മമ്മൂട്ടിയെക്കുറിച്ച് പലര്‍ക്കും അറിവില്ലാത്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബിഷപ്പ്
March 12, 2019 9:40 am

മമ്മൂട്ടിയെക്കുറിച്ച് ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെഗാസ്റ്റാര്‍ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി,,,

എല്‍ഡിഎഫ് ഹിന്ദുക്കളെ ദ്രോഹിച്ചെന്ന് പറഞ്ഞ് വോട്ടുപിടിക്കല്‍;കുമ്മനത്തിന് വോട്ട് ചോദിച്ചെത്തിയവരെ കണ്ടം വഴി ഓടിച്ച് നാട്ടുകാര്‍…
March 12, 2019 9:24 am

ലോകസഭയിലെ തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ടു ചോദിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ വോട്ടര്‍മാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍,,,

കുമ്മനം എത്തുന്നത് കേന്ദ്രമന്ത്രിയാകാന്‍!! പ്രചരണം ആര്‍എസ്എസ് ഏറ്റെടുത്തു
March 12, 2019 8:44 am

ബി.ജെ.പി. അധികാരത്തിലെത്തുകയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്താല്‍ കേരളത്തിനൊരു ക്യാബിനറ്റ് മന്ത്രിയെ ലഭിക്കുമെന്നു ബി.ജെ.പിയുടെ വാഗ്ദാനം. ഭരണത്തുടര്‍ച്ചയുണ്ടാവുകയും കുമ്മനം,,,

എന്റെ ഡൈവേഴ്‌സ് ഇപ്പോള്‍ പലവട്ടം കഴിഞ്ഞു;വാര്‍ത്തകളെക്കുറിച്ചും അജ്ഞാത വാസത്തെക്കുറിച്ചും നടി ചന്ദ്രലക്ഷ്മണന് പറയാനുള്ളത്
March 11, 2019 4:50 pm

സ്വന്തമെന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയതാണ് ചന്ദ്ര. പലരും തന്നെ സാന്ദ്രയെന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. 15 വര്‍ഷമായി ആ,,,

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം;അ​ധ്യാ​പ​കന്‍ കുടുങ്ങി
March 11, 2019 4:15 pm

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​രാ​ട്ടേ അ​ധ്യാ​പ​ക​നെ കോ​ട​തി,,,

കണ്ണൂരിൽ കെ സുധാകരൻ !..സംഘടനാ സംവിധാനതകർച്ച ഭീഷണി !
March 11, 2019 1:43 pm

ന്യുഡൽഹി :കണ്ണൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി കെ സുധാകരൻ തന്നെ എന്ന് ഏകദേശ ധാരണയായി .കെപി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളം,,,

 ഒളിച്ചോടി വിവാഹം; നാണക്കേടിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുവിട്ടു പോയി; പ്രിയങ്ക രക്ഷനേടിയത് മരണത്തില്‍ അഭയം പ്രാപിച്ച്
March 11, 2019 12:48 pm

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകളുടെ കഥ. സംഭവത്തില്‍ മരിച്ച അധ്യാപികയുടെ ഭര്‍ത്താവ്,,,

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; പ്രിയ
March 11, 2019 12:12 pm

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെയാണ് പ്രിയ,,,

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; ജോസഫ് മത്സരിക്കുന്നതിനെതിരെ കോട്ടയം ജില്ലാ ഘടകം
March 11, 2019 12:04 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരള കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ പി.ജെ.ജോസഫ് എന്ന പേരിലേക്ക് പട്ടിക,,,

വിവാഹ ദിനത്തില്‍ വരന്‍ മദ്യപിച്ച് പന്തലില്‍ എത്തി; വരനെ വേണ്ടെന്ന് വച്ച് വധു
March 11, 2019 11:17 am

വിവാഹ ദിനത്തില്‍ തന്നെ വരന്‍ മദ്യപിച്ച് പന്തലില്‍ എത്തിയതിനെ തുടര്‍ന്ന് വിവാഹമേ വേണ്ടെന്നു വച്ച് ബീഹാര്‍ സ്വദേശിനി. ബീഹാറിലെ പാറ്റ്‌നയിലാണ്,,,

സൂര്യതാപം; ജാഗ്രത മുന്നറിയിപ്പുമായി കൃഷിവകുപ്പ്
March 11, 2019 9:32 am

സൂര്യതാപം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ വൈകുന്നേരം,,,

വഴിപിഴച്ചവളുടെ റോളുകള്‍ വേണ്ടപ്പോള്‍ മാത്രമേ സംവിധായകര്‍ എന്നെ ഓര്‍ത്തുള്ളൂ;തുറന്നു പറച്ചിലുമായി ചിത്ര
March 11, 2019 9:20 am

മോഹന്‍ലാലിന്റെ നായികയായി ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ചിത്ര. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ,,,

Page 870 of 1884 1 868 869 870 871 872 1,884
Top