കുവൈറ്റിലിരുന്ന് മോദിയെ ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെ നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു; പ്രാവാസികള്‍ സൂക്ഷിക്കുക നാട്ടിലെത്തുമ്പോള്‍ അകത്താകരുത്
August 19, 2015 10:51 am
ലക്‌നൗ: ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരില്‍ രാജ്യത്ത് വീണ്ടും അറസ്റ്റ്. ഇത്തവണ അറസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹിന്ദുമതത്തെ അപമാനിച്ചു എന്ന,,,
കരഞ്ഞ കുഞ്ഞിന്റെ വായ് പൊത്തിയപ്പോള്‍ കുഞ്ഞ് മരിച്ചു; മൃതദേഹം പള്ളിയില്‍ ഉപേക്ഷിച്ച ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
August 19, 2015 10:36 am
ബെംഗളൂരു: തുടര്‍ച്ചായി കരഞ്ഞ കുഞ്ഞിന്റെ വായ് പൊത്തിയതോടെ കുഞ്ഞ് മരിച്ചു. മൃതദേഹം പള്ളിക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയ മാതാവിനെ പോലീസ് അറസ്റ്റ്,,,
വിവാഹേതര ബന്ധങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകാം പക്ഷെ ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി
August 19, 2015 10:15 am
ന്യൂഡല്‍ഹി: വിവാഹേതര ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് കോടതി. വിവാഹേതരബന്ധങ്ങള്‍ വിവാഹമോചനം തേടാനുളള കാരണമാകാമെങ്കിലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് കോടതി.,,,
സദാചാര പോലീസിന്റ ഭീഷണി; വാട്‌സാപ്പിലെ ചിത്രത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി
August 18, 2015 4:36 pm
മംഗളുരു: പാര്‍ട്ടി ആഘോഷത്തിന്റെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ,,,
ബീഹാറിലെ ദലിത് കൂട്ടകൊലയ്ക്ക മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും സഹായം ചെയ്തു; കോബ്രാപോസ്റ്റ് വെളിപ്പെടുത്തല്‍
August 18, 2015 1:51 pm
ന്യൂദല്‍ഹി: ദളിതരെ കൂട്ടക്കൊല ചെയ്യാന്‍ രണ്‍വീര്‍ സേനയ്ക്ക് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ മുരളി,,,,
പിന്നോക്ക ക്ഷേമഫണ്ടില്‍ നിന്നും 150 കോടി വെട്ടിച്ച എംഎല്‍എ മുംബൈയില്‍ അറസ്റ്റില്‍
August 18, 2015 12:31 pm
മുംബൈ: പിന്നോക്ക സമുദായങ്ങളുടെ ക്ഷേമ ഫണ്ടില്‍ നിന്നും 150 കോടി അടിച്ചുമാറ്റിയതിയതിന് മഹാരാഷ്ട്രയിലെ എന്‍.സി.പി എം.എല്‍.എ അറസ്റ്റില്‍. സൊലാപൂര്‍ ജില്ലയിലെ മൊഹോല്‍,,,
രാഷ്ട്രപതിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു
August 18, 2015 11:58 am
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുവ്ര മുഖര്‍ജി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് സൈനിക,,,
അമ്മയുടെ ഉദരത്തില്‍ വെടിയേറ്റിട്ടും ജീവനോടെ ഗര്‍ഭസ്ഥ ശിശു;അത്ഭുത കുരുന്ന് വിസ്മയാകുന്നു
August 18, 2015 11:43 am
അത്ഭുതങ്ങളുടെ ലോകത്ത് മഹാത്ഭുതമാവുകയാണ് സുരയ്യ എന്ന ബംഗ്ലദേശി പെണ്‍കൊടി. അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ വെടിയേറ്റിട്ടും ജീവനോടെ പിറന്ന കരുന്നാണ് വിസ്മയമാകുന്നത്. അമ്മയുടെ,,,
ഇന്ത്യയുടെ അടിസ്ഥാന വികസനത്തിനായി 4.5ലക്ഷം കോടിയുടെ ഇന്ത്യ യുഎഇ സംയുക്ത വികസന നിധി
August 18, 2015 9:13 am
ന്യൂഡല്‍ഹി: നരന്ദ്രേമോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു സര്‍ക്കാരുകളും ചേര്‍ന്ന് രൂപികരിക്കുന്ന അടിസ്ഥാന വികസന നിധി ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യയും യു.എ.ഇ.യും,,,
പ്രവാസി ഇന്ത്യക്കാര്‍ക്ക് എല്ലാ എംബസികളിലും ക്ഷേമനിധി; തീവ്രവാദത്തിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ആഹ്വാനം;ദുബായില്‍ തരംഗം തീര്‍ത്ത് നരേന്ദ്രമോദി
August 18, 2015 12:41 am
ദുബായ് : പ്രവാസി ഭാരതീയര്‍ക്ക് വേണ്ടി എല്ലാ എംബസികളിലും ക്ഷേമനിധി സംവിധാനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ദുബായ് അന്താരാഷ്ട്ര,,,
അഴിമതിയുടെ ഇന്ത്യന്‍ മുഖം; കക്കൂസിലും ചുമരിലെ അറയിലുമായി ഒളിപ്പിച്ചിരുന്ന 24 കോടി കണ്ടെടുത്തു; മുനിസിപ്പാലിറ്റി എന്‍ജിനിയര്‍ പ്രതിമാസം നേടുന്നത് കോടികളുടെ കൈക്കൂലി
August 17, 2015 9:14 am
കൊല്‍ക്കത്ത: കൈക്കുലി ചോദിച്ചുവെന്ന പരാതിയില്‍ കൊല്‍ക്കത്തിയിലെ എന്‍ജിനിയറുടെ വീട്ടില്‍ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് കോടികള്‍.24 കോടി,,,
ആവേശമുയര്‍ത്തി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനം; തൊഴിലാളികളോട് വിശേഷങ്ങള്‍ ചോദിച്ചും പരാതികള്‍ കേട്ടും ലേബര്‍ ക്യാമ്പില്‍ പ്രധാനമന്ത്രി; വൈകീട്ട് പൊതുപരിപാടിയില്‍ അമ്പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും
August 17, 2015 8:47 am
അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനം പ്രവാസിലോകത്ത് ആവേശമുയര്‍ത്തുന്നു.അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലം പണിയുവാന്‍ അനുമതി നല്‍കാമെന്ന്,,,
Page 744 of 747Previous
1
…
742
743
744
745
746
747
Next