നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം തുടങ്ങി…!! അടച്ചിട്ട കോടതിയിൽ അഭിഭാഷകരുടെ തിരക്ക്; ദിലീപിനായി മാത്രം 19 പേർ
January 31, 2020 11:28 am
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എറണാകുളം സി.ബി.ഐ കോടതിയിൽ വിസ്താരം ആരംഭിച്ചു. മുഖ്യസാക്ഷിയും ഇരയുമായ നടിയെ പ്രോസിക്യൂഷൻ,,,
ദില്ലി പിടിക്കും ,ലക്‌ഷ്യം 40നുമുകളിൽ സീറ്റ് !ദേശീയവികാരം ആളിക്കത്തിച്ച് ദില്ലിയില്‍ പോരാട്ടം. കളി നിയന്ത്രിക്കുന്നത് അമിത് ഷാ.
January 30, 2020 8:33 pm
ദില്ലി:ദില്ലി ഇത്തവണ പിടിക്കുമെന്നുറപ്പിച്ച് ബിജെപി.40 നു മുകളി സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപി നീക്കം . മറ്റേത് തിരഞ്ഞെടുപ്പ് തോറ്റാലും തിരിച്ചുപിടിക്കാമെന്നാണ്,,,
മലയാളി വിദ്യാർത്ഥിക്കും കൊറോണ,ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തിൽ: മുൻകരുതലുകൾ സ്വീകരിക്കാൻ മറക്കരുത്
January 30, 2020 3:42 pm
തിരുവനന്തപുരം:ലോകം ഭയക്കുന്ന കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാർത്ഥിനിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും,,,
കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു…!! ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു; വുഹാനെ രക്ഷിക്കാൻ സൂയിസൈഡ് മിഷൻ;
January 30, 2020 3:00 pm
കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നന്നുമെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം. ചൈനയിലെ വൂഹാന്‍ യൂണിവെര്‍സിറ്റിയില്‍ നിന്നെത്തിയ,,,
മാതൃഭൂമി ചാനൽ ചർച്ചയിൽ നിന്നും സന്ദീപ് വാര്യർ ഇറങ്ങിപ്പോയി…!! വേണുവിനെതിരെ വിമർശനവുമായി അണികളും
January 29, 2020 4:20 pm
മാതൃഭൂമി ചര്‍ച്ചയില്‍ നിന്ന് ബിജെപി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്നലെ,,,
ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ നീക്കം…!! കുറ്റവിമുക്തനാക്കുന്നതിൻ്റെ ആദ്യപടിയെന്ന് ആരോപണം; കുറ്റപത്രം നൽകിയില്ല
January 29, 2020 12:21 pm
മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ശ്രീറാമിനെ കുറ്റവിമുക്തനാക്കുന്നതിൻ്റെ,,,
നിയമസഭയിൽ അസാധാരണ സംഭവങ്ങൾ…!! ഗവർണറെ തടഞ്ഞ് പ്രതിപക്ഷം; വാച്ച് ആൻഡ് വാർഡുമായി ബലപ്രയോഗം
January 29, 2020 11:02 am
രാജ്യം കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ,,,
ഏവരെയും ഞെട്ടിച്ച് ഗവർണർ; മുഖ്യമന്ത്രിയുടെ അവസാന അടവ്; വിവാദ ഭാഗം സഭയിൽ വായിച്ചു
January 29, 2020 10:31 am
രാഷ്ട്രീയ കേരളം ഇത്രയും ആവേശത്തോടെ ഉറ്റുനോക്കിയ ഒരു നയപ്രഖ്യാപന പ്രസംഗം വേറെ ഉണ്ടാകില്ല. പൗരത്വ നിയമത്തെ എതിർക്കുന്ന ഭാഗം വായിക്കാതെ,,,
കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ..!! ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി; വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി
January 27, 2020 12:13 pm
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത ജാഗ്രത. സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ ഏഴ്,,,
നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ വിരുദ്ധ നിലപാട്: ഗവർണറുമായി പോരടിക്കാതെ സർക്കാർ; വിശദീകരണം നൽകി ഒഴിവാക്കും
January 27, 2020 10:34 am
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേരള ഗവർണറും തമ്മിലുള്ള പോർവിളികൾ അവസാനമില്ലാതെ തുടരുകയാണ്. ബഡ്ജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തില്‍,,,
അധ്യാപികയെ കൊന്നുതള്ളിയതിന് പിന്നിൽ ദുർമന്ത്രവാദം..!!! നഗ്നനാരീപൂജ അടക്കമുള്ളവ പരീക്ഷിക്കപ്പെട്ടെന്ന് സംശയം; രൂപശ്രീയും ഭയപ്പെട്ടിരുന്നത് എന്തിനെ?
January 27, 2020 10:21 am
അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെങ്കിട്ട രമണ അതി സൂക്ഷ്മമായി തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. കൊലപാതക,,,
തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാശൃംഖല!!പിണറായി അതിശക്തനായി. തെരുവോരം നിറഞ്ഞു ലക്ഷങ്ങള്‍
January 27, 2020 3:16 am
തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ അതിശക്തനായി!.കേരളത്തിൽ തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷത്തിന്റെ ശക്തിപ്രകടനം .കേരളം മനുഷ്യമഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള,,,
Page 749 of 1884Previous
1
…
747
748
749
750
751
…
1,884
Next