സൗമ്യക്ക് വേണ്ടി ആളൂരെത്തുന്നു; പിണറായിയിലെ കൊലപാതക കേസില്‍ സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; കിഷോറിന്റെ മൊഴി നിര്‍ണായകമാകും
April 27, 2018 1:53 pm
തലശേരി:പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവിനേയും,,,
വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയാണോയെന്ന് ഹൈക്കാടതി
April 27, 2018 1:00 pm
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. സര്‍ക്കാരിനെതിരായ കേസ് സര്‍ക്കാര്‍ അന്വേഷിക്കുന്നത് ശരിയാണോയെന്ന്,,,
സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ച് കൊണ്ടുപോകുന്ന അച്ഛന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
April 27, 2018 12:46 pm
സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന മക്കളെ തല്ലിയും വഴക്കുപറഞ്ഞുമൊക്കെ മാതാപിതാക്കള്‍ സ്‌കൂളില്‍ വിടാറുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായായിരിക്കും. ചൈനയിലാണ് സംഭവം.,,,
മുസ്ലിമിനെ വിവാഹം കഴിച്ചെന്ന് വെച്ച് താൻ മതം മാറണോ?സ്പെഷ്യൽ മാര്യേജ് ആക്ട് പിന്നെന്തിനാ?പ്രിയാമണി പറയുന്നു
April 27, 2018 12:24 pm
സ്വകാര്യ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച് മനസ് തുറന്ന് പ്രിയാമണി. കഴിഞ്ഞ വർഷമാണ് തന്റെ സുഹൃത്തായ മുസ്തഫാ രാജിനെ പ്രിയാ മണി,,,
സഹോദരിമാരെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു.
April 27, 2018 12:04 pm
ഉറങ്ങി കിടക്കുകയായിരുന്ന പെൺ കുട്ടികളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു. അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ,,,
ഉമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ് മദ്രസ വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി: തട്ടിക്കൊണ്ടുപോയി യുവതി ആഭരണം കവര്‍ന്ന് കുട്ടിയെ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു
April 27, 2018 11:29 am
തിരൂരങ്ങാടി: മദ്രസയിലേക്ക് പോയ ഏഴു വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി. കോഴിക്കോടാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്നതിനുശേഷം,,,
സൗമ്യ ശ്രമിച്ചത് സഹോദരിയെ കുടുക്കാന്‍, മാതാപിതാക്കളുടെ മരണം സന്ധ്യയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു…
April 27, 2018 11:20 am
പിണറായിയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ സൗമ്യയ്‌ക്കെതിരേ സഹോദരി സന്ധ്യ രംഗത്ത്. താനടക്കമുള്ളവരെ സമര്‍ഥമായി കബളിപ്പിച്ച സൗമ്യ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും,,,
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ? ബോര്‍ഡിനെതിരെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍
April 27, 2018 10:22 am
നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആഭാസം എന്ന ചിത്രത്തിന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി,,,
പതിനെട്ടുകാരിക്ക് വില 50,000 രൂപ; പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി
April 27, 2018 9:34 am
അമ്പതിനായിരം രൂപയ്ക്ക് പെണ്മക്കളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. പതിനാറും പത്തൊമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മാതാവ് വില്‍ക്കാന്‍,,,
ഒരു ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും; കൊലപാതകങ്ങള്‍ നടത്തുന്നതിനിടയിലും സര്‍ക്കാര്‍ ജോലിയ്ക്കായി സൗമ്യ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
April 27, 2018 9:28 am
സൗമ്യയുടെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ക്രൂരകൃത്യങ്ങളൊക്കെ നടത്തുന്നതിനിടയിലും സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും,,,
നുണകള്‍ പ്രചരിപ്പിക്കാനായി കോണ്‍ഗ്രസ് വിദേശ ഏജന്‍സികളെ വാടകക്കെടുക്കുന്നു; ആരോപണവുമായി മോദി
April 27, 2018 9:22 am
സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതിനായി നുണകള്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദേശ ഏജന്‍സികളെ വാടകക്കെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസ്,,,
നായ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ചുകയറി; പിന്നീട് സംഭവിച്ചത്…
April 27, 2018 8:21 am
നായ ഓടിച്ച വാഹനം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയിലേക്ക് ഇടിച്ച് കയറി നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലായിരുന്നു,,,