അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്
August 24, 2019 4:17 pm
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ്. അരുണ്‍ ജെയ്റ്റലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും,,,
കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു
August 24, 2019 4:13 pm
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള,,,
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍
August 24, 2019 4:10 pm
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. ചൈനീസ് താരം,,,
പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി
August 24, 2019 2:45 pm
ന്യുഡൽഹി:എഴുപതുകളിൽ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജയ്റ്റ്ലി 1974ൽ ഡൽഹി സർവകലാശാല യൂണിയൻ അധ്യക്ഷനായിരുന്നു. എന്നാൽ പിന്നീട് 40 വർഷക്കാലം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ,,,
നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി
August 24, 2019 1:33 pm
നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്ന് ബിജെപിയെ പുകഴ്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എം പി. എല്ലാ സമയത്തും കുറ്റം പറഞ്ഞ്,,,
അരുണ്‍ ജെയ്റ്റ്ലിയ്ക്ക് വിട; അന്ത്യം ഡല്‍ഹി എയിംസില്‍
August 24, 2019 1:25 pm
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. 67 വയസ്സായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ,,,
പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്; പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല; പാക് ഭീഷണി ഇന്ത്യ മറികടക്കുമോ?
August 23, 2019 4:05 pm
പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്. പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല. പാക് ഭീഷണി ഇന്ത്യ മറികടക്കുമോ? അവിവേകം കാട്ടിയാൽ അവിടം ഇന്ത്യ പിടിച്ചെടുക്കും.,,,
കുരുക്ക് മുറുക്കി ഇന്ത്യ ;പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയില്‍ പെടുത്തി
August 23, 2019 3:06 pm
ഇസ്ലാമാബാദ് : ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്‍റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം,,,
മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ്..മോദി ചെയ്ത കാര്യങ്ങൾ അംഗീകരിച്ചേ തീരൂ ‘ ജയറാം രമേശിനു പിന്നാലെ മോദിയെ പിന്തുണച്ച് അഭിഷേക് സിംഗ് വിയും
August 23, 2019 2:40 pm
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും ,പുകഴ്ത്തിയും കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തുന്നു . കോണ്‍ഗ്രസ് നേതാവ്,,,
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസ്; ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
August 23, 2019 2:34 pm
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ,,,
ചിദംബരത്തിനെ കുടുക്കിയ അഴിമതി പണം ഉപയോഗിച്ച് വിദേശത്ത് 10 ആസ്തികള്‍ വാങ്ങൂകയും 17 ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു.തിങ്കളാഴ്ച്ച വരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തന്നെ
August 23, 2019 2:10 pm
ന്യുഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജിസുപ്രീം കോടതി തിങ്കളാഴ്ച,,,
ലഷ്കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്നാട്ടില്‍; നുഴഞ്ഞു കയറിയത് മലയാളിയും പാക്ഭീകരനും ഉള്‍പ്പെടെ ആറംഗ സംഘം; നഗരങ്ങളില്‍ അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍
August 23, 2019 12:52 pm
ലഷ്കര്‍ ഇ തൊയ്ബയുടെ ഭീകരസംഘം തമിഴ്നാട്ടില്‍. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മലയാളിയും പാക് ഭീകരനും ഉള്‍പ്പെടെയുള്ള,,,
Page 192 of 749Previous
1
…
190
191
192
193
194
…
749
Next