മേഘാലയയില്‍ രണ്ട് സീറ്റുമായി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി; കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാന്‍ കുതിരക്കച്ചവടം
March 4, 2018 5:47 pm

ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.,,,

രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു; ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ വിശാലഐക്യം
March 4, 2018 2:26 pm

ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ വിശാല ഐക്യം എന്ന രാഷട്രീയ സമവാക്യം മുന്നോട്ട്വച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഇതിന്റെ ഫലമായി ഉത്തര്‍പ്രദേശില്‍ ചിരകാല വൈരികളായിരുന്ന,,,

മൂന്ന് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുമോ; മോഘാലയയിലെ അനിശ്ചിതത്വം മുതലെടുക്കാന്‍ അമിത് ഷാ
March 4, 2018 8:02 am

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളും ബിജെപി സഖ്യം തന്നെ ഭരിക്കുമെന്ന് ഉറപ്പായി. ത്രിപുരയിലെ അട്ടിമറി ജയം ബിജെപി ക്യാമ്പിന്,,,

കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല,പിന്നെങ്ങനെ ബി.ജെ.പി ജയിക്കുമെന്ന് കെ മുരളീധരന്‍
March 4, 2018 4:08 am

കൊച്ചി:ത്രിപുരയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും മല്‍സരിച്ചപ്പോള്‍ സി.പി.ഐ.എം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍,,,

ത്രി​പു​ര​യി​ൽ ബി​ജെ​പി​ക്ക് ശ്വാ​സം ന​ൽ​കി​യ​ത് കോ​ൺ​ഗ്ര​സ്: മ​മ​ത ബാ​ന​ർ​ജി
March 4, 2018 3:39 am

കോൽക്കത്ത: ത്രിപുരയിലെ ബിജെപിയുടെ ചരിത്ര വിജയത്തിൽ കോൺഗ്രസിനെയും സിപിഎമ്മിനേയും രൂക്ഷഭാഷയിൽ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ത്രിപുരയിൽ,,,

സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം
March 3, 2018 3:22 pm

ശ്രീനിവാസപുരം: തമിഴ്നാട്ടില്‍ ശ്രീനീവാസപുരത്ത് സ്‌കൂളിലെ തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി,,,

ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
March 3, 2018 2:17 pm

തൃപ്പൂണിത്തുറ: ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു പന്ത്രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ കണ്ണംകുളങ്ങര ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 3,,,

മിഷേൽ മരിച്ചിട്ട് നാളെ ഒരുവർഷം ; സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്  പ്ര​തി​ഷേ​ധ സം​ഗ​മം നാ​ളെ…
March 3, 2018 1:45 pm

പിറവം: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ,,,

ത്രിപുരയിൽ ബിജെപി 41, സിപിഎം 17;ഇനി കേരളം മാത്രം. കാവിച്ചുഴലിയിൽ തകർന്ന് ‌‘ചെങ്കോട്ട’
March 3, 2018 1:39 pm

ത്രിപുര :രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അദ്ഭുതങ്ങൾ ആവർത്തിച്ച് ബിജെപി. കാൽ നൂറ്റാണ്ടോളം ‘ചെങ്കോട്ട’യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു.,,,

ക്യൂ നിന്ന് ഭക്ഷണം വാങ്ങി തറയിരുന്ന് കഴിച്ചു; ആറ്റുകാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഭാര്യയ്ക്കായിരുന്നെങ്കിലും സാധാരണക്കാരനെപ്പോലെ അമ്മയ്‌ക്കൊപ്പം പൊങ്കാലയിട്ടു; രാജമാണിക്യം ഐഎഎസിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ
March 3, 2018 1:24 pm

അമ്മയെ സഹായിക്കുന്ന മുന്‍ കളക്ടര്‍ കൂടിയായ രാജമാണിക്യം ഐഎഎസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാകുന്നത്. തന്റെ രണ്ട് മക്കളെയും,,,

ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ബോണി കപൂര്‍ രാമേശ്വരത്ത്
March 3, 2018 1:14 pm

ചെന്നൈ: അന്തരിച്ച ഇന്ത്യന്‍ താര സുന്ദരി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് കടലില്‍ നിമഞ്ജനം ചെയ്യുന്നതിനായി ഭര്‍ത്താവ് ബോണി കപൂര്‍ ചെന്നൈയില്‍.,,,

ത്രിപുര ബിജെപിക്ക് പിടിച്ചെടുത്തു …സി.പി.എം തകർന്നടിഞ്ഞു
March 3, 2018 1:13 pm

അഗര്‍ത്തല: ത്രിപുര ബിജെപിക്ക് പിടിച്ചെടുത്തു …സി.പി.എം തകർന്നടിഞ്ഞു . രാജ്യത്ത് അവശേഷിച്ച രണ്ടു കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്ന് അപ്രത്യക്ഷമായി. രാജ്യത്തെമ്പാടുമുള്ള,,,

Page 1937 of 3281 1 1,935 1,936 1,937 1,938 1,939 3,281
Top