പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു
May 23, 2019 11:33 am

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ട . 42 ലോക്‌സഭ മണ്ഡലങ്ങളിലെ,,,

രാജ്യത്ത് മോദി തരംഗം..!! കേവല ഭൂരിപക്ഷത്തിലേയ്ക്ക് എന്‍ഡിഎ
May 23, 2019 10:11 am

രാജ്യത്തെ ഓരോ ജനങ്ങളും ആകാംഷയോടെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കുന്ന,,,

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം
May 23, 2019 10:03 am

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ വോട്ടുകള്‍ നേടി,,,

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്
May 23, 2019 9:09 am

ആദ്യ ഫല സൂചനകള്‍ വരുന്നതിന് മുമ്പ് രാജ്യത്തെ ഞെ്ട്ടിച്ച് കോണ്‍ഗ്രസ്. അസാധ്യമെന്ന് കരുതിയിരുന്ന ഒരു മുന്നണിക്ക് രൂപം കൊടുക്കുകയാണ് കോണ്‍ഗ്രസ്,,,

സ്വവര്‍ഗ്ഗാനുരാഗം പരസ്യപ്പെടുത്തുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ദ്യുതി; 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും താരം
May 22, 2019 12:17 pm

ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്കെതിരേ വിമര്‍ശനമുന്നയിച്ച വീട്ടുകാര്‍ക്കെതിരേ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 25 ലക്ഷം രൂപ ആവശ്യപ്പെട്ട്,,,

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വനാശം!! കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമെന്നും യോഗേന്ദ്ര യാദവ്
May 21, 2019 12:26 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വ നാശമാണെന്ന് സ്വരാജ് ഇന്ത്യാ തലവന്‍ യോഗേന്ദ്ര യാദവ്.,,,

കാറുകളിലും കടകളിലും സുരക്ഷയില്ലാതെ വോട്ടിംഗ് മെഷീനുകള്‍!! പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
May 21, 2019 11:41 am

ന്യൂഡല്‍ഹി: ലോകം ഉറ്റുനോക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇവിഎം അട്ടിമറി ആശങ്ക വീണ്ടും തലപൊക്കുകയാണ്. ഇവിഎമ്മുകളിലെ,,,

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.
May 21, 2019 3:48 am

ന്യുഡൽഹി:ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി ക്യാമ്പു​ക​ൾ സ​ജീ​വ​മാ​യി. കഴിഞ്ഞ,,,

എക്‌സിറ്റ് പോളില്‍ കുതിച്ച് ഓഹരി വിപണി; എന്‍ഡിഎ വിജയം ഓഹരി വിപണിക്ക് നല്‍കിയത് റെക്കോഡ് നേട്ടം
May 20, 2019 5:06 pm

മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് മികച്ച വിജയം പ്രവചിച്ചതില്‍ നേട്ടം കൊയ്തത് ഓഹരി വിപണിയാണ്. വന്‍ കുതിപ്പാണ് എന്‍ഡിഎ,,,

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ബിജെപി നാടകങ്ങള്‍; നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി
May 20, 2019 4:11 pm

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ ഫലം വരാനിരിക്കെ മധ്യപ്രദേശില്‍ നിര്‍ണായകനീക്കവുമായി ബിജെപി. മദ്ധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ചരട് വലിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍,,,

മോദി തുടരുമെന്ന് 5 എക്‌സിറ്റ് പോള്‍ സര്‍വേകള്‍…മ്ലാനതയോടെ കോൺഗ്രസ് !! യുപിയില്‍ ബിജെപിയ്ക്ക് തിരിച്ചടി.
May 19, 2019 9:49 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എക്‌സിറ്റ്,,,

പ്രിയങ്കയുടെ ക്ഷേത്ര ദര്‍ശനം: വിമര്‍ശനവുമായി മായാവതി; തിരഞ്ഞെടുപ്പ് ചിലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചിലവും ഉള്‍്പപെടുത്തണമെന്നും ആവശ്യം
May 14, 2019 1:01 pm

ലക്നൗ: പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഒരു ഫാഷനായി,,,

Page 215 of 749 1 213 214 215 216 217 749
Top