വനിതാ മതിലില്‍ വിവാദമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ശ്രമം മനഃപൂര്‍വ്വം?!! വിജയത്തിന്റെ ക്രഡിറ്റ് സാമുദായിക സംഘടനകള്‍ക്ക് ലഭിക്കാതിരിക്കാന്‍ നീക്കം
December 29, 2018 8:40 am

ശബരിമല വിഷയത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപകൊള്ളുന്ന പരിപാടിയാണ് വനിതാ മതില്‍. വിവിധ സാമുദായിക,,,

വനിതാമതില്‍: ബിജെപിയിലും ബിഡിജെഎസിലും പോര് മുറുകുന്നു; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കര്‍ശന നിലപാട് വേണമെന്ന് ആവശ്യം
December 28, 2018 9:29 pm

തിരുവനന്തപുരം: വനിതാ മതിലിനെച്ചൊല്ലി ബിഡിജെഎസ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവിച്ചതിന് പിന്നാലെയാണ്,,,

വിവാദങ്ങള്‍ക്കിടയില്‍ കേരളം കൂപ്പുകുത്തുന്നത് കടക്കെണിയിലേയ്ക്ക്; റവന്യു വരുമാനം മുഴുവന്‍ ഉദ്യോഗസ്ഥര്‍ തിന്ന് തീര്‍ക്കുന്നു
December 28, 2018 5:40 pm

ആർത്തവത്തിനും ഹർത്താലിനുമിടയിൽ കേരളം ചർച്ച ചെയ്യപ്പെടാതെ പോവുന്ന വിഷയങ്ങൾ കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം,,,

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്!!! മതേതര നിലപാടില്ലാത്ത പാര്‍ട്ടിയെന്ന് വിമര്‍ശനം
December 28, 2018 4:53 pm

കൊച്ചി: ബിജെപിക്കെതിരെ ആക്ഷേപം ഉന്നയിച്ച് പിസി ജോര്‍ജ്. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പം നില്‍ക്കുകയും നിയമസഭയില്‍ ബിജെപി എംഎല്‍എ രാജഗോപാലിനൊപ്പം,,,

ആ ഗായകന്‍ കാരണം റഹ്മാന്‍ സാറിന്റെ ഷോയില്‍ ഗുരുതര തെറ്റ് ചെയ്തു
December 28, 2018 4:20 pm

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 2019 ല്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ചിത്ര. 1979 ലാണ് ചിത്ര തന്റെ ആദ്യഗാനം റെക്കോഡ്,,,

ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ആഭ്യന്തര മന്ത്രിയായ കാലത്ത്; മോഡി തന്നെ അടുത്ത പ്രധാനമന്ത്രിയാകണമെന്ന് സെന്‍കുമാര്‍   
December 28, 2018 4:07 pm

ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അന്ന് ജേക്കബ് പുന്നൂസ്,,,

സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച് കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; ഖേ​ദ​മു​ണ്ടെ​ന്ന് റെ​യി​ൽ​വേ
December 28, 2018 1:29 pm

ട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞുമരിച്ച സംഭവത്തിൽ ഖേദമുണ്ടെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ . കണ്ണൂരിൽനിന്നും,,,

പരിചയക്കുറവ് മൂലം പുതിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരില്‍ പലര്‍ക്കും  ഛര്‍ദ്ദിയും വയറില്‍ അസ്വസ്ഥതയും; പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നു
December 28, 2018 1:23 pm

കെഎസ്ആര്‍ടിസിയില്‍ നിന്നും എം-പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ച്,,,

മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി
December 28, 2018 12:39 pm

മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി  പങ്കെടുക്കാത്തത്,,,

നിരാഹാരം അനുഷ്ഠിക്കുന്ന ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്
December 28, 2018 12:07 pm

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന,,,

ഡാര്‍ക്ക് നെറ്റിലേക്ക് ചോര്‍ന്നിരിക്കുന്നത് മൂന്ന് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍
December 28, 2018 11:45 am

മൂന്ന് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ഡാര്‍ക്ക് നെറ്റിലേക്ക് ചോര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കാര്‍ഡുകളാണ് ഏറ്റവും കൂടുതലായി വില്‍പ്പനയ്ക്ക്,,,

സിനിമ-നാടക നടി കെ.ജി. ദേവകി അമ്മ അന്തരിച്ചു; അമ്മൂമ്മ വേഷങ്ങളിലൂടെ സക്രീനില്‍ നിറഞ്ഞു; വിടപറഞ്ഞത് മലയാളികള്‍ക്ക് സുപരിചിത ശബ്ദം
December 28, 2018 11:17 am

തിരുവനന്തപുരം: നാടകനടിയും സിനിമാ താരവുമായിരുന്ന കെ ജി ദേവകി അമ്മ വിടപറഞ്ഞു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍,,,

Page 942 of 1884 1 940 941 942 943 944 1,884
Top