മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യം; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
October 16, 2023 2:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് വിമര്‍ശനം. നിയമസഭാ,,,
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേന്ദ്ര നീക്കം; ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും
October 16, 2023 12:40 pm
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ നീക്കം. ബില്‍ പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നിയമം,,,
എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി; അമ്മാവന്‍ പിടിയില്‍
October 14, 2023 3:48 pm
ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്.,,,
പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടു; 20 കാരന്‍ പോലീസ് പിടിയില്‍
October 13, 2023 2:42 pm
ബെംഗളൂരു: കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹോസ്‌പേട്ട് ജില്ലയില്‍ നിന്നുള്ള ആലം പാഷ(20) എന്നയാളെയാണ്,,,
‘സഹോദരിയെയും ഭർത്താവിനെയും മക്കളുടെ മുന്നിൽ വച്ച് ഹമാസ് കൊലപ്പെടുത്തി’: വികാരഭരിതയായി ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്
October 11, 2023 1:01 pm
ന്യൂഡല്‍ഹി: കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ നടി മധുര നായിക്. ‘നാഗിന്‍’,,,
ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടന; ഭീഷണി വീഡിയോ സന്ദേശത്തിലൂടെ
October 11, 2023 11:17 am
ന്യൂഡല്‍ഹി: ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍,,,
നിങ്ങള്‍ മിടുക്കനും സുന്ദരനുമാണ് …എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല? ഒടുവില്‍ ഉത്തരം പറഞ്ഞ് രാഹുല്‍
October 11, 2023 9:52 am
ഡല്‍ഹി: പലപ്പോഴും പലരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്ന ചോദ്യമാണ് എന്ത്‌കൊണ്ട് വിവാഹം കഴിച്ചില്ല എന്ന്. ഒരു ചിരിയിലൂടെ,,,
കൂകി യുവാവിനെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്ത്; ദുഃഖകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ഇന്ത്യ മുന്നണി
October 9, 2023 12:42 pm
ഇംഫാല്‍: മണിപ്പൂരില്‍ ഗോത്രയുവാവിനെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്ത്. മെയ് മാസത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത് എന്നാണ്,,,
മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് വധശിക്ഷ
October 8, 2023 11:57 am
ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് വധശിക്ഷ. ഹരിയാനയിലെ പല്വാളിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ്,,,
തിരിച്ചടിച്ച് ഇസ്രയേൽ, 200ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഗാസ കത്തുന്നു.ഇത് യുദ്ധമാണ്… അവര്‍ തുടങ്ങിവെച്ച യുദ്ധം’; മുന്നറിയിപ്പുമായി നെതന്യാഹു, ഇസ്രായേലികള്‍ക്കൊപ്പം വിദേശികളെയും ബന്ദികളാക്കി.
October 7, 2023 8:41 pm
ഗാസ∙ ശനിയാഴ്ച രാവിലെ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ റോക്കറ്റ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ,,,
വന്‍ യുദ്ധം!! നിമിഷങ്ങള്‍ക്കിടെ 1000 റോക്കറ്റുകള്‍…ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ് ! ഇസ്രായേല്‍ ആകാശത്ത് ഭീതി വിതച്ച് ഹമാസ്.
October 7, 2023 1:46 pm
ഗസ സിറ്റി: ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇസ്രായേലിനെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കികം എത്തിയത് ആയിരത്തോളം റോക്കറ്റുകള്‍. ഇതോടെ,,,
അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി: വീഡിയോ
October 6, 2023 2:57 pm
ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാര്‍ത്ഥി. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ടീച്ചിംഗ് പ്ലാറ്റ്ഫോമായ ‘ഫിസിക്‌സ് വാല’ ആപ്പിലെ,,,
Page 42 of 748Previous
1
…
40
41
42
43
44
…
748
Next