കശ്മീർ വിഷയം: ഹര്‍ജിയില്‍ പിഴവ്; ഹർജിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
August 16, 2019 2:50 pm
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.,,,
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിന്‍റെ മരണം ആത്മഹത്യ; മരണകാരണം സാമ്പത്തിക നഷ്ടമെന്ന് ഭാര്യ
August 16, 2019 2:19 pm
ചെന്നൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന വി.ബി. ചന്ദ്രശേഖറിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയിൽ സീലിങ് ഫാനിൽ,,,
എഫ്–16 വെടിവച്ചിടുന്നതു കണ്ടു: മിന്‍റി അഗര്‍വാള്‍
August 16, 2019 12:01 pm
ദില്ലി: വീര്‍ചക്ര ജേതാവായ ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് യുദ്ധവിമാനമായ എഫ്–16 വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ,,,
കരാര്‍ ലംഘിച്ച മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു..
August 16, 2019 1:44 am
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന്,,,
മോദിക്ക് ഇമ്രാന്‍ ഖാന്‍റെ മുന്നറിയിപ്പ്; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി
August 15, 2019 3:57 pm
ഇന്ത്യ പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതി ഇടുന്നെന്നും ആക്രമിച്ചാല്‍ പകരം വീട്ടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.,,,
സേനാ വിഭാഗങ്ങൾക്ക് പൊതുതലവനും കുടിവെള്ളത്തിനായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും; സ്വാതന്ത്ര്യദിനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍
August 15, 2019 1:55 pm
രാജ്യം 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ രാജ്യസുരക്ഷയ്ക്കായി നരേന്ദ്രമോദിസര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാനതീരുമാനങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കര,നാവിക,വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം,,,
സര്‍ക്കാരിന്‍റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല; ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോടുള്ള കര്‍ണാടക മുഖ്യമന്ത്രിയുടെ മറുപടി വിവാദമാകുന്നു
August 15, 2019 12:47 pm
കര്‍ണ്ണാടകയിലെ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍,,,
ഹിന്ദു പാക്കിസ്ഥാന്‍’ വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
August 15, 2019 4:37 am
കൊല്‍ക്കത്ത: ഹിന്ദു പാക്കിസ്ഥാന്‍’ എന്ന വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്.ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്‍’,,,
പ്രത്യേക പദവി ഒഴിവാക്കിയ നടപടി മാറ്റം കശ്മീരി ജനതയ്ക്ക് ഗുണം ചെയ്യും; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്
August 15, 2019 4:26 am
ദില്ലി: ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.,,,
അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം.. നാല് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍.
August 14, 2019 5:25 pm
ന്യൂഡൽഹി : വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി. വ്യോമസേനാ സ്വാഡ്രണ്‍ ലീഡന്‍ മിന്ദി അഗർവാളിന് യുദ്ധ,,,
അഭിനന്ദൻ വർധമാന് വീർചക്ര പുരസ്കാരം
August 14, 2019 3:54 pm
ദില്ലി ∙ പാക് യുദ്ധവിമാനം വെടിവെച്ചിട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഭാരതത്തിന്‍റെ വീർചക്ര പുരസ്കാരം. യുദ്ധകാലത്ത് സൈനികർക്ക് നൽകുന്ന,,,
ആധിർ രഞ്ജൻ ചൗധരിക്കെതിരെ കോൺഗ്രസ് നേതാക്കൾ; ആധിരിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യം
August 14, 2019 12:30 pm
കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം… ആധിരിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ…,,,
Page 196 of 749Previous
1
…
194
195
196
197
198
…
749
Next