ഐ.എന്‍.എക്സ് മീഡിയ കേസ് പി ചിദംബരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി
August 21, 2019 3:39 pm

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി. ചിദംബരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും നട്ടെല്ലില്ലാത്ത ഒരു,,,

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേസ്; പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്കാഗാന്ധി
August 21, 2019 2:33 pm

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​സ​ഭ​യി​ലെ അ​ങ്ങേയ​റ്റം,,,

സുനന്ദ പുഷ്‌കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നു; ശരീരത്തില്‍ 15 പരിക്കുകളുണ്ടെന്നും ഡല്‍ഹി പോലീസ്
August 21, 2019 1:02 pm

മുന്‍കേന്ദ്രമന്ത്രിയും എഴുത്തുകാരനും കോണ്‍ഗ്രസ്‌ നേതാവുമായ ശശി തരൂര്‍ എംപിയുമായുള്ള ദാമ്പത്യജീവിതത്തില്‍ സുനന്ദ പുഷ്‌കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഡല്‍ഹി,,,

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടെന്ന് സൂചന
August 21, 2019 10:46 am

ഇന്ത്യന്‍ വ്യോമസേന വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടെന്നു സൂചന. പാകിസ്ഥാനിലെ സ്പെഷൽ സർവീസ് ഗ്രൂപ്പിലെ,,,

ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരം അറസ്റ്റിലായേക്കും
August 21, 2019 10:05 am

മുൻ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ ഏതു നിമിഷവും അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഐ.എൻ.എക്സ്.,,,

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
August 20, 2019 4:02 pm

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക, വ്യാജവാര്‍ത്ത നിയന്ത്രിക്കുക എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ നടപടി ഏറെ,,,

കശ്മീർ വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ത്യാസെന്‍; ഇനി ഇന്ത്യക്കാരനെന്ന് പറ‍ഞ്ഞ് അഭിമാനിക്കാനാകാത്ത അവസ്ഥയെന്നും വിമര്‍ശനം
August 20, 2019 2:39 pm

കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ അമർത്യ സെൻ. ഒരു ഇന്ത്യക്കാരൻ എന്ന് പറഞ്ഞ് അഭിമാനിക്കാൻ ആകാത്ത അവസ്ഥയാണ് ഇനിയെന്നായിരുന്നു അമർത്യ സെന്നിന്‍റെ,,,

മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു
August 20, 2019 12:40 pm

മഴക്കെടുതിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരേന്ത്യയിൽ മരണം 80 കവിഞ്ഞു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ,,,

കഭീ കഭീ മേരെ ദില്‍ മേം… ; ഖയ്യാം യാത്രയായി; മണ്‍മറഞ്ഞത് ഹിന്ദി ചലച്ചിത്രഗാനശാഖയിലെ അതുല്യ പ്രതിഭ
August 20, 2019 11:17 am

ഹിന്ദി ചലച്ചിത്ര സംഗീത ലോകത്ത് നീണ്ടു നിന്ന സംഗീത സപര്യയ്ക്ക് പൂര്‍ണ്ണതയേകി ഖയ്യാം യാത്രയായി. 92 വയസ്സായിരുന്നു. മുംബൈയിലെ ഒരു,,,

ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ പ്രജ്ഞാസിംഗ് ഠാക്കൂര്‍; നെഹ്റു ക്രിമിനലാണെന്നും ആരോപണം
August 20, 2019 9:32 am

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ക്രിമിനലെന്ന് അഭിസംബോധന ചെയ്ത് ബിജെപി എം പി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. കശ്മീരിന്,,,

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതിഷേധവുമായി ഡിഎംകെ; കശ്മീര്‍ ബില്ലിനെ പിന്തുണച്ച് പ്രജ്ഞാസിംഗ്
August 20, 2019 9:02 am

ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നിഷ്കര്‍ഷിക്കുന്ന 370 റദ്ദാക്കിയതിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡിഎംകെ. ജന്തര്‍മന്ദിരില്‍ നിന്ന്,,,

Page 194 of 749 1 192 193 194 195 196 749
Top