പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം, ഇ.പി. ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം കുന്നിടിച്ച് നികത്തി; റിസോര്‍ട്ട് വരുന്നത് 10 ഏക്കറില്‍…
May 4, 2018 8:38 am

കണ്ണൂരില്‍ സിപിഎം നേതാവും എംഎല്‍എയുമായ ഇ.പി. ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനി റിസോര്‍ട്ട് നിര്‍മിക്കുന്നത് കുന്നിടിച്ചു നിരത്തിയും നിയമങ്ങള്‍ കാറ്റില്‍,,,

വിവാഹം കഴിക്കാമെന്ന വാക്കിന് ഉറപ്പിനായി ആരും കാണാതെ കാമുകിക്ക് താലിചാര്‍ത്തി; വിദേശത്ത് പോയി പണമുണ്ടാക്കി വരാമെന്ന് പറഞ്ഞ് പോയ അനീസ് തിരിച്ചെത്തിയത് വേറെ കല്യാണം കഴിക്കാന്‍…
May 4, 2018 8:33 am

നെടുമങ്ങാട് വിവാഹ വാഗ്ദാനം നല്കി കാമുകിയെ പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. വാളിക്കോട് സ്വദേശി എ.ആര്‍.,,,

പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്ന് ജയരാജ്‌
May 4, 2018 8:27 am

ദേശിയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ജയരാജ് രംഗത്ത്. ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ,,,

മഅ്ദനി ഇന്ന് കേരളത്തിലെത്തിയേക്കും; അന്‍വാര്‍ശേരിയില്‍ സുരക്ഷ ശക്തമാക്കി
May 4, 2018 8:21 am

കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തിയേക്കും. ഇന്നലെ മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍ഐഎ,,,

കെഎസ്ആർടിസി ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയവർക്ക് പുരസ്‌കാരം നൽകുമെന്ന് തച്ചങ്കരി; എല്ലായൂണിറ്റ് ഓഫീസർമാരും മൂന്നു ദിവസത്തിനകം വിവരങ്ങൾ അറിയിക്കണം
May 3, 2018 9:05 pm

തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റ ശേഷം കോർപ്പറേഷനെ ഉന്നതിയിലെത്തിക്കുന്നതിന് എല്ലാം ചെയ്യുമെന്നും ജീവനക്കാർക്കൊപ്പമുണ്ട് താനെന്നും പലകുറി പ്രഖ്യാപിച്ചിട്ടുണ്ട് തച്ചങ്കരി. ഇപ്പോഴിതാ,,,

വി​മാ​ന ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; വ​സ്ത്ര​വ്യാ​പാ​രി അ​റ​സ്റ്റി​ൽ
May 3, 2018 8:07 pm

ന്യൂഡൽഹി: റഷ്യൻ വിമാനത്തിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ വസ്ത്രവ്യാപാരിക്കെതിരെ കേസ്. ബുധനാഴ്ച റഷ്യയിൽനിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. റഷ്യയിൽ വസ്ത്രവ്യാപാരം,,,

ഗുരുഗ്രാമില്‍ 19കാരിയെ ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
May 3, 2018 8:01 pm

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോറിക്ഷ ഡ്രൈവറും മറ്റ് നാല് പേരും ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മെയ് 1നാണ് സംഭവം,,,

വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍
May 3, 2018 7:58 pm

തിരുവനന്തപുരം: വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. മൃതദേഹം മറവ് ചെയ്താല്‍ മതിയെന്നും രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും,,,

പൂച്ചയോടുള്ള സ്‌നേഹപ്രകടനം കാരണം യുവതിക്ക് സംഭവിച്ചത്
May 3, 2018 7:52 pm

വീട്ടില്‍ പൂച്ചകളെയും പട്ടികളെയുമൊക്കെ ഓമനിച്ച് വളര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു പൂച്ച കാരണം കാനഡ സ്വദേശിയായ യുവതിക്ക് നഷ്ടമായത് സ്വന്തം മാറിടമാണ്.,,,

നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ‘ബ്ലാ​ക്ക്മാ​ൻ’ പോ​ലീ​സ് വ​ല​യി​ൽ
May 3, 2018 6:20 pm

കാടാച്ചിറ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാൻ വലയിൽ. കാടാച്ചിറ, ആഡൂർപാലം, മന്പറം, കോട്ടം,,,

കാണാതായ വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വാ​ഴ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​ൻ എന്നിവരാണ് അറസ്റ്റിലായത്
May 3, 2018 6:18 pm

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച  വിദേശവനിതയുടെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.,,,

നടി വേദികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാവുന്നു…
May 3, 2018 6:14 pm

ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. പാമ്പു പരിശീലകന്‍ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. നിമിഷങ്ങള്‍ പിന്നിടുന്തോറും,,,

Page 1831 of 3283 1 1,829 1,830 1,831 1,832 1,833 3,283
Top