ഐസൊലേഷന്‍ വാര്‍ഡില്‍ അഞ്ചുപേർ. ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും മാധ്യമധര്‍മം പാലിച്ചു.കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധിയെ നേരിടാം:ആരോഗ്യമന്ത്രി
June 5, 2019 6:23 am
കൊച്ചി:ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു മാധ്യമത്തിന്റെ വാര്‍ത്തയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക്,,,
ആശുപത്രിയില്‍ ലക്ഷ്മിയുടെ വിരലടയാളം എടുക്കാന്‍ ശ്രമിച്ചു…!! ആശുപത്രി നടത്തിപ്പുകാരിയെയും സംശയം
June 4, 2019 7:58 pm
ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുമായുള്ള ബന്ധത്തിന് പിന്നാലെ പാലക്കാടുള്ള ആയുര്‍വേദ,,,
സി.ഒ.ടി നസീറിന് നിയമസഹായ വാഗ്ദാനവുമായി ബി.ജെ.പിക്ക് പിന്നാലെ കോണ്‍ഗ്രസും; ഷംസീറിനെ പിടിക്കാന്‍ നസീര്‍ അടുത്തയാഴ്ച ഹൈക്കോടതിയിലേക്ക്
June 4, 2019 5:51 pm
സജീവന്‍ വടക്കുമ്പാട് തലശ്ശേരി-സി.പി.എം അക്രമത്തില്‍ പരിക്കേറ്റ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം പ്രാദേശിക നേതാവുമായ സി.ഒ.ടി നസീര്‍ പ്രതികളെ,,,
അബ്ദുള്ളക്കുട്ടി നളിന്‍കുമാര്‍ കട്ടീലുമായ് ചര്‍ച്ച നടത്തി..!! ദക്ഷിണ കന്നടയില്‍ ന്യൂനപക്ഷ മുഖമാവാന്‍ അത്ഭുതക്കുട്ടി ഒരുങ്ങുന്നു
June 4, 2019 5:23 pm
സജീവന്‍ വടക്കുമ്പാട് കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി നേതാവ് നളിന്‍കുമാര്‍,,,
നമ്മള്‍ അതിജീവിക്കും, ഉദാഹരണമാണ് ഞാന്‍: നിപയെ അതിജീവിച്ച അജന്യയെത്തി കരുത്ത് പകരാന്‍
June 4, 2019 4:32 pm
സമാനതകളില്ലാത്ത വിധം നാടിനെ ഭീതിയിലാഴ്ത്തിയ നിപ വീണ്ടും എത്തിയിരിക്കുകയാണ്. സമൂഹമാകെ പലവിധ കാരണങ്ങളാല്‍ ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ അതിജീവിക്കും അതിനുള്ള,,,
കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ക്രൈംബ്രാഞ്ച്; ബാലഭാസ്ക്കറിൻ്റെ മരണദിവസത്തെ സഞ്ചാരം പുനരാവിഷ്ക്കരിക്കുന്നു
June 4, 2019 12:17 pm
സ്വർണ്ണക്കടത്ത് സംഘവുമായി ബാലഭാസ്ക്കറിൻ്റെ മരണത്തിന് ബന്ധമുണ്ടെന്ന ആരോപണം ഉയരുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ വാഹനാപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ അവസാനം സഞ്ചരിച്ച വഴികളിലൂടെ,,,
നിപ: അബദ്ധങ്ങള്‍ വിളമ്പുന്ന പ്രകൃതി ചികിത്സകര്‍ക്കും വൈദ്യന്മാര്‍ക്കുമെതിരെ നടപടി
June 4, 2019 11:20 am
കൊച്ചി: നിപയ്ക്ക് പ്രകൃതി ചികിത്സയുണ്ടെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്തെിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്.,,,
നിപ സ്ഥിരീകരിച്ചു..!! കൂട്ടുകാരനും ഐസൊലേഷൻ വാർഡിലേയ്ക്ക്; 86 പേർ നിരീക്ഷണത്തിൽ
June 4, 2019 10:53 am
കൊച്ചി: ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപാബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവായിരുന്നെന്ന് ആരോഗ്യമന്ത്രി,,,
കല്ലടയുടെ ക്രൂരത വീണ്ടും: യുവതിയെ പാതിവഴിയില്‍ ഉപേക്ഷിച്ച് പോയി; വിശദീകരണം ചോദിച്ചപ്പോൾ ഭീഷണി
June 3, 2019 8:11 pm
യാത്രക്കാരെ മര്‍ദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന് നിയമ നടപടി നേരിടുന്ന കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തില്‍. യുവതിയെ പാതിവഴിയിലിറക്കി പോയെന്നാണ്,,,
ബിജെപിയെ തോല്‍പിക്കാന്‍ കെ.പി യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയും..! ഹൈന്ദവ സംഘടനകളിലും സ്ഥാപനങ്ങളിലും കടന്നുകയറി
June 3, 2019 7:55 pm
കെ പി യോഹന്നാന്റെ കള്ളക്കളി അവസാനിപ്പിക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഇടപെടലുകള്‍ ചെറുത്ത് തോല്‍പിക്കണം. കെപി യോഹന്നാനും ഗോസ്പല്‍,,,
അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി..!! വിശദീകരണം ചോദിച്ചപ്പോൾ പരിഹാസം
June 3, 2019 2:18 pm
മോദിയെ പ്രശംസിച്ച എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി. ഇത് സംബന്ധിച്ച് കെപിസിസി വാർത്താക്കുറിപ്പ് ഇറക്കി. ചില ചാനൽ ചർച്ചകളിലെ,,,
നിപ: 50 പേര്‍ നിരീക്ഷണത്തില്‍..!! ആര്‍ക്കും ലക്ഷണങ്ങളില്ല; ജാഗ്രതയോടെ സംസ്ഥാനം
June 3, 2019 12:38 pm
കൊച്ചി: നിപ ബാധയെന്ന സംശയത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന യുവാവിനോട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 50ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കര്‍ ഓഫീസര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലുള്ളവരാണ്,,,
Page 822 of 1885Previous
1
…
820
821
822
823
824
…
1,885
Next