‘സംസ്ഥാനത്ത് കഞ്ചാവ് വിൽപനയും ഉപഭോഗവും നിരോധിച്ചു; എന്നാൽ മുഖ്യമന്ത്രി തന്നെ അത് ഉപയോ​ഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി എം.എൽ.എ
November 28, 2021 5:58 pm

ബിഹാർ: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി നേതാവ് രം​ഗത്ത്. നിതീഷ് കുമാർ മദ്യപാന വിഭാഗത്തിൽ പെടുന്ന കഞ്ചാവ് (ഗഞ്ച),,,

സംഘ്പരിവാർ ആക്രമണം: ക്രിസ്ത്യാനികൾ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന്​ പൊലീസ്
November 28, 2021 5:34 pm

കർണാടക: സംഘ്പരിവാർ ആക്രമണങ്ങളിൽനിന്ന്​ രക്ഷ നേടാൻ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന്​ ക്രിസ്​ത്യൻ സമൂഹത്തോട്​ കർണാടക പൊലീസ്​. സംഘർഷം ഇല്ലാതാക്കാൻ ഞായറാഴ്ചത്തെ,,,

പാർലമെൻ്റ് ശൈത്യകാല സമ്മേളനം നാളെ മുതൽ; അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട 26 ബില്ലുകൾ ഇവയെല്ലാം
November 28, 2021 3:28 pm

ഡൽഹി: പാർലമെൻ്റ് സമ്മേളനം നാളെ ആരംഭിക്കും. 19 ദിവസത്തെ സമ്മേളനം ഡിസംബർ 23ന് പിരിയും. പാർലമെൻ്റിൻ്റെ ഇരു സഭകളും ചേരുന്നത്,,,

ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും ഐ​എ​സ്‌​ഐ​എസിന്റെ വ​ധ​ഭീ​ഷ​ണി
November 28, 2021 3:22 pm

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. ഐ​എ​സ്‌​ഐ​എ​സ് കാ​ഷ്മീ​രി​ന്‍റെ പേ​രി​ൽ ഇ​മെ​യി​ൽ,,,

ഫിറ്റ്‌നസിലേക്ക് എത്താന്‍ ശ്രദ്ധ പുലര്‍ത്തണം,സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ
November 28, 2021 3:17 pm

ന്യൂഡല്‍ഹി: സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണം എന്നാണ്,,,

സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്​ത ട്രാക്​ടർ റാലി മാറ്റിവെച്ചു
November 27, 2021 4:35 pm

ന്യൂ​ഡ​ൽ​ഹി: നവംബർ 29ന്​ പാർലമെൻറിലേക്ക് കർഷകർ ആഹ്വാനം ചെയ്​ത ട്രാക്ടർ റാലി​ മാറ്റിവെച്ചു. സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ,,,

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8318 പുതിയ കോവിഡ് രോ​ഗികൾ; കോവിഡ് മുക്തി നിരക്ക് 98.34% ; മരണം 465
November 27, 2021 2:01 pm

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8318 പുതിയ കോവിഡ് രോ​ഗികൾ കൂടി. കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളിൽ നിന്നും,,,

കാർഷിക നിയമങ്ങൾ പിൻവലിക്കൽ: ലോ​ക്‌​സ​ഭ​യി​ൽ ബി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ക്കും
November 27, 2021 1:45 pm

ന്യൂ​ഡ​ൽ​ഹി: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിക്കുന്ന കർഷക നിയമം പിൻവലിക്കാനുള്ള ബിൽ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഇതു സംബന്ധിച്ച് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും,,,

മാർച്ചില്‍ ബിജെപി സർക്കാർ അധികാരത്തിലേറും! മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം!
November 27, 2021 1:34 pm

മുംബൈ : ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കും എന്ന് സൂചന നൽകി ബിജെപി .കേന്ദ്രമന്ത്രി നാരായണ്‍ റാണെ ആണ് സൂചന,,,

‘ഭരണഘടന വെറും കടലാസാകാതിരിക്കാൻ എല്ലാവർക്കും നീതി ഉറപ്പാക്കണം’: രാഹുൽഗാന്ധി
November 26, 2021 3:28 pm

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​യി മാ​റാ​തി​രി​ക്കാ​ൻ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ത്,,,

രാജ്യത്ത് 10,549 പുതിയ കോവിഡ് രോ​ഗികൾ കൂടി ; 24 മണിക്കൂറിൽ രോ​ഗികളിൽ 15% വർധന
November 26, 2021 12:21 pm

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,549 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പതിനഞ്ച് ശതമാനത്തിൻറെ വർധവാണ്,,,

ഉത്തര്‍പ്രദേശ് വീണ്ടും പിടിക്കാൻ മോദി! നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 35,000 കോടി!ഇന്ധന വില വര്‍ധന, സാധനങ്ങളും വില വര്‍ധന വിനയാകുമെന്നു ഭയം
November 26, 2021 5:06 am

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർഷക സമരം ,ഇന്ധന വില വര്‍ധന, സാധനങ്ങളും വില വര്‍ധനയും ബിജെപിക്ക് വിനയാകുമെന്നു വിലയിരുത്തൽ,,,

Page 128 of 746 1 126 127 128 129 130 746
Top