സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനത്തിനായി രാത്രിയില്‍ പോലും രക്ഷിതാക്കളും കുട്ടികളും സ്‌കൂളില്‍; തളിപ്പറമ്പിലെ സ്‌കൂള്‍ അത്ഭുതമാവുന്നു…
May 3, 2018 1:33 pm
സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തലേദിവസം രാത്രിയില്‍ തന്നെ സ്‌കൂളിലെത്തി തമ്പടിച്ച വാര്‍ത്ത ഇതുവരെയും ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍,,,
വിവാഹ ദിവസം ബ്യൂട്ടീഷന്റെ അടുക്കലെത്തിച്ച വധുവിനെ പിന്നെ കാണുന്നത് കായലില്‍ മരിച്ചനിലയില്‍; അന്വേഷണം ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച്…
May 3, 2018 1:23 pm
വൈപ്പിൻ: വിവാഹദിനത്തിൽ കാണാതായ വധു എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറന്പിൽ മാനം കണ്ണേഴത്ത് കൃഷ്ണപ്രിയയെ(21) പിറ്റേന്ന് കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം,,,
‘എന്റെ മരണശേഷമെങ്കിലും മദ്യപിക്കരുത്; എന്റെ ചിതയ്ക്ക് നിങ്ങള്‍ തീവെയ്ക്കരുത്’; അച്ഛന്റെ അമിതമദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മകന്റെ ആത്മഹത്യാക്കുറിപ്പ്
May 3, 2018 1:17 pm
തിരുനെല്‍വേലി: പിതാവിന്റെ അമിതമദ്യപാനത്തില്‍ മനം നൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ,,,
കോച്ചല്ല ഫെസ്റ്റിവലില്‍ പങ്കെടുത്ത് നയന്‍സും വിഘ്‌നേഷും; ചിത്രങ്ങള്‍ വൈറല്‍
May 3, 2018 1:12 pm
അമേരിക്കയിലെ അവധിയാഘോഷത്തിന് ശേഷം വിഘ്‌നേഷ് ശിവനും നയന്‍താരയും കോച്ചല്ല മ്യൂസിക് ആന്റ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. ഏപ്രില്‍ 12 മുതല്‍,,,
സോഷ്യൽ മീഡിയായുടെ ശക്തി ഹസൻ തിരിച്ചറിഞ്ഞു.ഐ ടി-സോഷ്യൽ മീഡിയ സജീവമാക്കാൻ സജീവ് .ബിജെപിയുടെയും സി.പിഎമ്മിന്റേയും വ്യാജപ്രചരണം തുറന്നുകാട്ടുമെന്ന് സജീവ് ജോസഫ്
May 3, 2018 2:54 am
തിരുവനന്തപുരം : ആരു കുറ്റപ്പെടുത്തിയാലും ഹസൻ നയിച്ച യാത്ര പൊളിക്കാൻ ഗൂഢനീക്കം നടത്തി എന്ന ആരോപണം ഉയർന്നാലും കെ.പി.സി.സി പ്രസിഡന്റ്,,,
വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്‍കി നടന്‍ വിനോദ് കോവൂര്‍…
May 2, 2018 9:19 pm
കോഴിക്കോട്: തന്‍റെ വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്‍കി നടന്‍ വിനോദ് കോവൂര്‍. വിനോദിന്‍റെ സീരിയല്‍ എം80 മൂസയുടെ ആരാധികയായിരുന്നു,,,
സ്ഥലംമാറ്റം ആഘോഷിക്കാന്‍ ആകാശത്തേക്ക് 9 റൗണ്ട് വെടിവെച്ച് എസ്പി
May 2, 2018 9:08 pm
ബിഹാറില്‍ സിബിഐയിലേക്ക് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍ അത് ആഘോഷിച്ചത് ആകാശത്തേക്ക് വെടിവെച്ച്. കാടിഹാര്‍ എസ്പി സിദ്ധാര്‍ഥ് മോഹന്‍ ജെയ്ന്‍,,,
വിക്രമിന്റെ നായികയായിരുന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അമ്മായിയമ്മയുടെ വേഷം ചെയ്യുന്നു; അവനും പോലും സഹിക്കുന്നില്ല…
May 2, 2018 8:56 pm
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍താരങ്ങളുടെ നായികയായി വിലസിയ നടിമാര്‍ ഇപ്പോള്‍ അമ്മ വേഷത്തില്‍ ഒതുങ്ങുകയാണ്. ചിലര്‍ ആ വേഷം സന്തോഷത്തോടെയാണ്,,,
പാവങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ സാറിനെന്തിനാ യൂണിഫോമെന്ന് എസ്‌ഐയെ വിരട്ടി രാജേശ്വരി; പിടിച്ചു പുറത്താക്കാൻ ആക്രോശിച്ച് എസ് ഐ; പാഞ്ഞെത്തിയ വനിതാ പൊലീസിനോട് തൊട്ടുപോകരുതെന്ന് ഭീഷണി
May 2, 2018 8:45 pm
പെരുമ്പാവൂർ:’പാവങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ സാറെന്തിനാ യൂണീഫോം ഇട്ട് ഇവിടെ ഇരിക്കുന്നതെന്ന് ഇറങ്ങിപ്പോവണമെന്നും’ പരാതിക്കാരി. രോഷപ്രകടനം അതിരുവിട്ടപ്പോൾ എന്റെ,,,
ഇടപാടുകാരുമായി മനപൊരുത്തം വന്നാലുടൻ ജാതകം വേണം; പൊരുത്തം നോക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ അടുപ്പിക്കാറില്ല; പൊരുത്തമുള്ള ഇരുപത്തിരണ്ടുകാരൻ ദേവ സന്നധിയിൽ വച്ച് മിന്നുകെട്ടിയെന്നും സൂചന…
May 2, 2018 8:19 pm
കണ്ണൂർ: പിണറായി പടന്നക്കര കൂട്ടകൊലക്കേസ് പ്രതി വണ്ണത്താൻ വീട്ടിൽ സൗമ്യ കാമുകരെ തിരഞ്ഞെടുക്കുന്നത് ജാതകപൊരുത്തം നോക്കി. കാമുകന്മാരുമായി മനപൊരുത്തം വന്നാൽ,,,
സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു; മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലിഗയുടെ സഹോദരി ഇലിസ് രംഗത്ത്
May 2, 2018 8:07 pm
കോവളത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഹോദരി ഇലിസ് രംഗത്ത്. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ,,,
വ്യാജ പീഡനപരാതി; യുവതിയുടെ കള്ളം കോടതിയില്‍ പൊളിഞ്ഞതിങ്ങനെ
May 2, 2018 8:01 pm
അഞ്ച് വര്‍ഷം മുമ്പ് ശ്രീകാര്യം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്. വ്യാജ പീഡനക്കുറ്റം ആരോപിച്ച്,,,