ.മരണസംഖ്യ 258 ആയി, 75,000 പേർക്ക് വൈറസ് ബാധയെന്ന് സംശയം, ആശങ്കയോടെ ലോകം
February 1, 2020 4:12 pm

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച മാത്രം 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.,,,

നിരപരാധികളുടെ രക്തത്തിലാണ് മുസ്ലിങ്ങളുടെ സാമ്രാജ്യം;ചരിത്രത്തിലും വര്‍ത്തമാനത്തിലും പറയാന്‍ കൊള്ളുന്ന യാതൊന്നും നിങ്ങള്‍ ചെയ്തിട്ടില്ല!..ഫാ. പുത്തന്‍പുരയ്ക്കലിന് പിന്തുണയുമായി ഫാദര്‍ നോബിള്‍
February 1, 2020 2:11 pm

തിരുവനന്തപുരം: ലൗ ജിഹാദിനെതിരേയും ടിപ്പുവിനെതിരേയും മുസ്ലിം വിഭാഗത്തില്‍ തീവ്രനിലപാടുകാര്‍ക്കെതിരേയും പ്രസംഗിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന,,,

Page 748 of 1884 1 746 747 748 749 750 1,884
Top