സുപ്രീംകോടതിയില്‍ പട്യാലഹൗസ് ആവര്‍ത്തിക്കപ്പെടുമോ?കനയ്യകുമാര്‍ നീതി തേടി ഇന്ന് പരമോന്നത കോടതിയില്‍.
February 19, 2016 8:48 am

ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകരാല്‍ അക്രമിക്കപ്പെട്ട കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിലേക്ക്. വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന്,,,

ഇവിടെ അന്തിമ വിജയം നമ്മുടേതായിരിക്കും..ജെഎന്‍യുവില്‍ പ്രകാശ് കാരാട്ട് നടത്തിയ പ്രസംഗം ഇങ്ങനെ…
February 18, 2016 3:49 pm

ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയും സി.പി.ഐ (എം)ന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15ന് ജെ.എന്‍.യു.,,,

രാഹുല്‍ ഗാന്ധി രാജ്യദ്രോഹി;വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംഎല്‍എ
February 18, 2016 1:50 pm

ജയ്പൂര്‍: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും രാഹുലിനെ തൂക്കിലേറ്റിയോ വെടി വച്ചോ കൊല്ലണമെന്നും ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ ബയ്ടൂ,,,

നവമാധ്യമങ്ങള്‍ക്കെതിരെ കെപി യോഹനാന്‍; തന്നെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നുവെന്ന് ബിഷപ്പ്
February 18, 2016 1:36 pm

ന്യൂഡല്‍ഹി: ചാരിറ്റി ഫണ്ടില്‍ നിന്ന് കോടികള്‍ വെട്ടിതച്ച കേസില്‍ അമേരിക്കന്‍ കോടതിയില്‍ നിയമ നടപടി നേരിടുന്ന കെപി യോഹനാന്‍ വിശദീകരണവുമായി,,,

ഫേയ്‌സ്ബുക്ക് നിരോധിക്കണമെന്ന് നടി ഷംന കാസീം
February 18, 2016 1:22 pm

ഫേസ്ബുക്ക് നിരോധിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ പിന്തുണയുമായി താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നടി ഷംന കാസിം. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത,,,

വനിതാ ഓഫീസര്‍മാര്‍ നോക്കിനില്‍ക്കേ യുവതികളുടെ നെഞ്ചളവെടുത്ത് പുരുഷ ഓഫീസര്‍മാര്‍; രാജസ്ഥാന്‍ വനം വകുപ്പിലേക്കുള്ള ശാരീരികയോഗ്യതാ പരീക്ഷ വിവാദത്തില്‍
February 18, 2016 12:31 pm

ജയ്പൂര്‍: രാജസ്ഥാന്‍ വനംവകുപ്പിലേക്ക് വനിതാ ഗാര്‍ഡുമാര്‍ക്കായുള്ള ശാരീരിക യോഗ്യതാ പരീക്ഷ വിവാദത്തില്‍.വനിതാ ജീവനക്കാരുണ്ടായിട്ടും യുവതികളായ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവടക്കമുള്ളവ പരിശോധിച്ചത് പുരുഷ,,,

വാടകക്ക് താമസിക്കുന്ന കുട്ടികളെ പറഞ്ഞയക്കുന്നു,ക്യാമ്പസിന് പുറത്തിറങ്ങിയാല്‍ അക്രമം,ഇന്ത്യയുടെ അഭിമാനമായ ജെഎന്‍യുവിനെ ഭരണകൂട ഒത്താശയോടെ തകര്‍ക്കുന്നതിങ്ങനെ.
February 18, 2016 12:09 pm

ന്യൂഡല്‍ഹി:സര്‍വ്വകലാശാലകള്‍ എന്നും ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാണ്.ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പല ഫാസിസ്റ്റുകളും ഭയപ്പെട്ടിരുന്നതും ഇത്തരം ബുദ്ധിജീവികളെ ഉല്‍പാദിപ്പുക്കന്ന ക്യാമ്പസുകളെ തന്നെയാണ്.രാജ്യത്തെ ഏറ്റവും,,,

ദുര്‍ഗാദേവിക്ക് പകരം മഹിഷാസുരനെ ആരാധിച്ചു;ബീഫ് ആവശ്യപ്പെട്ടു,ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളായി ചിത്രീകരിക്കാന്‍ പോലീസ് നിരത്തുന്ന വാദങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ചിരി വരും.
February 18, 2016 11:41 am

തീവ്ര ഇടതുബുദ്ധിജീവികളുടേയും,തത്വചിന്തകരുടേയും പറുദീസയാണ് എന്നും ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി.പുറത്ത് വലതുപക്ഷ രാഷ്ട്രീയ ആദര്‍ശങ്ങള്‍ കൊടുമ്പിരി കൊണ്ട പ്രചരണത്തിന് ഫാസിസ്റ്റുകള്‍ ഉപയോഗിക്കുമ്പോഴും,,,

ലക്ഷ്യം പ്രതികാരം മാത്രം: എയ്ഡ്‌സ് ബാധ മറച്ചു വച്ച് നിരവധി പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി അറസ്റ്റിൽ; കാമുകനും 30 സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചത് ആയിരം തവണ
February 18, 2016 9:49 am

ക്രൈം റിപ്പോർട്ടർ അബുദാബി: കാമുകൻ തന്നെ പലർക്കു കാഴ്ച വച്ചു ചതിച്ചപ്പോൾ, അവൾക്കു ദാനം കിട്ടിയ രോഗമായിരുന്നു എയ്ഡ്‌സ്. 30,,,

അഭിഭാഷകര്‍ ഗുണ്ടകളായി; ജെഎന്‍യു യുണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു; മാധ്യമ പ്രവര്‍ത്തകരെയും അക്രമിച്ചു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു
February 17, 2016 4:06 pm

  ന്യൂഡല്‍ഹി: പൊലിസ് കസറ്റഡിയിലുള്ള ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കോടതി പരിസരത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ചു.,,,

ജെഎന്‍യു വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ സിപിഎം;ഫാസിസത്തെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന സന്ദേശവുമായി പാര്‍ട്ടി,നിലപാടിനെ പ്രകീര്‍ത്തിച്ച് ദേശീയമാധ്യമങ്ങളും.
February 17, 2016 12:27 pm

തിരുവനന്തപുരം: ദേശീയ തലത്തില്‍ നഷ്ടമായെന്ന് പറയപ്പെടുന്ന പ്രസക്തി ജെഎന്‍യുവിലൂടെ തിരിച്ച് പിടിക്കാനാണ് സിപിഎം ശ്രമം. കണ്ണൂരിലെ അക്രമങ്ങളും ടി പി,,,

യുഎസ് വനിതക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താവിനയച്ചു കൊടുത്തു;കൊല്‍ക്കത്തയില്‍ എഞ്ചിനിയര്‍ അറസ്റ്റില്‍.
February 17, 2016 11:49 am

കൊല്‍ക്കത്ത: സ്വകാര്യ ചിത്രങ്ങള്‍ കാട്ടി യു.എസ് വനിതയെ ഭീഷണിപ്പെടുത്തിയ ടെക്കി അറസ്റ്റില്‍. പ്രമുഖ ഐ.ടി കമ്പനിയില്‍ എഞ്ചിനീയറായ അവിനാഷ് ഗുപ്തയാണ്,,,

Page 709 of 747 1 707 708 709 710 711 747
Top