കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്
April 28, 2018 1:18 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.,,,

എതിര്‍ടീമിന്റെ ആരാധകന്‍  എറിഞ്ഞ റൊട്ടിക്കഷണത്തില്‍ മുത്തി ഓസില്‍; താരം ഇങ്ങനെ ചെയ്യാനുണ്ടായ കാരണം ഇതാണ്…
April 28, 2018 12:15 pm

അപൂര്‍വമായ ഒരു സംഭവത്തിനാണ് അത്‌ലറ്റിക്കോ മാഡ്രിഡും ആഴ്‌സണലും തമ്മിലുള്ള യൂറോപ്പാ ലീഗ് ആദ്യ പാദ സെമി സാക്ഷ്യം വഹിച്ചത്. ആഴ്‌സണലിന്റെ,,,

മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി; പ്രതികളിലൊരാള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
April 28, 2018 11:43 am

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിലെ അന്വേഷണം വഴിത്തിരിവിൽ. ലിഗയെ മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കിയെന്ന്,,,

എന്റെ കൂടെ ജീവിക്കുന്നതിനിടെ ഒരു ദിവസം അവള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടി, തിരിച്ചുകൊണ്ടുവന്നത് മക്കളെ ഓര്‍ത്ത്, അവളുടെ ദുര്‍നടപ്പാണ് എല്ലാത്തിനും കാരണം, തുറന്നടിച്ച് സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍
April 28, 2018 11:36 am

മകള്‍ ഐശ്വര്യ മരിച്ചത് സൗമ്യയോ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് പത്രത്തിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും പിണറായി,,,

പാമ്പ് കടിയേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ചാണകം കൊണ്ടുമൂടി: യുവതിക്ക് ദാരുണാന്ത്യം
April 28, 2018 11:17 am

പാമ്പ് കടിയേറ്റ യുവതിക്ക് ചാണകം കൊണ്ടുള്ള ചികിത്സ നടത്തി. യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ചാണകം കൊണ്ടുമൂടുകയായിരുന്നു. എന്നാല്‍, യുവതിയെ,,,

ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയ്ക്ക് പേരിട്ടു
April 28, 2018 9:28 am

ലണ്ടൻ: വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡിൽടണിന്റെയും മൂന്നാമത്തെ കുഞ്ഞിന് പേരിട്ടു. ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന്റെ പേര്.,,,

16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിക്ക് വിവാഹമോചന നോട്ടീസ് അയച്ചു
April 28, 2018 8:58 am

ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി ഭര്‍ത്താവും കൂട്ടുപ്രതിയുമായ പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് വിവാഹമോചനം തേടുന്നു. 16 വര്‍ഷത്തെ,,,

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് തിരിച്ചറിഞ്ഞ് തച്ചങ്കരി; ശമ്പളം 30-ാം തീയതി തന്നെ കൊടുക്കാന്‍ ശ്രമം
April 28, 2018 8:51 am

തിരുവനന്തപുരം: കെഎസ്ആര്‍ടി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതില്‍ ജീവനക്കാര്‍ക്കും ഒരു പങ്കില്ലേയെന്ന് പൊതുജനങ്ങള്‍ കുറേനാളായി ചോദിക്കുന്ന ചോദ്യമാണ്. കെഎസ്ആര്‍ടിസിയെ,,,

500 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത 2 കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
April 28, 2018 8:11 am

ന്യൂഡല്‍ഹി: 500 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത 2 കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസ്,,,

ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ വഴി കർണ്ണാടകത്തിലേക്ക് വാഹനങ്ങളിൽ യുവതികളെ ആവശ്യക്കാർക്കൊപ്പം അയക്കും; വൈകീട്ട് തിരിച്ചെത്തുന്ന രീതിയിൽ അനാശ്വാസ്യം;യഥാർത്ഥ വില്ലത്തി വെളിമാനത്തെ അറുപതുകാരി
April 28, 2018 8:03 am

കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിൽ പ്രതിസ്ഥാനത്തുള്ള സൗമ്യയെ വഴി വിട്ട ജീവിതത്തിന് പ്രേരിപ്പിച്ചത് ഇരിട്ടി-വെളിമാനത്തെ 60 കാരിയെന്ന് വിവരം. ഇരിട്ടിയിൽ,,,

ലിഗയുടെ ഫോറന്‍സിക് പരിശോധന ഫലം ഇന്ന് പുറത്ത് വരും
April 28, 2018 7:53 am

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഫോറന്‍സിക്ക് പരിശോധന ഫലം ഇന്ന് പുറത്ത് വരും. മരണകാരണം,,,

Page 1840 of 3283 1 1,838 1,839 1,840 1,841 1,842 3,283
Top