പഞ്ചാബ് പിടിക്കാൻ ആം ആദ്മിയും: ‘അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന്’ അരവിന്ദ് കെജ്രിവാൾ
November 23, 2021 7:32 am

ന്യൂഡൽഹി: പഞ്ചാബിൽ വൻ തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി ആം ആദ്മി പാർട്ടി. പഞ്ചാബിൽ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ,,,

അനുപമയുടെ ആരോപണം അടിസ്ഥാനരഹിതം; ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ട്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം – വിശദീകരണവുമായി ഷിജുഖാൻ
November 23, 2021 4:11 am

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷിജുഖാൻ. അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന,,,

മിന്നൽ’ ബാറ്റ്സ്മാനൊപ്പം ‘മിന്നൽ മുരളി!! യുവരാജിനെ കണ്ട സന്തോഷത്തിൽ ടൊവിനോ..
November 22, 2021 2:54 pm

ന്യുഡൽഹി: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. യുവരാജിന് ഒപ്പമുള്ള,,,

ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും.ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി
November 22, 2021 2:46 pm

ന്യുഡൽഹി:ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി,,,

പ​ത്താ​ൻ​കോ​ട്ടി​ൽ സൈ​നി​ക ക്യാ​മ്പി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
November 22, 2021 12:06 pm

പ​ത്താ​ൻ​കോ​ട്ട്: പ​ത്താ​ൻ​കോ​ട്ടി​ൽ സൈ​നി​ക ക്യാ​മ്പി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. സൈ​നി​ക ക്യാ​മ്പി​ന്‍റെ ത്രി​വേ​ണി ഗേ​റ്റി​ന് സ​മീ​പ​മാ​ണ്,,,

രാജസ്ഥാനിൽ ഗെലോട്ട് വീണു!..പഞ്ചാബ് മോഡൽ നീക്കം രാജസ്ഥാനിലും ! രാഹുൽ പ്രിയങ്ക നീക്കം കോൺഗ്രസിന്റെ ആവാസനാനം കുറിക്കൽ !രാജസ്ഥാൻ ഭരണവും കോൺഗ്രസിന് നഷ്ടമാകുന്നു !
November 21, 2021 4:10 pm

ദില്ലി:ഫാമിലി കമ്പനി എന്ന് വിദേശ പത്രങ്ങളും കുടുംബ പാർട്ടി എന്ന് ബിജെപിയും ആരോപിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ രാഹുലും പ്രിയങ്കയും നസീകരണങ്ങൾ,,,

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന്‍ അടക്കമുള്ളവർക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി
November 20, 2021 5:58 pm

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍,,,

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം: അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ‘ഇൻഡോർ’
November 20, 2021 4:20 pm

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ഇൻഡോർ. പട്ടികയിൽ സൂറത്ത് രണ്ടാം,,,

ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂലിലേക്ക് ? മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകും
November 20, 2021 2:55 pm

ന്യുഡൽഹി: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിൽ ചേരുന്നു.കോൺഗ്രസിൽ എത്തുമെന്ന് വാർത്ത ഉണ്ടായിരുന്നു എങ്കിലും നെഹ്‌റു കുടുംബം,,,

കോവിഡ് മൂന്നാം ഡോസ് വാക്സിൻ: തീരുമാനം ഉടൻ
November 20, 2021 1:58 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി,,,

മന്ത്രിസഭാ പുനഃസംഘടന: സച്ചിന്‍ പൈലറ്റിന്റെ സമ്മർദം ഫലിച്ചു, അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു
November 20, 2021 1:08 pm

ജയ്പൂര്‍: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജസ്ഥാനിലെ അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു. റവന്യൂ മന്ത്രി,,,

ട്രെയിനുകളിലെ ഭക്ഷണ വിൽപന പുനരാരംഭിക്കുന്നു: തീരുമാനവുമായി റെയിൽവെ
November 20, 2021 12:47 pm

ന്യൂഡല്‍ഹി: കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് റെയില്‍വേ. ഇതുമായി ബന്ധപ്പെട്ട് ഐ.ആര്‍.സി.ടി.സിക്ക് കത്തയച്ചു. രാജ്യത്തെ,,,

Page 130 of 746 1 128 129 130 131 132 746
Top