ഷാനുവും കൂട്ടരും കെവിനെ തലയ്‌ക്കടിച്ചു ബോധം കെടുത്തി വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു…
June 2, 2018 3:59 am
കൊച്ചി:തട്ടിക്കൊണ്ടുപായ ഷാനുവും കൂട്ടാളികളും കെവിനെ തലയ്‌ക്കടിച്ചു . ബോധം പോയ കെവിനെ ഷാനുവും കൂട്ടുപ്രതികളും വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ഫോറന്‍സിക്,,,
മിശ്രവിവാഹം കഴിച്ച കെവിന്റെ തട്ടിക്കൊണ്ടുപോകൽ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹന
June 2, 2018 3:35 am
കൊച്ചി:കെവിന്‍റെ പക്കൽ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാൻ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹനയായിരുന്നുവെന്ന വിവരമാണ്,,,
ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്
June 2, 2018 12:26 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽവിജയിക്കാവുന്ന രണ്ടെണ്ണത്തിൽ ഒന്നുവീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ,,,
കുമ്മനം തീവ്രഹിന്ദുത്വ വാദി..മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
June 1, 2018 1:17 pm
കുമ്മനം തീവ്രഹിന്ദുത്വ വാദി..മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം റിപ്പോർട്ട് . കുമ്മനം തീവ്രവഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പീപ്പിള്‍സ്,,,
മുഖ്യമന്ത്രിപിണറായിയെ തെറ്റിദ്ധരിപ്പിച്ചു ; എസ്പി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം
June 1, 2018 12:24 pm
കോട്ടയം:കോട്ടയത്തെ കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുൻ പോലീസ് മേധാവി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം.കെവിൻ,,,
ഭീകരാക്രമണം നടത്താൻ 12 ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിൽ …ജൂൺ രണ്ടിന് ഇന്ത്യയിൽ ഭീകരാക്രമണം !കനത്ത ജാഗ്രതാ നിര്‍ദേശം
June 1, 2018 11:45 am
ദില്ലി: രാജ്യത്ത് കനത്ത ജാഗ്രത …ജൂൺ രണ്ടിന് ഇന്ത്യയിൽ ഭീകരാക്രമണം നടത്താണ് ലക്ഷ്യമിട്ടതായി വിവരം .പന്ത്രണ്ടോളം ഭീകരൻ ഇന്ത്യയിൽ നുഴഞ്ഞു,,,
കർണാടക മന്ത്രിനിർണയം: ആഭ്യന്തരം കോണ്‍ഗ്രസിന്, ജെഡിഎസിന് ധനകാര്യം
May 31, 2018 8:14 pm
ബംഗളൂരു: കർണാടകയിലെ മന്ത്രിനിർണയം സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മിൽ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവും ജെഡിഎസിന് ധനകാര്യവും നൽകാനാണ് ധാരണ. മുഖ്യമന്ത്രി,,,
എൽഡിഎഫിന് ഉജ്ജ്വല വിജയം.സജി ചെറിയാന്റെ വിജയം 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍
May 31, 2018 12:43 pm
ചെങ്ങന്നൂര്‍: എൽഡിഎഫിന് ഉജ്ജ്വല വിജയം. ചരിത്രഭൂരിക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍,,,
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി…
May 31, 2018 11:44 am
ന്യൂദല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ എന്ന തരത്തില്‍ പരിഗണിക്കപ്പെട്ട നാല് നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടി.ബി.ജെ.പിയുടെ,,,
ചെങ്ങന്നൂർ എൽ എഡി എഫ് പിടിച്ചെടുത്തു ..ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫും ബിജെപിയും
May 31, 2018 11:22 am
ചെങ്ങന്നൂർ : ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ എൽഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണൽ 8 റൗണ്ട് പൂർത്തിയാക്കിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി,,,
ചെങ്ങന്നൂരിൽ പിണറായി വിജയം.കനത്ത ഭുരിപക്ഷത്തിൽ.കോൺഗ്രസ്,ബിജെപി കോട്ടകൾ തകർന്ന് തരിപ്പണമായി
May 31, 2018 11:00 am
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍,,,
മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോയത് .കെവിനെ തല്ലിച്ചതച്ചത് കണ്ടുപേടിച്ചു.പിടിയിലായ വാഹന ഉടമ
May 31, 2018 10:35 am
പീരുമേട് : കെവിൻ വധക്കേസിലെ രണ്ടു പ്രതികളെ ഏറ്റുമാനൂർ പോലീസ് പിടികൂടി. നിഷാദ്, ഷെഫിൻ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റുമാനൂർ,,,