ജലീലിനെ വധിച്ച തണ്ടര്‍ബോള്‍ട്ട് സഖാക്കള്‍ക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവനത്തിനുളള പൊലീസ് മെഡല്‍ തീര്‍ച്ചയായും ലഭിക്കും;സര്‍ക്കാരിനെതിരെ ജയശങ്കര്‍
March 8, 2019 2:01 pm
വയനാട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍.,,,
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയെ പരാജയപ്പെടുത്തി നഴ്‌സിങ് കൗണ്‍സില്‍ യുഎന്‍എ പിടിച്ചെടുത്തു
March 8, 2019 2:00 pm
തിരുവനന്തപുരം: സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയിയെ പരാജയപ്പെടുത്തി നഴ്‌സിങ് കൗണ്‍സിലിലേയ്ക്ക് യുഎന്‍എ സ്ഥാനാര്‍ത്ഥികള്‍ക്ക് അട്ടിമറി വിജയം. പതിറ്റാണ്ടുകളായി കേരള നഴ്‌സിങ്,,,
നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
March 8, 2019 12:05 pm
നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷന്‍ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍,,,
ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റു; തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
March 8, 2019 9:54 am
വൈത്തിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി,,,
വനിതാ ദിനം; സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഇന്നത്തെ ഭരണം വനിതാ പൊലീസുകാര്‍ക്ക്
March 8, 2019 9:21 am
ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. സംസ്ഥാനത്ത് വനിതാ ദിനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ ഭരണവും ചുമതലയും ഇന്ന് പൂര്‍ണമായും,,,
മൂന്നു വയറുകള്‍ക്ക് അന്നമേകാന്‍ പൊരിവെയിലത്ത് ഏഴുമാസം പ്രായമുള്ള കുട്ടിയെ ഒക്കത്തുവച്ച് ഒരു അമ്മ ലോട്ടറി വില്ക്കുകയാണ്
March 7, 2019 5:15 pm
രാവിലെ മുതല്‍ തലയ്ക്കുമീതെ പെയ്തിറങ്ങുന്ന കനത്തചൂടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ പൊതിഞ്ഞു പിടിച്ചാണ് ലോട്ടറിവില്പന.രണ്ടു കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനായി ഗീതുവെന്ന അമ്മ,,,
ചെറിയ കുറവുകള്‍ പോലും വലിയ പോരായ്മയായി കണക്കാക്കുന്നവര്‍ കാണണം ഈ നവദമ്പതികളെ
March 7, 2019 4:52 pm
ഒരു യുവാവിന്റെ വിവാഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിറം കുറഞ്ഞു പോയി തടി കൂടി പോയി സൗന്ദര്യം ഇല്ല,,,
ഇനി വരുന്നത് അംബാനി വാഴും കാലം: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാകാൻ മുകേഷ് അംബാനി തയ്യാറെടുക്കുന്നു
March 7, 2019 2:11 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ദരിദ്രരുടെ പട്ടിക അടിക്കടി വർധിക്കുന്ന ഇന്ത്യയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേയ്ക്ക് പറന്ന് കയറാനൊരുങ്ങി ഒരു കോടീശ്വരൻ.,,,
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോവാദി നോതാവ് സിപി ജലീല്‍; ഒരു മാവോവാദി പോലീസ് കസ്റ്റഡിയില്‍; രണ്ടു പോലീസുകാര്‍ക്കും പരിക്ക്
March 7, 2019 9:26 am
വയനാട്: ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി പി ജലില്‍ കൊല്ലപ്പെട്ടതായി പോലീസ്. വെടിവെപ്പിനിടെ രണ്ടു പോലീസുകാര്‍ക്കും,,,
സൗദി അറേബ്യയില്‍ വിപ്ലവം ബ്രാഞ്ച് കമ്മിറ്റിയിലെ സഖാവ് ചുരിദാറിട്ടാല്‍ മോശം; സഖാക്കളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി സിപിഎം എംഎല്‍എ പ്രതിഭാഹരി
March 7, 2019 9:10 am
ആലപ്പുഴ: സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ നടത്തുന്ന വിപ്ലവത്തെ പിന്താങ്ങുകയും സ്വന്തം ബ്രാഞ്ചിലെ സഖാവ് ചുരിദാറിടുമ്പോള്‍ മോശമെന്നും പറയുന്നത്,,,
ശബരിമലയില്‍ നവോത്ഥാനം പറഞ്ഞ് വിശ്വാസികളെ ഭീഷണിപ്പെടുത്തിയ സര്‍ക്കാര്‍ ക്രൈസ്തവ സഭാ നേതാക്കന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി: വിശ്വാസികളുടെ സ്വത്ത് അടിച്ചുമാറ്റുന്നതിനെതിരെയുള്ള ചര്‍ച്ച്ആക്ടില്‍ നിന്ന് പിന്മാറുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി
March 7, 2019 8:34 am
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നവോത്ഥാനം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ സാമ്പത്തീക തട്ടിപ്പുകള്‍ക്ക് വിലങ്ങിടുന്ന ചര്‍്ച്ച്,,,
വഴിയരികില്‍ കിടന്ന സ്‌ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തലപൊട്ടിത്തെറിച്ചു
March 7, 2019 8:06 am
ഇരിട്ടി: വഴിയരികില്‍ കിടന്ന സ്‌ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തലപൊട്ടിത്തെറിച്ചു. പടിയൂര്‍ പൂവ്വം കല്യാട് രാവിലെ 9.30 നായിരുന്നു സംഭവം.തലശേരി,,,
Page 872 of 1884Previous
1
…
870
871
872
873
874
…
1,884
Next