ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി കേരള സര്‍ക്കാര്‍
April 8, 2018 8:51 am

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക്,,,

ഈ പിതാവിന്‍റെ കണ്ണുനീര്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ;  ‘കണ്മുന്നിൽ’ മകൻ വെട്ടേറ്റു പിടഞ്ഞപ്പോള്‍ ഷുഹൈബിന്റെ ബാപ്പ പ്രാർഥിച്ചു– ഇനിയാർക്കും ഈ വിധി വരുത്തല്ലേ…
April 8, 2018 8:46 am

കണ്ണൂർ∙  മകൻ തെരുവിൽ പിട‍ഞ്ഞു വീണു മരിക്കുന്ന കാഴ്ച മുഹമ്മദ് കണ്ടു നിന്നു. മുഹമ്മദിനെ അറിയില്ലേ, ഷുഹബിന്റെ ബാപ്പ. ഒരിക്കലും,,,

ബലാത്സംഗക്കേസിലെ പ്രതിയെ എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ വൈറല്‍
April 8, 2018 7:54 am

ഉത്തര്‍പ്രദേശിലെ മൗവില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതിയെ എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ വൈറലായി. പ്രതിയെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തിയാണ്,,,

ചീ​ഫ് ജ​സ്റ്റീ​സ് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ട്ട​ണം ;ഇം​പീ​ച്ച്മെ​ന്‍റ് എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മ​ല്ല: ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ
April 8, 2018 5:04 am

ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ഒളിയമ്പ് എയ്ത സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും കൊളീജിയം അംഗവുമായ ജസ്റ്റീസ് ജെ.ചെലമേശ്വർ .,,,

ജയില്‍മോചിതനായ സല്‍മാന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലേക്ക്
April 8, 2018 4:55 am

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം ജോധ്പൂര്‍ ജയിലില്‍ നിന്ന്,,,

നിയമസഭ പാസാക്കിയ ബിൽ സർക്കാർ ഉപേക്ഷിക്കുന്നതായി സൂചന.രാഷ്ട്രീയ നഷ്ടം കോൺഗ്രസിന്
April 7, 2018 11:24 pm

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫ് മുന്നണിക്കും ജനകീയ മുഖം നഷ്ടപ്പെടുത്തിയ  കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം,,,

കർണാടക.:ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്
April 7, 2018 7:00 pm

ബംഗളൂരു:ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുക ആണെന്ന്  ലിംഗായത്ത്  വനിത  മഹാദേവി പറഞ്ഞു.കര്ണാടക നിയമസഭാ,,,

മാന്‍ വേട്ടക്കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം; അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി
April 7, 2018 3:46 pm

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ,,,

കാണാതായ വിദേശ വനിത ലിഗയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കണ്ടതായി സൂചന
April 7, 2018 3:34 pm

കോവളം: വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.  ലിഗയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കണ്ടതായി വിദേശ ദമ്പതിക ളുടെ,,,

പതിനഞ്ചുകാരിയെ താലികെട്ടിയ ഇരുപത്തിരണ്ടുകാരന് സംഭവിച്ചത് ?
April 7, 2018 3:06 pm

പതിനഞ്ചുകാരിയെ താലികെട്ടിയ സംഭവത്തിൽ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മാമ്മൂട് സ്വദേശിയായ യുവാവാണ് പിടിയിലാ യത്. പ്രണയിനിയായ,,,

ബല്‍റാമിന് പിന്തുണയുമായി കെ.സി.വേണുഗോപാൽ.രമേശിനും കൂട്ടർക്കും പ്രഹരം
April 7, 2018 2:45 pm

കൊച്ചി:ജനപക്ഷം നോക്കി തന്ത്രം മെനയുന്ന ലീഡറുടെ കരുത്തനായ നേതാവായി കെ.സി വേണുഗോപാൽ . കണ്ണൂര്‍‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍,,,

ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കണ്ടുപിടിച്ചത് രണ്ട് പുതിയ ഭാഷകള്‍
April 7, 2018 2:30 pm

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ രണ്ട് പുതിയ ഭാഷകള്‍ കണ്ടുപിടിച്ചു. വാല്‍മീകി, മാല്‍ഹാര്‍ എന്നീ ഭാഷകളാണ് പഞ്ചനന്‍ മൊഹന്തി,,,

Page 1878 of 3281 1 1,876 1,877 1,878 1,879 1,880 3,281
Top