ബി​ജെ​പി പ​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശ​ബ്ദ​രേ​ഖ വ്യാ​ജം; കോ​ണ്‍​ഗ്ര​സി​നെ ത​ള്ളി കോൺഗ്രസ് എം​എ​ൽ​എ
May 22, 2018 5:15 am

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി !.. തന്നെ വലയിലാക്കാൻ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ്.,,,

ഡോ.ബോബി ചെമ്മണ്ണൂരിന്റെ പിതാവ് ഈനാശു ദേവസിക്കുട്ടി അന്തരിച്ചു
May 22, 2018 4:58 am

തൃശൂര്‍ : പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും ജീവകാരുണ്യ പ്രവ്രര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ പിതാവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്ന,,,

സജീഷേട്ടാ നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, മക്കളെ നന്നായി നോക്കണേ; മരണക്കിടക്കയിൽ ലിനി കുറിച്ചു.നഷ്ടമായത് കുടുംബത്തിന്റെ അത്താണി; മരണം വരിച്ചത് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്ത മാലാഖ
May 22, 2018 4:36 am

കോഴിക്കോട് :നിപ്പാ രോഗികളെ പരിചരിക്കുന്നതിനിടയില്‍ അണു ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയിലൂടെ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയായിരുന്നു,,,

കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സീതാറാം യെച്ചൂരിയും പിണറായി വിജയനും പങ്കെടുക്കും
May 22, 2018 4:16 am

തിരുവനന്തപുരം:കര്‍ണാടകയിൽ എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കുമാരസ്വാമിയും മുന്‍ പ്രധാനമന്ത്രി,,,

അവർ ഒരുതരം രാഷ്ട്രീയം കളിച്ചു,നമ്മളും കുറച്ച് രാഷ്ട്രീയം കളിച്ചു.ശിവകുമാർ തന്ത്രം-ഞെട്ടിത്തരിച്ച് ബിജെപി
May 22, 2018 4:00 am

ബെംഗളൂരു:ഇതാ കന്നഡത്തിലെ ഇരട്ടച്ചങ്കൻ ഡി.കെ.ശിവകുമാർ പറയുന്നു ; അവർ ഒരുതരം രാഷ്ട്രീയം കളിച്ചു,നമ്മളും കുറച്ച് രാഷ്ട്രീയം കളിച്ചു…കോൺഗ്രസ് എംഎൽഎമാരെ ‘തട്ടിയെടുക്കാനുള്ള’,,,

അവസാന ചുംബനം അമ്മയ്ക്ക് നല്‍കാന്‍പോലും കുഞ്ഞുങ്ങള്‍ക്കായില്ല;ഒരുനോക്കുകാണാനായി മാസ്‌ക് ധരിച്ച് ഭർത്താവും മാതാപിതാക്കളും.ലിനി- നിപ്പാ വൈറസിനാല്‍ രക്തസാക്ഷിയായ മാലാഖ.ഇപ്പോഴും സര്‍ക്കാരിന് നഴസുമാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ്
May 21, 2018 9:26 pm

കോഴിക്കോട് :കോഴിക്കോട് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സ തേടി. രോഗബാധിതരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ,,,

ശോഭനാ ജോര്‍ജിനെ പരസ്യമായി അപമാനിച്ചു: എംഎം ഹസനെതിരെ കേസെടുത്തു
May 21, 2018 8:38 pm

ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ കേസ്. ശോഭന ജോര്‍ജ്,,,

വ്യാജ പ്രചരണങ്ങളില്‍ വീഴരുത്, നിപ്പാ വൈറസിനേക്കുറിച്ച് പൂര്‍ണ്ണ വിവരം പുറത്തു വിട്ട് ആരോഗ്യ വകുപ്പ്
May 21, 2018 8:16 pm

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കി മരണം വിതച്ച് നിപ്പാ വൈറസ് പനി പടരുമ്പോള്‍. വൈറസിനെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആരോഗ്യ വകുപ്പ്,,,

ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന എസ്‌ഐ അറസ്റ്റില്‍
May 21, 2018 7:35 pm

കൊച്ചി: എറണാകുളത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന എഎസ്ഐ നാസര്‍,,,

നിപ്പാ വൈറസിനെക്കുറിച്ച് വ്യാജ പ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
May 21, 2018 7:06 pm

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കു പരാതി. ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കിനുവേണ്ടി ഡോ. ജിനേഷ്,,,

നിപ്പ എന്നൊരു വൈറസേയില്ല, ആരും ചികിത്സയ്ക്ക് പോകരുത്: പ്രചരണവുമായി ജേക്കബ് വടക്കാഞ്ചേരി
May 21, 2018 6:52 pm

കോഴിക്കോട്: വവ്വാലുകളില്‍ നിന്നും പകരുന്ന നിപ്പ വൈറസ് ബാധിച്ച് ആളുകള്‍ മരിച്ച് വീഴുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും സജീവമാണ്.,,,

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഒന്‍പതു വയസ്സുകാരന്റെ മൃതദേഹം തടിമില്ലില്‍
May 21, 2018 6:13 pm

കാസര്‍ഗോഡ്: ഒന്‍പത് വയസുകാരന്റെ മൃതദേഹം മരമില്ലിലെ മരത്തടിക്കടിയില്‍ നിന്ന് കണ്ടെത്തി. മഞ്ചേശ്വരം വോര്‍ക്കാടിക്കടുത്ത് ബേക്കറി ജങ്ഷനിലെ മരമില്ലിലെ മരത്തടികള്‍ക്കടിയില്‍ നിന്നാണ്,,,

Page 1798 of 3283 1 1,796 1,797 1,798 1,799 1,800 3,283
Top