ഷാനു ചാക്കോയെ സഹായിച്ച പോലീസുകാരന്‍ സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടി: സഹപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് അറസ്റ്റ് ചെയ്തു
May 30, 2018 7:27 pm
കോട്ടയം: കെവിന്റെ കൊലപാതക കേസില്‍ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് പ്രതികള്‍ക്കു വേണ്ടി കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസുകാരുടെ വഴിവിട്ട,,,
കോട്ടയത്തേയും വരാപ്പുഴയിലെയും പയ്യനെയല്ലേ പോലീസ് കൊന്നൊള്ളൂ, വേറെ കുഴപ്പമില്ല: പോലീസിനെ ന്യായീകരിച്ച് എംഎം മണി
May 30, 2018 7:10 pm
തിരുവനന്തപുരം: തുടര്‍ച്ചയായി കേരളാ പോലീസിന് സംഭവിക്കുന്ന വീഴ്ചകളെ നിസ്സാരവത്കരരിച്ച് മന്ത്രി എംഎം മണി. സംസ്ഥാനത്താകെ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും പോലീസിനുമെതിരെ,,,
പാലമരം നട്ടുവെച്ചിട്ട് നമ്മള്‍ മാമ്പഴം പ്രതീക്ഷിക്കരുതല്ലോ; ബഹ്‌റയെ ആഞ്ഞുകൊട്ടി ജേക്കബ് തോമസ്
May 30, 2018 6:55 pm
തിരുവനന്തപുരം: പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പഴികേള്‍ക്കുന്ന ഡിജിപിയെ പരിഹസിച്ച് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുളളത്,,,
കെവിനെ തട്ടിക്കൊണ്ടു പോയത് എന്റെ അറിവോടെ: ചാക്കോയുടെ കുറ്റസമ്മത മൊഴി പുറത്ത്
May 30, 2018 6:39 pm
കോട്ടയം: മകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് നീനുവിന്റെ പിതാവ് ചാക്കോയുടെ മൊഴി. അന്വേഷണ സംഘത്തോട്,,,
നേതാക്കള്‍ ഒപ്പം നിന്നു, പ്രവര്‍ത്തകര്‍ ചതിച്ചു..തോല്‍വിയുറപ്പിച്ച വിജയകുമാര്‍
May 30, 2018 3:44 pm
കൊച്ചി:ചെങ്ങന്നൂർ ഫലം വരുന്നതിന് മുമ്പ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തി ഡി വിജയകുമാര്‍ രംഗത്തെത്തി. നേതാക്കള്‍ ഒപ്പം നിന്നു, പ്രവര്‍ത്തകര്‍ ചതിച്ചു,,,
തുടർച്ചയായ വീഴ്ചകൾ ;ലോക്നാഥ് ബെഹ്റയുടെ പോലീസ് മേധാവി സ്ഥാനം തെറിച്ചേക്കും
May 30, 2018 2:57 pm
തിരുവനന്തപുരം: മുഖം നഷ്ടപ്പെട്ട പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വഴിതേടി മുഖ്യമന്ത്രി പിണറായി വിജയൻ നീക്കം തുടങ്ങി .മുന്‍ ചീഫ് സെക്രട്ടറിമാരും,,,
ആര്‍.എസ്.എസിനെ നന്നാക്കാൻ മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.അരുത് പ്രണബ്ദാ,ഇത് ചതിയാണ്. ഞെട്ടലോടെ കോൺഗ്രസ്
May 30, 2018 5:09 am
ന്യുഡൽഹി:മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആർ എസ് എസി നെ പിന്തുണക്കുന്നതായി റിപ്പോർട്ട് .ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം .രാഷ്ട്രീയ സ്വയം സേവക്,,,
നിപാ വൈറസിന് പിന്നാലെ കേരളത്തില്‍ ജപ്പാന്‍ ജ്വരം
May 29, 2018 8:44 pm
അഴിയൂര്‍: നിപാ വൈറസ് ഭീതി മാറും മുന്‍പേ കേരളത്തില്‍ ജപ്പാന്‍ ജ്വരം സ്ഥിതീകരിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാലില്‍ ഭാഗത്ത് ഒരു,,,
ഷാനുവിനെയും ചാക്കോയേയും കുടുക്കിയത് ബന്ധുക്കളുടെ മാതൃകാപരമായ ഇടപെടല്‍: അഭയം തേടി ചെന്നപ്പോള്‍ ഇറക്കി വിട്ടു
May 29, 2018 8:21 pm
ഇരിട്ടി: കെവിന്റെ കൊലപാതക കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ബന്ധുക്കളുടെ യുക്തിപരമായ ഇടപെടല്‍. മുഖ്യ പ്രതികളായ ഷാനു ചാക്കോയും പിതാവ്,,,
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത്; വിജയം ഈ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പ്
May 29, 2018 7:45 pm
ചെങ്ങന്നൂര്‍: വാശിയേറിയ ത്രികോണ മത്സരത്തിനൊടുവില്‍ ചെങ്ങന്നൂരിന്റെ മനസ്സ് ആര്‍ക്കൊപ്പം എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മൂന്നു പാളയങ്ങളും വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് പ്രതീക്ഷ,,,
മുങ്ങി മരണമാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കെവിനെ മുക്കിക്കൊന്നു?: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
May 29, 2018 7:11 pm
കോട്ടയം: കെവിന്റെ മരണം മുങ്ങി മരണമാണെന്ന പോസ്സ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടും കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ നില്‍ക്കുകയാണ് പോലീസ്. മരണ കാരണം,,,
നിപ ബാധിച്ചു മരിച്ച ലിനിയുടെ കുഞ്ഞുങ്ങള്‍ക്ക് പനി: വിശദീകരണവുമായി ആരോഗ്യ വകുപ്പ്
May 29, 2018 6:38 pm
കോഴിക്കോട്: നിപ വൈറസ് ബാധയില്‍ ദാരുണമായി കൊപ്പെട്ട നേഴ്‌സ് ലിനിയുടെ മക്കള്‍ പനി ബാധിച്ച് ചികിത്സ തേടിയത് വന്‍ ആശങ്കയ്ക്ക്,,,